tgindex
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜

𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜

Статистика

പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന 📌 SCERT /NCERT QUESTIONS 📌 TOPIC BASED PDF NOTES 📌 STATEMENT QUESTIONS 📌SAMAGRA QUESTION POOL 📌 TOPICS BASED PYQ 📌DAILY CA Admin @SaankhyaPscc 👉For English https://t.me/SaankhyaPscenglish

Последний пост
11 авг.
Последнее чтение
15 авг.
Постов за неделю
3
Всего постов
21
Тип
открытый
Язык
ml
Категория
Языки
В каталоге с
13 авг.
Подписчики
22 001
−15 за 3 дн.
Сутки
−11
−0,05%
Неделя
 
Месяц
 
Просмотров на пост
3 484
21 постов
Вовлечённость
15,8%
к подписчикам
Постов в день
0,4
всего 21
Упоминаний
2
каналов
Охват размещения
оценка
1/24сутки в ленте
892
1/48двое суток
1 022
1/72трое суток
1 102

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 🎲 Quiz '🔰English Pyq Challenge 🔰 📌 Day 77 🔰LDC- കോട്ടയം (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 10 авг.1 0341

    *📌കൂടുതൽ അറിവുകൾക്കായി ജോയിൻ👇* https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 10 авг.1 006116

