tgindex
Malayalam Sunni islamic speeches KⓂ️IC

Malayalam Sunni islamic speeches KⓂ️IC

Статистика

റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവും ..... May 23 / 2018 മുതലുളള റെക്കോര്‍ഡ്സുകള്‍ ഈ ചാനലില്‍ ലഭ്യം

Последний пост
13 авг.
Последнее чтение
13 авг.
Постов за неделю
2
Всего постов
22
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 829
+11 за 3 дн.
Сутки
+5
+0,27%
Неделя
 
Месяц
 
Просмотров на пост
1 460
21 постов
Вовлечённость
79,8%
к подписчикам
Постов в день
0,3
всего 22
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
78
1/48двое суток
89
1/72трое суток
96

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • видео или голосовое, без подписи

  • വസന്തം വരവായി .. لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെ റബീഅ് 1 പുണ്യ റബീഇന് സുസ്വാഗതം 🌹 ...

  • ഇസ്‌ലാമിൽ 'കന്നിമൂല' എന്നൊരു സമ്പവം തന്നെ ഇല്ല കേട്ടോ ... കന്നിമൂല എന്നത് പരമ്പരാഗത ഹിന്ദു വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പം മാത്രമാണ്. തെക്ക്-പടിഞ്ഞാറ് കോണിനാണ് കന്നിമൂല എന്നുപറയുന്നത് .. നമ്മള്‍ ഖിബ്'ലയിലേക്ക് തിരിഞ്ഞാല്‍ നമ്മുടെ മുന്‍ ഭാഗവും ഇടതുഭാഗവും സംയോജിക്കുന്ന ഭാഗം.

  • പുത്തനാശയക്കാരനായ മഹാ പണ്ഡിതനെന്ന് സ്വയം അവകാശപ്പെടുന്ന ഈ മനുഷ്യന്‍റെ (അക്ബര്‍) ദീനീ വിദ്യാഭ്യാസം എത്രയെന്ന് ഇദ്ധേഹം തന്നെ പറയട്ടേ ..

