tgindex
Status video & Malayalam quotes ❤️🌎

Status video & Malayalam quotes ❤️🌎

Статистика

@Malayalam_quote "സഹിക്കാൻ പറ്റാത്ത പലതും സഹിക്കാൻ പഠിപ്പിക്കുന്ന ഒന്നുണ്ട്....." സാഹചര്യം♥️ "" Insta:- https://instagram.com/love_malayalam_quotes?utm_medium=copy_l

Последний пост
16 апр.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
906
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
2 318
20 постов
Вовлечённость
255,8%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 16 апр.1 044103

    പ്രിയപ്പെട്ടവരുടെ പരിഗണന ഇരന്നു വാങ്ങുന്നതിൽ പരം ദയനീയാവസ്ഥ വേറെയില്ല..!!🥀

  • 18 февр.1 685144

    വെറുതെയാണെന്ന് അറിഞ്ഞിട്ടും ചില കാത്തിരിപ്പുകൾ അവസാനിപ്പിക്കാൻ മനസ്സ് അനുവദിക്കുന്നില്ല...!❤️‍🩹

  • 10 февр.1 844104

    ഒരു കാരണവും ഇല്ലാതെ ഒരാളെയും കാലം നമ്മിലേക്ക് എത്തിക്കുകയില്ല..! ❤️‍🩹🌏

  • 2 февр.1 980104

    നീ പറഞ്ഞ കള്ളങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്......❤️‍🩹 എന്നും കൂടെ ഉണ്ടാവും എന്നതായിരുന്നു...🥀🥀🥀

  • 20 янв.2 11082

    വന്ന് പോയവർക്കറിയില്ല.... തന്നു പോയ ഓർമ്മകളിൽ ജീവിക്കുന്ന വേദന........🥀

  • 13 дек.2 564124

    ഒടുവിൽ വിധിയോട് ഞാനും പറഞ്ഞവസാനിപ്പിച്ചു. എന്നിലേക്ക് എത്തിപ്പെട്ടില്ലെങ്കിലും, എന്നെക്കാൾ മനോഹരമായ കരങ്ങളിൽ തന്നെ അയാൾ ചെന്നെത്തട്ടെ..!!❤️‍🩹

  • 13 дек.2 460115

    ആ ഒരാളോട് മിണ്ടാതെ ഒരുപാട് കാലം മുന്നോട്ട് പോയേക്കാം....🍂 പക്ഷെ ഒരിക്കലും മറന്ന് കളയില്ല അങ്ങനെ മറന്ന് കളയാൻ പറ്റില്ല.. കാരണം ആ ഒരാൾ എന്നും ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്..!!🌏

  • 13 дек.2 17084

    നിന്നെ മറന്നവരെ നീ മറക്കുക... നിനക്കായി കാത്തിരിക്കുന്നവരെ ... നീ ഓർക്കുക...!!❤️‍🩹

  • 24 нояб.2 35051

    ഒരിക്കൽ നഷ്ട്ടപ്പെട്ടതിനെ വീണ്ടും, കയ്യിൽ കിട്ടുമ്പോൾ പ്രത്യേക ഭംഗിയാണത്രെ?...❤️‍🩹

  • നഷ്ട്ടപ്പെട്ടത് പലതും..! ഒരുപാട് ഇഷ്ട്ടമായിരുന്നു...... 🫠❤️‍🩹

  • നിസ്സാരമെന്ന് കരുതി നിങ്ങൾ കൊടുത്ത ഒരു പുഞ്ചിരിയിലോ, ഒരു നല്ല വാക്കിലോ, നിങ്ങൾ എവിടെയോ ഓർമ്മിക്കപ്പെടുന്നുണ്ടാവും 🧚‍♀

  • എന്നിലേക്ക് ഞാൻ നോക്കാത്തിടത്തോളം എനിക്ക് നിന്നെ കാണാൻ കഴിഞ്ഞില്ല. ഇന്ന് നീയുള്ള എന്നെ തിരിച്ചറിയുന്ന നിമിഷം അത്രമേൽ മനോഹരം! സ്നേഹമേ...💞

  • സ്നേഹമേ.. നിന്നെ മറന്നിട്ട് എനിക്കെന്ത് ലോകമാണ് നീ മാത്രം എൻ്റെ ഓരോ നിമിഷവും. നിൻ്റെ ശൂന്യതയിലാണ് ഞാൻ ഇരുട്ടിലാകുന്നത്. ഇരവും പകലുമില്ലാതെ ഞാൻ തേടുന്നത് നീയെന്ന വെട്ടം മാത്രം🍂

  • കുടുംബം.     ചേർന്നു നിന്ന് എന്നും     സ്വർഗ്ഗം പണിയുന്നിടം,     ഇമ്പമുള്ള നിമിഷങ്ങളുടെ    അതിരില്ലാത്ത ആനന്ദം!

  • "എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം" – മഹാത്മാ ഗാന്ധി "നീ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം, ആദ്യം നിന്നിൽ തന്നെ കൊണ്ടുവരിക."

  • അങ്ങനെ ആ പ്രണയകാലവും കടന്നുപോയിരിക്കുന്നു🍂 ഇനിയങ്ങോട്ട് ഒരു പ്രണയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരായുഷ് കാലത്തേക്കുള്ള പ്രണയം ഈ ചെറിയ കാലയളവിൽ അനുഭവിച്ചിരിക്കുന്നു.❤️‍🩹 അതിൽ കൂടുതലൊന്നും ആഗ്രഹിക്കരുതെന്ന് എനിക്കിപ്പോ ബോധ്യം വന്നിരിക്കുന്നു.✨

  • നന്ദിയുള്ളവരാകുമ്പോഴാണ് നാം മഹത്വമുള്ളവരാക്കുന്നത്. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുക, കൂടുതൽ ലഭിക്കാൻ കാരണമാകും.

  • വിശ്വസിക്കാവുന്ന മനുഷ്യരെ കൂട്ട് പിടിക്കുക, എന്തെന്നാൽ പലരും സ്വാർത്ഥരാണ്, പരസ്പരം മനസ്സിലാക്കുന്നവരിലേക്ക് ചേർന്നിരിക്കുന്നതിലാണ് സന്തോഷവും സമാധാനവും! ആരെ വിശ്വസിക്കണം എന്നറിയാത്തതാണ് നമുക്ക് പലപ്പോഴും നോവാകുന്നത് ! 💔

  • നിനക്കായ് ഒരു രാവും ഞാൻ പ്രാർത്ഥിക്കാതിരുന്നില്ല, എന്നിട്ടും എൻ്റെ പകലുകൾ നീയെന്ന വെട്ടം അണഞ്ഞതിൽ എത്രമേൽ ഇരുട്ടാണ് ഇന്ന്💔

  • നബിദിനം തിരുവോണം അധ്യാപക ദിനം എല്ലാം ഒത്തുവന്നത് വെള്ളിയാഴ്ചയും. ഹൃദ്യമായ ആശംസകൾ🥰🤍❤️