    *🌿𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜🌿* *📌🍄2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു🌾🌿🌷🌻* *അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും ഉളിക്കൽ ഗ്രാമ പഞ്ചായത്തിനും* *✅കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉമ്മൻ ചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന്.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖാണ് അവാർഡ് പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.* *അർബൻ റൂഫ് ടോപ് ഫാർമർ വിഭാഗത്തിൽ അനിത എം കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തിൽ ഡോളി വർഗീസും പുരസ്‌കാരം നേടി ഈ മൂന്ന് പുതിയ അവാർഡുകൾ ഉൾപ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ മുഖ്യമന്ത്രി വി. ഡി. സതീശൻ വിതരണം ചെയ്യും.* *✅സി. അച്യുതമേനോൻ സ്മാരക അവാർഡ് – കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമ പഞ്ചായത്തും പങ്കിട്ടു. സമ്മാനത്തുക: 5,00,000/- വീതം.* *✅വി.വി. രാഘവൻ സ്മാരക അവാർഡ് – കൃഷിഭവൻ കുറ്റൂർ, തിരുവല്ല, സമ്മാനത്തുക:5,00,000/-* *✅പദ്മശ്രീ കെ. വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ് – നെന്മേനി നെൽ ഉത്പാദക പാടശേഖര സമിതി, സമ്മാനത്തുക:3,00,000/-* *✅സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ – രാജ നാരായണൻ, തിരുവില്വാമല, സമ്മാനത്തുക:2,00,000/-* *✅കേര കേസരി – കെ. കെ. സേവ്യർ, സമ്മാനത്തുക: 2,00,000/-* *✅പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിള സംരക്ഷണം – ഗോട്ടിയാർകണ്ടി ഉന്നതി, അഗളി, സമ്മാനത്തുക: 2,00,000/-* *✅മികച്ച ജൈവ കർഷകൻ – ഷാജഹാൻ വി വൈ, കൊടുങ്ങല്ലൂർ, സമ്മാനത്തുക:2,00,000/-* *✅മികച്ച യുവകർഷകൻ – ഹാഷിഖ്. കെ, പൊഴുതന, സമ്മാനത്തുക: 1,00,000/-* *✅ഹരിത മിത്ര -രജീഷ് കെ, കീഴാറ്റൂർ, സമ്മാനത്തുക: 1,00,000/-* *✅ഹൈടെക് കർഷകൻ – പുഷ്പഹാസ്. പി, ചിതറ, സമ്മാനത്തുക: 1,00,000/-* *✅കർഷകജ്യോതി – കിഷോർ. വി, വയല, സമ്മാനത്തുക: 1,00,000/-* *✅മികച്ച തേനീച്ച കർഷകൻ- അനീഷ്. കെ. പി, വണ്ടൂർ, സമ്മാനത്തുക: 1,00,000/-* *✅കർഷകതിലകം – സാവിത്രി കെ., കാസർഗോഡ്, സമ്മാനത്തുക: 1,00,000/-* *✅ശ്രമശക്തി – സുനിലാൽ വി (ഇടവ), ശ്രീനോജ്. കെ. എസ് (കാട്ടിക്കുളം), സമ്മാനത്തുക: 50,000/- വീതം* *🔖കാർഷിക മാധ്യമപ്രവർത്തനത്തിനുള്ള അവാർഡുകൾ✨* *✅കർഷകഭാരതി – അച്ചടി മാധ്യമം– ജിതിൻ ജോസ്, മലയാള മനോരമ, സമ്മാനത്തുക: 50,000/-* *✅കർഷകഭാരതി– നവമാധ്യമം – അഭിലാഷ് കരിമുളയ്ക്കൽ, സമ്മാനത്തുക: 50,000/-* *✅കർഷകഭാരതി – ദൃശ്യ മാധ്യമം– മനോജ്. എസ്, കിസാൻ കൃഷിദീപം, സമ്മാനത്തുക: 50,000/-* *✅കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ– നാമനിർദേശം ലഭിച്ചില്ല.* *✅മികച്ച കൂൺ കർഷകൻ– സച്ചിൻ ജി പൈ, കാസർഗോഡ്, സമ്മാനത്തുക: 50,000/-* *✅പഴവർഗ സംസ്‌കരണം / മൂല്യവർധന– ജുസ്‌ക്രഷ്, മലപ്പുറം, സമ്മാനത്തുക: 50,000/-* *✅മികച്ച കൃഷിക്കൂട്ടം– അഗ്രോസർവീസ് സെന്റർ,നീലേശ്വരം, പോരുവഴി കാർഷിക കർമസേന സമ്മാനത്തുക: 25,000/- വീതം* *✅കർഷക വിദ്യാർഥി – ആദിത്യൻ കെ.എ.,ചേർത്തല, സമ്മാനത്തുക: 25,000/-* *✅കൃഷിയിൽ മികവുള്ള പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം–PACS- വെളിയത്ത് നാട് സർവീസ് സഹകരണ ബാങ്ക്– ക്യാഷ് അവാർഡ് ഇല്ല.* *✅മികച്ചFPO / FPC- പാലാ സാന്തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്– സമ്മാനത്തുക: 25,000/-* *✅എം. എസ്. സ്വാമിനാഥൻ അവാർഡ്– കാർഷിക ഗവേഷണം– ഡോ. ഹസീന ഭാസ്‌കർ, കേരള കാർഷിക സർവകലാശാല,മണ്ണൂത്തി, ക്യാഷ് അവാർഡ് ഇല്ല.* *✅മികച്ച റസിഡൻസ് അസോസിയേഷൻ–സ്‌നേഹസംഗമം റെസിഡൻസ് അസോസിയേഷൻ,അഴീക്കോട്, ക്യാഷ് അവാർഡ് ഇല്ല.* *✅മികച്ച വിദ്യാഭ്യാസ സ്ഥാപനം – സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ (നെടുമ്പന), സമ്മാനത്തുക: 50,000/-* *✅മികച്ച സ്‌പെഷ്യൽ സ്‌കൂൾ –കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ (അടിമാലി), സമ്മാനത്തുക: 50,000/-* *✅മികച്ച പച്ചക്കറി ക്ലസ്റ്റർ – കിണർമുക്ക് പായം പച്ചക്കറി ക്ലസ്റ്റർ, കണ്ണൂർ, സമ്മാനത്തുക: 50,000/-* *✅കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനം – സെൻട്രൽ പ്രിസൺ& കറക്ഷണൽ ഹോം, കണ്ണൂർ, സമ്മാനത്തുക: 50,000/-* *✅കൃഷിയിൽ മികവുള്ള സ്വകാര്യ സ്ഥാപനം – പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി, സമ്മാനത്തുക: 50,000/-* *✅കൃഷി ഓഫീസർ – മുഹമ്മദ് മുനീർ, വാഴയൂർ, ക്യാഷ് അവാർഡ് ഇല്ല.* *✅അസിസ്റ്റന്റ് കൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് – ഹസ്ന പി. എ, സതീഷ് എം, ഷിനു. എസ്, ക്യാഷ് അവാർഡ് ഇല്ല.* *✅മികച്ച എഞ്ചിനീയർ – കൃഷി – വിനിയ വി.എസ്., കോട്ടയം, ക്യാഷ് അവാർഡ് ഇല്ല.* *✅ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കർഷകൻ – തോരപ്പ മുസ്തഫ, മലപ്പുറം, സമ്മാനത്തുക: 50,000/-* *2026 വനിതാ കർഷക വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃഷിസഖി എന്ന പേരിൽ വനിതകൾക്കായി പ്രത്യേക പദ്ധതി ആരംഭിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ 3.5 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.*