  • 24 июн.1 15438

    1) ശൈഖുനാ സുല്‍ത്താനുല്‍ ഉലമാ, അല്‍ ആലിമുല്‍ അല്ലാമഃ അബൂ ബകര്‍ബ്നു അഹ്മദ് കാന്തപുരം ... തവ്വലല്ലാഹു ഉംറഹു ... (2) ഉസ്താദുല്‍ അസാതീത് ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (റ ) (1336-1423) (3) താജുല്‍ ഉലമാ സ്വദഖത്തുല്ലാഹ് മുസ്ലിയാര്‍ . (റ) (1325-1465) (4) ശംസുല്‍ ഉലമാ മൌലാനാ ഖുത്ബി മുസ്ലിയാര്‍. (റ) (1299-1385) (5) അല്‍ ആലിമുല്‍ അല്ലാമഃ ചാലിലകത്ത് കുഞ്ഞ് അഹ്മദ് ഹാജി . (റ) (1283-1338) (6) അല്‍ ആലിമുല്‍ അല്ലാമഃ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ പൊന്നാനി (റ) (1269-1322) (7) അല്‍ ആലിമുല്‍ അല്ലാമഃ അലി ഹസന്‍ മുസ്ലിയാര്‍ {കോയക്കുട്ടി മുസ്ലിയാര്‍)} (റ) (1297) (8) അല്‍ ആരിഫുബില്ലാഹ് ഉമറുല്‍ ഖാളി വെളിയങ്കോട് (റ) (1179-1273) (9) അല്‍ വലിയ്യുല്‍ കബീര്‍ മുഹമ്മദ്ബ്ന് സ്വൂഫ്{മമ്മി കുട്ടി മുസ്ലിയാര്‍} (റ) (1160-1217) (10) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അലി ഹസന്‍ ഒന്നാമന്‍ പൊന്നാനി (റ) (1137-1200) (11) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അഹ്മദ് ഒന്നാമന്‍ പൊന്നാനി (റ) (1125-1179) (12)അല്‍ ആലിമുല്‍ അല്ലാമഃ അശൈഖ് ഖാജാ അഹ്മദ് അല്‍ മഖ്ദൂം (റ) (1101- 1160) (13) അല്‍ ആലിമുല്‍ അല്ലാമഃ നൂറുദ്ദീന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (1153) (14) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അബ്ദുല്‍ അസീസ് മൂന്നാമന്‍ (റ) (1063-1130) (15) അല്‍ ആലിമുല്‍ അല്ലാമഃ ഉസ്മാനുബ്നു അബ്ദുല്‍ റഹ്മാന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (995-1077) (16)അല്‍ ആലിമുല്‍ അല്ലാമഃ അബ്ദുല്‍ റഹ്മാനുബ്നു ഉസ്മാന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (948-1028) (17)അല്‍ ആലിമുല്‍ അല്ലാമഃ അഹ്മദ് സൈനുദ്ദീന്‍ അല്‍ മഖ്ദൂം പൊന്നാനി {ഫത്ഹുല്‍ മുഈന്‍ രചയിതാവ്} (റ) (938-1028) (18) അല്‍ ഇമാം അഹ്മദ്ബ്ന് ഹജര്‍ അല്‍ ഹൈതമി (റ) (909-973) (19) അല്‍ ഇമാം ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി(റ) (824-926) (20) അല്‍ ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി(റ) (791-864) (21) അല്‍ ഇമാം അല്‍ വലിയ്യുല്‍ ഇറാഖി {അഹ്മദ്ബ്ന് അബ്ദുല്‍ റാഹീം} (റ) (762-826) (22) അല്‍ ഇമാം അല്‍ഹാഫിസ് അബ്ദുല്‍ റാഹീമ്ബ്നു അല്‍ ഹുസൈന്‍ അല്‍ ഇറാഖി(റ) (725-806) (23) അല്‍ ഇമാം അലാഉദ്ദീന്ബ്നു ഇബ്രാഹീം അല്‍അത്വാര്‍ (റ) (734) (24) മുഹരിറുല്‍ മദ്ഹബ് അല്‍ ഇമാം യഹ്യബ്നു ഷറഫിന്നവവി(റ) (631-676) (25) അല്‍ ഇമാം സലാറുബ്നു അല്‍ ഹസന്‍ അല്‍ ഇര്‍ബലീ .(റ) (609-670) (26) അല്‍ ഇമാം മുഹമ്മദ്ബ്ന് മുഹമ്മദ് {അശാമില് സഗീറിന്‍റെ രചയിതാവ്} (റ) (667) (27) അല്‍ ഇമാം അബ്ദുല്‍ ഗഫാര്‍ അല്‍ ഖസ് വീനി {അല്‍ഹാവി അസ്സഗീരിന്‍റെ രചയിതാവ്}(റ) (665) (28) അല്‍ ഇമാം അബ്ദുല്‍ കരീമുബ്നു മുഹമ്മദ് അല്‍ റാഫിഈ (റ) (557-623) (29) അല്‍ ഇമാം അബൂ അബ്ദുല്ലാഹ് മുഹമ്മദ്ബ്ന് യഹ്യ അന്നൈസാബൂരി (റ) (467-549) (30) അല്‍ ഇമാം ഹുജ്ജത്തുല്‍ ഇസ്ലാം അബൂ ഹാമിദ് മുഹമ്മദ് അല്‍ ഗസാലി (റ) (450-505) (31) അല്‍ ഇമാം ഇമാമുല്‍ ഹറമൈനി അബ്ദുല്‍ മലികുബ്നു അബ്ദുല്ലാഹ് അല്‍ ജുവൈനി(റ) (419-478) (32) അല്‍ ഇമാം അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു യൂസുഫ് അല്‍ ജുവൈനി (റ) (438) (33) അല്‍ ഇമാം അബ്ദുല്ലാഹിബ്നു അഹ്മദ് അല്‍ ഖഫ്ഫാല്‍ അസ്സഗീര്‍ (റ) (327-417) (34)അല്‍ ഇമാം അബൂ സൈദ് മുഹമ്മദുബ്നു അഹ്മദ് അല്‍ മര്‍ വസി(റ) (301-371) (35) അല്‍ ഇമാം അബൂ ഇസ്ഹാഖ് ഇബ്രാഹീമുബ്നു മുഹമ്മദ് അല്‍ മര്‍ വസി (റ) (340) (36) അല്‍ ഇമാം അഹ്മദുബ്നു ഉമറുബ്നു സുറൈഹ് അല്‍ ബഗ്ദാദി (റ) (249-306) (37) അല്‍ ഇമാം ഉസ്മാനുബ്നു സഈദ് അല്‍ അന്‍മാഥ്വി (റ) (288) (38) അല്‍ ഇമാം അബൂ ഇബ്രാഹീം ഇസ്മാഈലുബ്നു യഹ്യാ അല്‍മുസ്നി (റ) (175-264) (39) ഇമാമുല്‍ അഇമ്മഃ അല്‍ ഇമാം മുഹമ്മദുബ്നു ഇദ്രീസ് അശ്ശാഫിഈ (റ) (150-204) (40) അല്‍ ഇമാം മുസ്ലിമുബ്നു ഖാലിദ് അസ്സഞ്ചി (റ) (178) (41) അബുല്‍ മലികുബ്നു അബ്ദുല്‍ അസീസുബ്നു ജരീഹ് (റ) (150) (42) അല്‍ ഇമാം അത്വാഉബ്നു അബീ റബാഹ് അല്‍ മക്കി (റ) (115) (43) സയ്യിദുനാ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) {സ്വഹാബി} (68) (44) സയ്യിദുല്‍ വുജൂദ് സയ്യിദുല്‍ കൌനൈനി സയ്യിദുനാ വ ശഫീഉനാ വ നബിയ്യുനാ മുഹമ്മദ് നബി ﷺ. നാട്ടു ദര്‍സിലൂടെ ഈ കണ്ണിയില്‍ നമുക്കും പങ്ക് ചേരാം ...

