WEFI BULLETIN
Статистика- Последний пост
- 31 мар.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 14 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
ഉറുദു സ്‌കോളർഷിപ്പിന് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം 2024 - 25 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായോ, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉറുദു രണ്ടാം ഭാഷയായോ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ഉറുദു സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 12 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. mwdscholarship.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് മുൻപ് പഠിച്ചിരുന്ന സ്ഥാപനത്തിൽ മാർച്ച് 13നകം നൽകണം. സ്ഥാപനമേധാവികൾ മാർച്ച് 16നകം ഓൺലൈനായി അപ്രൂവൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 23005243, 0471 2300524, 0471-2302090. ——————— *Join Bulletin District Group:* https://wefionline.in/wbg ———————— WEFI Bulletin > Reference :WB01110326 ©️ Wisdom Education Foundation of India ————————
പരീക്ഷാ മാറ്റിവച്ചു കേരള സർവകലാശാല 2026 മാർച്ച് 11 നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിവോക്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് (351), ബിവോക്, ടൂറിസം ആൻഡ് ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റ് (352) ബിവോക് . ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെൻ്റ് (356) പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. മറ്റു പരീക്ഷ മറ്റു ദിവസത്തെ പരീക്ഷകൾക്കോ പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ——————— *Join Bulletin District Group:* https://wefionline.in/wbg ———————— WEFI Bulletin > Reference :WB04100326 ©️ Wisdom Education Foundation of India ————————
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃക്രമീകരിച്ചു കണ്ണൂര്‍ സര്‍വകലാശാല മാർച്ച് 17 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾ മാർച്ച് 23 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു .ആറാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് സയൻസ് ഡിഗ്രി പരീക്ഷകൾ മാർച്ച് 18 ന് ആരംഭിക്കും . പുതുക്കിയ ടൈം ടേബിള്‍ https://t.me/wefikerala/7021 ——————— *Join Bulletin District Group:* https://wefionline.in/wbg ———————— WEFI Bulletin > Reference :WB03100326 ©️ Wisdom Education Foundation of India ————————
без подписи
ഡിജിലോക്കറിൽ അക്കൗണ്ട് തുറക്കാം 🌐 https://digilocker.gov.in 1️⃣ വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. 2️⃣ ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. 3️⃣ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിaക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം. 4️⃣ ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
без подписи
без подписи
വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2025 - 2026 അധ്യയന വർഷത്തിൽ പഠിക്കുന്നവർക്ക് സെപ്റ്റംബർ 20 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ചേർത്ത് സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 31 ന് മുമ്പ് വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം > ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. www.labourwelfarefund.in Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB03170925 ©️ Wisdom Education Foundation of India ————————
ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് സീറ്റൊഴിവ് ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 19-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. 0494 2407325. Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB02170925 ©️ Wisdom Education Foundation of India ————————
PM Yasasvi OBC EBC Outside State Post Matric Scholarship ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— കേരളത്തിന് പുറത്ത് പഠിക്കുന്ന 2.5 ലക്ഷം രൂപ വരെ വരുമാനമുള്ള OBC - EBC വിദ്യാർത്ഥികൾക്കുള്ള PM Yasasvi OBC EBC Outside State സ്കോളർഷിപ്പിന് (Fresh & Renewal) ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക * പ്രൊഫഷണൽ കോഴ്സുകൾക്ക് : 20,000 രൂപ വരെ. * സെമി പ്രൊഫഷണൽ കോഴ്സുകൾ: 13,000 രൂപ വരെ. * നോൺ പ്രൊഫഷണൽ കോഴ്സുകൾ:8,000 രൂപ വരെ. * +2 അല്ലെങ്കിൽ തത്തുല്യ കോഴ്സുകൾ: 5,000 രൂപ വരെ. 🔗 അപേക്ഷ വെബ്സൈറ്റ് https://egrantz.kerala.gov.in 📃ആവിശ്യമായ രേഖകൾ * വരുമാന സർട്ടിഫിക്കറ്റ് * NCL/ജാതി / SSLC സർട്ടിഫിക്കറ്റ് * ബോണഫൈഡ് * Course Fee Structure * ഫീ രസീത് * ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ 1. Bonafide Certificate സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ ഇൽ നൽകിയ മാതൃകയിൽ തന്നെ ആയിരിക്കണം. 2. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് ആധാർ സീഡഡ് ആയിരിക്കണം. Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB01170925 ©️ Wisdom Education Foundation of India ————————
ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷ: അപേക്ഷാ തീയതി നീട്ടി University of Calicut ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— വിദൂര വിഭാഗം (CBCSS - 2023 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. വിശദ വിജ്ഞാപനവും, പരീക്ഷാ ഷെഡ്യൂളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ. https://sde.uoc.ac.in/?q=content/notifications 0494 2400288, 2407356. Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB07160925 ©️ Wisdom Education Foundation of India ————————
без подписи
https://whatsapp.com/channel/0029Va8qJPZ6LwHr5pqgU70a/799
ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ വിതരണം കെ. സുധാകരൻ എം പിയുടെ പ്രാദേശികവികസന നിധിയിൽനിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ എന്നിവ നൽകുന്നു. ഇലക്ട്രോണിക് വീൽചെയർ: നഗരസഭ- കണ്ണൂർ കോർപ്പറേഷനിലെ രണ്ട്, 46, 49 വാർഡുകൾ, ഇരിട്ടി 11, ശ്രീകണ്ഠാപുരം ഒന്ന്, 30 വാർഡുകൾ, തളിപ്പറമ്പ് 21-ാം വാർഡ്, ഗ്രാമപഞ്ചായത്ത്- ചെങ്ങളായി അഞ്ചാം വാർഡ്, ചപ്പാരപ്പടവ് നാലാം വാർഡ്, ആറളം ഒമ്പത്, 15 വാർഡുകൾ, ചിറ്റാരിപ്പറമ്പ 15, 13 വാർഡുകൾ, അഞ്ചരക്കണ്ടി രണ്ട്, 13, 14 വാർഡുകൾ, പായം 14ാം വാർഡ്, ചിറക്കൽ 17, 22 വാർഡുകൾ, ഉളിക്കൽ നാല്, ഏഴ് വാർഡുകൾ, കുറ്റിയാട്ടൂർ ഒന്നാം വാർഡ്, പാപ്പിനിശ്ശേരി എട്ടാംവാർഡ്, കടമ്പൂർ അഞ്ചാം വാർഡ്, മാങ്ങാട്ടിടം നാല്, അഞ്ച് വാർഡുകൾ, കുറുമാത്തൂർ ഒന്നാം വാർഡ്, പരിയാരം മൂന്നാംവാർഡ്, നാറാത്ത് അഞ്ചാംവാർഡ്, കീഴല്ലൂർ 10-ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം. സ്‌കൂട്ടർ വിത്ത് സൈഡ് വീലിന് അപേക്ഷിക്കാം: നഗരസഭ- കണ്ണൂർ കോർപ്പറേഷനിലെ ഏഴ്, 21, 35, 29, 34, 27, 42, 52 വാർഡുകൾ, മട്ടന്നൂർ 13-ാം വാർഡ്. ഗ്രാമപഞ്ചായത്ത് -കുറുമാത്തൂർ ഏഴ്, 17 വാർഡുകൾ, മുണ്ടേരി ഒന്ന്, 20 വാർഡുകൾ, നടുവിൽ 15-ാം വാർഡ്, എരുവേശ്ശി അഞ്ചാം വാർഡ്, കടമ്പൂർ മൂന്നാംവാർഡ്, നാറാത്ത് ആറ്, ഒൻപത് വാർഡുകൾ, പാപ്പിനിശ്ശേരി 10-ാം വാർഡ്, പരിയാരം രണ്ടാം വാർഡ്, പെരളശ്ശേരി 14-ാം വാർഡ്, മുഴപ്പിലങ്ങാട് 12-ാം വാർഡ്, ചിറക്കൽ അഞ്ചാം വാർഡ്, വേങ്ങാട് ഒൻപതാം വാർഡ്, ചെമ്പിലോട് ആറ്, 12 വാർഡുകൾ, കേളകം എട്ടാം വാർഡ്, ചിറ്റാരിപ്പറമ്പ ഒന്നാം വാർഡ്, ഉളിക്കൽ 10-ാം വാർഡ്, അഴീക്കോട് 22-ാം വാർഡ്, കുറ്റിയാട്ടൂർ 14-ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സെപ്റ്റംബർ 19 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 8281999015 date
без подписи
Guest Lecturer Registration ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— Registration https://collegiateedu.kerala.gov.in/?p=2939 Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB09150925 ©️ Wisdom Education Foundation of India ————————
CAT 2025 Registration Deadline Extended ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— Good news for MBA aspirants! The registration window for #CAT2025 has been extended till 20 September 2025 (5:00 PM). 🗓️ Test Date: 30 November 2025 (Sunday) 📍 Conducted across ~170 cities ⏳ Duration: 120 minutes | 3 sections Register now https://iimcat.ac.in/ Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB07150925 ©️ Wisdom Education Foundation of India ————————
ക്വിസ് പ്രസ്സ്-2025: രജിസ്‌ട്രേഷൻ ആരംഭിച്ചു ——————— https://chat.whatsapp.com/BEL30VN8IBP3u03XflxzOn?mode=ems_copy_c ——————— കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി- കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്- 2025 എന്ന പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദർശനിലും ജീവൻ ടിവിയിലും സംപ്രേഷണം ചെയ്യും. പ്രശസ്ത ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് മത്സരം നയിക്കും. ഒരു കോളേജിൽ നിന്നും രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. 22 വയസ്സാണ് ഉയർന്ന പ്രായപരിധി. സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന കേരള മീഡിയ അക്കാദമി ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായാണ് ക്വിസ് പ്രസ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്തംബർ 30ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ പ്രാഥമിക മത്സരങ്ങൾ നടക്കും . ഒക്ടോബർ 1ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചായിരിക്കും ഫൈനൽ മത്സരം. രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം ലിങ്ക് സെപ്തംബർ 25 വൈകിട്ട് 5 മണിക്കകം ടീം രജിസ്ട്രേഷൻ നടത്തണം. https://forms.gle/q7AFgqDqg8cB6KoL9 വിശദാംശങ്ങൾക്ക് : 0484- 2422275, 0471-2726275, 9633214169. Join Bulletin District Group: https://wefionline.in/wbg ———————— WEFI Bulletin > Reference :WB06150925 ©️ Wisdom Education Foundation of India ————————
без подписи