  • 7 авг.1 53411

    *ഹായ് ഫ്രണ്ട്സ് 😊* 📌 *ഇപ്പോഴത്തെ PSC പരീക്ഷകളുടെ പാറ്റേൺ അനുസരിച്ച് റാങ്ക് മേക്കിംഗ് ആകുന്നതിൽ SCERT/NCERT, മുൻവർഷ ചോദ്യപേപ്പറുകൾ, CURRENT AFFAIRS എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.* *പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള നോട്ട്സുകൾ ദിവസേന ഫ്രീ ആയി ലഭിക്കുന്ന നല്ലൊരു വാട്സ്ആപ്പ് ചാനൽ പരിചയപെടുത്തുന്നു 👇* *എല്ലാവരും പരമാവധി പ്രയോജനപെടുത്തുക.. ജോയിൻ ചെയ്യാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു*👇 https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 6 авг.2 306815

    👆*കേരള PSC ഏറ്റവും പുതിയ നോട്ടിഫിക്കേഷൻസ്..* *New Kerala PSC recruitment notifications are out! ✅ Eligible candidates can now apply online through the One Time Registration (OTR) profile.* *📅 Last Date to Apply: 2 September 2026* *ജോയിൻ👇* https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 6 авг.2 43311

    ഹായ് ഫ്രണ്ട്സ് 😊 📌 ഇപ്പോഴത്തെ PSC പരീക്ഷകളിൽ Current Affairs ന്റെ പ്രാധാന്യം വളരെ കൂടുതലാണ്. പത്രങ്ങളിൽ വരുന്ന ചെറിയ വാർത്തകൾ പോലും ചോദ്യങ്ങളായി മാറുന്ന കാലമാണ് ഇത്! 📰 Daily Newspaper-based Current Affairs Free ആയി നേരിട്ട് WhatsApp ലേക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ നമ്മുടെ WhatsApp Channel -ൽ join ചെയ്യൂ 👇 Link🔗 https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 28 июл.5 077216

