പത്രവാർത്തകൾ
СтатистикаDaily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക. ➦All INDIA RADIO NEWS & PIB Discussion ➦ @Pathravarthakalchat Scert Books ➦ @SCERTKerala Contact ➦ @Pathravarthakaladmin
- Последний пост
- 15 авг.
- Последнее чтение
- 15 авг.
- Постов за неделю
- 81
- Всего постов
- 231
- Тип
- открытый
- Язык
- ml
- Категория
- Книги
- В каталоге с
- 12 авг.
- 1/24сутки в ленте
- 691
- 1/48двое суток
- 791
- 1/72трое суток
- 854
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
Happy Independence day! 🇮🇳✨ 🗞 @Pathravarthakal PSC
👉🏻രാഷ്ട്ര പതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു 👉🏻മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര join 🗞 @Pathravarthakal PSC
പത്രവാർത്തകൾ pinned a photo
ആകാശവാണി-വാർത്തകൾ / 7.25 AM 13 -08-2026 / All India Radio News Thiruvananthapuram join 🗞 @Pathravarthakal
👉🏻2026 ഹോക്കി വേൾഡ് കപ്പ് ആതിഥേയ രാജ്യങ്ങൾ:- ബെൽജിയം& നെതർലാൻഡ്‌സ് 👉🏻ബെൽജിയത്തിലെ വാവ്രെയിലും നെതർലാൻഡ്‌സിലെ ആംസ്റ്റൽവീനിലുമായിട്ട് #sports join 🗞 @Pathravarthakal PSC
👉🏻ഇന്ത്യയിലെ ആദ്യത്തെ ബ്ലാക്ക്-നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ ലഡാക്കിൽ ആരംഭിച്ചു join 🗞 @Pathravarthakal PSC
കൊളംബിയയിൽ ഭൂകമ്പം 👉🏻തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു (2026 ഓഗസ്റ്റ് ) join 🗞 @Pathravarthakal PSC
ചൈനയിലെ സാമ്പത്തിക പരിഷ്കരണ വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഷു റോങ്ങ് ജി അന്തരിച്ചു join 🗞 @Pathravarthakal PSC
👉🏻ഇന്ത്യൻ നാവികസേനയ്ക്കായി ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് നിർമ്മിച്ച 'ശ്രുതി' എന്ന ഓഫ്‌ഷോർ പട്രോളിങ് കപ്പൽ കൊൽക്കത്തയിൽ നീറ്റിലിറക്കി join 🗞 @Pathravarthakal PSC
👉🏻2026 ൽ ഡിറാക് മെഡൽ ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞൻ :-ദീപക് ധർ join 🗞 @Pathravarthakal PSC
👉🏻ഫോസിൽ ഇന്ധനേതര വൈദ്യുതി ഉൽപ്പാദന ശേഷിയായ 500 ജിഗാവാട്ടിന്റെ 60 ശതമാനം 300 ജിഗാവാട്ട് നേടി ഇന്ത്യ 👉🏻 2030 ഓടെ 500 മെഗാവാട്ടാണ് ലക്ഷ്യം join 🗞 @Pathravarthakal PSC
видео или голосовое, без подписи
+1
👉🏻സെക്കൻഡ് ഓർബിറ്റ് എന്ന പുസ്തകം രചിച്ചത്:- ശുഭാൻഷു ശുക്ല 👉🏻ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി 2026 ഓഗസ്റ്റിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ചൈനയുടെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യം :-ചാങ്'ഇ 7 join 🗞 @Pathravarthakal PSC
ട്രൈബ്യൂണലുകളുടെ തിരഞ്ഞെടുപ്പും ഭരണവും മേൽനോട്ടം വഹിക്കുന്നതിനായി ഒരു ദേശീയ ട്രൈബ്യൂണൽ കമ്മീഷൻ സ്ഥാപിക്കുന്ന ട്രൈബ്യൂണൽസ് റിഫോംസ് ബിൽ 2026 പാർലമെന്റ് പാസാക്കി 👉🏻 രാജ്യസഭ ഓഗസ്റ്റ് 11 പാസാക്കി 👉🏻ഓഗസ്റ്റ് 10, 2026 ലോക്സഭ ബിൽ പാസാക്കിയിരുന്നു join 🗞 @Pathravarthakal PSC
ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരവും 👉🏻 80 മത് സ്വാതന്ത്ര്യ ദിന പ്രമേയം :- യുവശക്തി& വന്ദേമാതരം join 🗞 @Pathravarthakal PSC
👉🏻അസമിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടപ്പിലാക്കുന്ന വൃക്ഷത്തൈ നടീൽ പദ്ധതി:-ബ്രിക്ഷ ബന്ധു(Brikshya Bandhu ) join 🗞 @Pathravarthakal PSC
видео или голосовое, без подписи
+1
വന്ദേമാതരം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം 👉🏻 ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് ബോധപൂർവ്വം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ ദേശീയ ഗാനത്തെ അപമാനിച്ചതിനുള്ള അതേ ശിക്ഷ ഉണ്ടാകും മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാം 👉🏻 വന്ദേമാതരം ആലാപനം മൂന്ന് മിനിറ്റും 10 സെക്കന്റ് 👉🏻Rajya Sabha Passed :-July 29, 2026 👉🏻Lok Sabha Passed :- July 30, 2026 👉🏻 പ്രസിഡണ്ട് ദ്രൗപദി മുർമു അംഗീകാരം :-August 11, 2026 join 🗞 @Pathravarthakal PSC
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിനിന് പുതിയ പേര് ലഭിക്കുന്നു 👉🏻ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ എന്നറിയപ്പെടുന്ന ലഖ്‌നൗ -ഡൽഹി തേജസ് എക്സ്പ്രസ് ഇനി 'സ്പ്രൈറ്റ് തേജസ് എക്സ്പ്രസ്' എന്ന പേരിൽ ഓടും join 🗞 @Pathravarthakal PSC