  • 30 мая1 2002

    видео или голосовое, без подписи

  • 30 мая1 26121

    🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 SჄS SSF മെരുവമ്പായി യൂണിറ്റ് ഈദ് ഇശൽ 2026 DAY 02/02 29|05|26 ════ ❁✿ 🌹🌹🌹 ✿❁ ════ Shafi Latheefi Usthad Nuchiyad (ആത്മ സംസ്കരണം) 29|05|26 7.0 MB 1:16:16

  • 29 мая1 23243

    видео или голосовое, без подписи

  • 29 мая1 2621

    🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 SჄS SSF മെരുവമ്പായി യൂണിറ്റ് ഈദ് ഇശൽ 2026 DAY 01/02 28|05|26 ════ ❁✿ 🌹🌹🌹 ✿❁ ════ إِلَ للَّٰه مِنَ اللَّه .. Anas amani Usthad Pushpagiri (തവക്കുല്‍, തഖ്'വ) 28|05|26 4.6 MB 49:43

  • 28 мая1 14512

    الله أكبر، الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد، الله أكبر كبيرًا، والحمد لله كثيرًا، وسبحان الله بكرة وأصيلا، لا إله إلا الله وحده، صدق وعده، ونصر عبده، وأعز جنده، وهزم الأحزاب وحده، لا إله إلا الله، ولا نعبد إلا إيَّاهُ، مُخْلِصِين له الدين ولو كره الكافرون، اللهم صل على سيدنا محمد، وعلى آل سيدنا محمد، وعلى أصحاب سيدنا محمد، وعلى أنصار سيدنا محمد، وعلى أزواج سيدنا محمد، وعلى ذرية سيدنا محمد وسلم تسليمًا كثيرًا പെരുന്നാള്‍ ആഘോഷമാണ്. അത് പടച്ച റബ്ബിന് പൊരുത്തമുളള വിധമാവട്ടേ .. ദുനിയാവ് വെറുമൊരു സ്വപ്നം മാത്രമാണ്.ആഖിറമാണ് ശാശ്വതം.. കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ പുതുക്കാനുളളതാവട്ടെ ഈ പെരുന്നാള്‍ സുദിനം... ഏവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ .. 🌹

  • 20 мая1 1422

    ഈ ഹജ്ജ് മാസത്തില്‍ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്ന ഏതാനും കര്‍മ്മങ്ങൾ താഴെ എഴുതാം 1. സാമ്പത്തിക സഹായവും മറ്റും ചെയ്ത് ഹജ്ജ് ചെയ്യാൻ ഒരാളെ സജ്ജമാക്കൽ 2. ഹജ്ജ് ചെയ്യാൻ പോയ ഒരാളുടെ കുടുംബത്തെ സഹായിച്ച് അയാളുടെ പ്രതിനിധിയായി നിലകൊള്ളൽ 3. ജമാഅത്തായി സുബ്ഹി നിസ്കരിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ഇരിക്കുകയും പിന്നീട് രണ്ട് റക്അത്ത്‌ നിസ്കരിക്കുകയും ചെയ്യുക. 4. ഫര്‍ള് നിസ്കാരശേഷം തസ്ബീഹും തഹ്മീദും തക്ബീറും 33 തവണ വീതം ചൊല്ലുക. 5. അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽ മസാകീൻ പാവപെട്ടവന്റെ ഹജ്ജ് ആണ്‌ ജുമുഅ ദിവസം

  • 28 апр.1 2841

    видео или голосовое, без подписи

  • 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 മെരുവമ്പായി മഖാം ഉറൂസ് DAY 04 27|04|26 ════ ❁✿ 🌹🌹🌹 ✿❁ ════ ഷമീര്‍ അഷ്റഫി ഉസ്താദ് കാട്ടാമ്പളളി

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

Malayalam Sunni islamic speeches KⓂ️IC — tgindex