    *🚨ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനം അനിശ്ചിതത്വത്തിൽ; റാങ്ക് ലിസ്റ്റ് കാത്ത് ഉദ്യോഗാർത്ഥികൾ* ഗുരുവായൂർ ദേവസ്വംബോർഡിലെ 38 നടത്തുന്നതിനായി തസ്തികകളിലേക്ക് നിയമനം ഗുരുവായൂർ ദേവസ്വംബോർഡിലെ 38 നടത്തുന്നതിനായി 2025 മാർച്ച് 29 ആം തീയതി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. ഏകദേശം 2 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫീസ് അടച്ച് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2025 ജൂലായ് 13, 20 തീയതികളിലായ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനിടയിൽ ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി ജോലി ചെയ്തുവരുന്ന താല്കാലിക ജീവനക്കാർ ഗുരുവായൂർ ദേവസ്വത്തിലേക്ക് നിയമനം നടത്താനുള്ള KDRB യുടെ അധികാരം ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയുണ്ടായി.KDRB ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുകയും ഹൈക്കോടതി ഡിവിഷൻ വിധി ബഹുമാനപ്പെട്ട സുപ്രീംകോടതി സ്റ്റേ ചെയ്യുകയും খ. (SPECIAL LEAVE PETITION (C) No. 3789/2026) പക്ഷെ കോടതി നടപടികൾ നീണ്ടുപോകുന്നതിനാൽ ഈ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ, നിയമന നടപടി പൂർത്തീകരിക്കാനോ ജീവനക്കാരെ സാധിക്കാത്ത നിർദ്ദേശപ്രകാരം സാഹചര്യമാണുള്ളത്.താല്കാലിക സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതിയുടെ മുൻകാല ഉത്തരവുകൾ നിലനിൽകെതന്നെ കോടതിയുടെ താല്കാലിക ജീവനക്കാർക്ക് മാനുഷിക പരിഗണന നൽകി നിയമനത്തിൽ വയസ്സ് ഇളവും, എക്സ്പീരിയൻസിനനുസരിച്ച് ഗ്രേസ് മാർക്കും നൽകിയാണ് KDRB പരീക്ഷകൾ നടത്തിയിട്ടുള്ളത്. ഗുരുവായൂർ ദേവസ്വംബോർഡിന്റെ നിത്യ ജോലികൾക്ക് തടസ്സമുണ്ടാവരുതെന്ന് കൂടി പരിഗണിച്ചുകൊണ്ട് റിക്രൂട്ട്മെൻ്റ് നടപടി പൂർത്തിയാകുന്നവരെ താല്കാലികജീവനക്കാർക്ക് ജോലിയിൽ തുടരാൻ ബഹു കോടതി അനുവദിച്ചിരുന്നു. ഈ സൗകര്യം മുതലെടുത്തുകൊണ്ട് റിക്രൂട്ട്മെന്റ് നടപടികളെ തടസ്സപ്പെടുത്താനും,കാലതാമസമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് താല്കാലിക ജീവനക്കാർ നടത്തിവരുന്നത്. 2015 ൽ കേരളത്തിലെ 5 ദേവസ്വംബോർഡുകളിലേക്കുമുള്ള നിയമനം സുതാര്യമാക്കാനും, സംവരണ നിയമതത്വങ്ങൾ പാലിച്ചുകൊണ്ട് നടത്താനുമായാണ് അന്നത്തെ സർക്കാർ KDRB ക്ക് രൂപംകൊടുത്തിട്ടുള്ളത്. ഈ നിയമത്തിലെ സെക്ഷൻ 9 ഗുരുവായൂർ ഉൾപ്പെടെയുള്ള ബോർഡുകളിലേക്ക് നിയമനം നൽകാൻ KDRB ക്ക് അധികാരം നൽകുന്നു. എന്നാൽ 1978 ലെ പ്രസിഡൻ്റ് ഒപ്പവെച്ച ഗുരുവായൂർ ദേവസ്വം നിയമം സെക്ഷൻ 19 പ്രകാരം നിയമനാധികാരം ഗുരുവായൂർ ദേവസ്വം മാനേജ് കമ്മിറ്റി ആണെന്നും KDRB ക്ക് അധികാരമില്ലെന്ന് കാണിച്ചാണ് താല്കാലികക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ 1978 ലെ നിയമവും കേരള നിയമസഭ പാസാക്കിയതിനാൽ തന്നെ, അതേ നിയമസഭ പാസാക്കിയ പുതിയ നിയമത്തിന് തന്നെയാണ് കൂടുതൽ അധികാരമുള്ളതെന്നതാണ് വസ്തുത. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് സുപ്രീം കോടതിയിൽ കക്ഷി ചേരുന്നതിന് വളരെയധികം ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഭീമമായ കോടതി ചെലവുകൾ കണ്ടെത്തുക പ്രയാസവുമാണ്. ഇക്കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ഈ നിവേദനം. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ എന്തെങ്കിലും തരത്തില ഇടപെടലുകൾ നടത്തി ടി കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി അനുഭാവ ഈ നിവേദനം പരിഗണിച്ച് പ്രസ്തുത വിഷയത്തിൽ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതിന് അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണ് https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 28 июл.3 6786

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 75 🔰LDC- തൃശ്ശൂർ (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 25 июл.5 218751

    *NEET ആയാലും കേരള PSC ആയാലും എല്ലാ ഉദ്യോഗാർത്ഥിയുടെയും വിഷമം ഒരുപോലെയാണ്.* *ഡൽഹിയിൽ നടക്കുന്ന NEET സമരത്തിന് എല്ലാവരും പിന്തുണ നൽകുന്നുണ്ട്. പക്ഷേ, തിരുവനന്തപുരത്ത് Aided സ്കൂൾ നിയമനം PSC വഴി നടത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന PSC റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെയും നാം കാണണം.* *വർഷങ്ങളോളം പഠിച്ച്, പരീക്ഷ എഴുതി, റാങ്ക് ലിസ്റ്റിൽ ഇടം നേടി, എന്നിട്ടും നിയമനത്തിനായി തെരുവിൽ ഇറങ്ങേണ്ടി വരുന്നവരെയും നമ്മൾ മനസ്സിലാക്കണം.* *അവരുടെ സമരവും അവകാശത്തിന് വേണ്ടിയുള്ളതാണ്.ഡൽ ഹിയിലെ സമരത്തെ പിന്തുണയ്ക്കുമ്പോൾ തിരുവനന്തപുരത്തെ സമരത്തെയും മറക്കരുത്.* *നീതിക്കായി പോരാടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പിന്തുണ. ❤️* https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 24 июл.4 47521

    *ഹായ് ഫ്രണ്ട്സ് 😊* 📌*ഇപ്പോഴത്തെ PSCപരീക്ഷകളിൽ Current Affairs ന്റെ പ്രാധാന്യം വളരെ കൂടുതലാണ്.പത്രങ്ങളിൽ വരുന്ന ചെറിയ വാർത്തകൾ പോലും ചോദ്യങ്ങളായി മാറുന്ന കാലമാണ് ഇത്!*❤️ 📰 *Daily Newspaper-based Current Affairs Free ആയി നേരിട്ട് WhatsApp ലേക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ നമ്മുടെ WhatsApp Channel -ൽ join ചെയ്യൂ...Link🔗*👇 https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 24 июл.4 1661

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 74 🔰LDC- തൃശ്ശൂർ (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 20 июл.5 6781942

    🤱 *Maternity Leave – അറിയേണ്ടതെല്ലാം* ⭐*മറ്റേണിറ്റി ലീവ് സംബന്ധിച്ച പ്രധാന കാര്യങ്ങൾ ചുരുക്കത്തിൽ 👇* *⭐മറ്റേണിറ്റി ലീവ് ആകെ 180 ദിവസമാണ്. ഡെലിവറിയ്ക്ക് മുൻപോ, ഡെലിവറി കഴിഞ്ഞോ ഈ ലീവ് എടുക്കാം. ഡെലിവറി കഴിഞ്ഞാണ് എടുക്കുന്നത് എങ്കിൽ, ഡെലിവറി നടന്ന ദിവസം മുതൽ തന്നെയാണ് ലീവ് കണക്കാക്കുന്നത്. മറ്റേതെങ്കിലും ലീവിൽ ആയിരിക്കുമ്പോൾ ഡെലിവറി നടന്നാലും, ആ തീയതി മുതൽ maternity leave ആയിരിക്കും.* *⭐ഈ ലീവിന് എണ്ണം എന്നൊന്നില്ല. സർവീസിൽ എത്ര തവണ വേണമെങ്കിലും maternity leave ലഭിക്കും. 180 ദിവസവും പൂർണ്ണ ശമ്പളവും അലവൻസും ലഭിക്കും. എന്നാൽ ഡ്യൂട്ടി ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ചില അലവൻസുകൾ ഇതിൽ ഉണ്ടാവില്ല.* ⭐*പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരി pregnant ആയാലും, ഡെലിവറി കഴിഞ്ഞ് ജോയിൻ ചെയ്യുന്നവരായാലും, ജോയിൻ ചെയ്ത അടുത്ത ദിവസം മുതൽ maternity leave എടുക്കാൻ അർഹതയുണ്ട്. ഡെലിവറിക്ക് മുൻപ് ആണേൽ 180 ദിവസം എടുക്കാം. ഡെലിവറി കഴിഞ്ഞ് ആണെങ്കിൽ ഡെലിവറി certificate തീയതി പ്രകാരം 180 ഇൽ ബാക്കി ഉള്ള ദിവസങ്ങൾ എടുക്കാം.* ⭐*ലീവ് എടുക്കാൻ Form 13ൽ അപേക്ഷ നൽകിയാൽ മതി. Medical certificate ആവശ്യമില്ല. Service book കൈകാര്യം ചെയ്യുന്ന സ്ഥാപന മേധാവിക്ക് തന്നെ ലീവ് പാസാക്കാം.* ⭐*maternity leave പ്രൊബേഷൻ കാലത്തും ഡ്യൂട്ടിയായി തന്നെ കണക്കാക്കും. Prefix, suffix എല്ലാം ഡ്യൂട്ടിയാണ്. അതിനാൽ പ്രൊബേഷൻ നീളില്ല (എന്നാൽ Earned Leave ന് പരിഗണിക്കില്ല.)* ⭐ *maternity leave കഴിഞ്ഞ് ജോയിൻ ചെയ്യാതെ തന്നെ 60 ദിവസം LWA എടുക്കാം. ഇത് LWA ആയാലും increment, grade, pension എന്നിവക്ക് എല്ലാം പരിഗണിക്കും. പക്ഷേ പ്രൊബേഷന് ഇത് കണക്കാക്കില്ല. ഇതിന് medical certificate വേണ്ടതുമില്ല.* ⭐*maternity leave ഒപ്പം മറ്റു ക്രെഡിറ്റിൽ ഉള്ളത് ലീവും combine ചെയ്യാൻ പറ്റും. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന് പ്രത്യേക പരിചരണം ആവശ്യമുണ്ടെന്ന് കാണിച്ച് medical certificate വാങ്ങേണ്ടതുണ്ട്.* 𝐕𝐢𝐬𝐡𝐚𝐤 𝐕𝐞𝐞 💫*നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയൂ* https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 20 июл.4 66653

    *🚨അറിയിപ്പ്* *ജൂലൈ 17 മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് ആരംഭിച്ചിരിക്കുന്നു .* *2025 ഡിസംബർ 31-നോ അതിന് മുമ്പോ ക്ഷേമ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നിർബന്ധമായും നടത്തണം.* *മസ്റ്ററിങ് 2026 സെപ്റ്റംബർ 30 വരെ പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ട് . ഇതിനായി ഏകദേശം രണ്ട് മാസത്തിലധികം സമയം ലഭ്യമാണ്.* *അതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്ക് കൂട്ടേണ്ടത് ഇല്ല.സൗകര്യപ്രദമായ സമയത്ത് മസ്റ്ററിങ് പൂർത്തിയാക്കുന്നതാണ് ഉചിതം* https://whatsapp.com/channel/0029Vb682QE23n3oLKITty46

  • 17 июл.3 84623

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 73 🔰LDC- പാലക്കാട്‌ (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 16 июл.4 54043

    *🎯നമ്മുടെ Current Affairs Series വീണ്ടും വരുന്നു... ഇത്തവണ WhatsApp-ൽ!* കഴിഞ്ഞ തവണ നമ്മൾ നൽകിയ 2025 Current Affairs-ൽ നിന്ന് നിരവധി ചോദ്യങ്ങളാണ് PSC പരീക്ഷകളിൽ ചോദിച്ചത് ❤️ കുറച്ചു നാളായി നമ്മൾ ടെലിഗ്രാമിൽ കറന്റ് അഫയേഴ്സ് പോസ്റ്റ് ചെയ്യാതിരുന്നതുകൊണ്ട്, ഒരുപാട് പേർ ഇതിന്റെ സോഴ്സ് ചോദിച്ചും ക്ലാസുകൾ എന്ന് തുടങ്ങുമെന്നും തിരക്കി മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. അടുത്ത മാസം മുതൽ നമ്മുടെ Current Affairs Series പുനരാരംഭിക്കുകയാണ്. ഇത്തവണ മുതൽ കറന്റ് അഫയേഴ്സ് നോട്ട്സും അപ്ഡേറ്റുകളും നമ്മുടെ വാട്സ്ആപ്പ് ചാനൽ വഴിയാകും ലഭിക്കുക!* *വരാനിരിക്കുന്ന പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇപ്പോൾ തന്നെ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ* 👇 *WhatsApp ചാനൽ ലിങ്ക്:👇* https://whatsapp.com/channel/0029Vb682QE23n3oLKITty46 *നിങ്ങളുടെ കൂട്ടുകാർക്കും വിവിധ പഠന ഗ്രൂപ്പുകളിലേക്കും പരമാവധി ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ. 😊🤝*

  • 15 июл.3 42023

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 72 🔰LDC- കോഴിക്കോട് (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 11 июл.3 99815

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 71 🔰LDC- വയനാട് (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 11 июл.4 0937

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 70 🔰LDC- കണ്ണൂർ (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 30 sec

  • 10 июл.4 1881

    https://t.me/firstbellenglish

  • 10 июл.3 63116

    🎲 Quiz '🔰English Pyq Challenge 🔰 📌 Day 69 🔰LDC- കാസർഗോഡ് (2011) 👉👉Join @SaankhyaPscenglish' 🖊 20 questions · ⏱ 15 sec

𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 — tgindex