tgindex
Abdul Muhsin Aydeed

Abdul Muhsin Aydeed

Статистика

AlAswala.Com ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ... FollowUs fb.com/alaswala youtube.com/alaswala t.me/alaswala t.me/alaswala_a SpreadTheWord

Последний пост
11 авг.
Последнее чтение
15 авг.
Постов за неделю
1
Всего постов
20
Тип
открытый
Язык
ml
Категория
Видео
В каталоге с
14 авг.
Подписчики
3 742
+1 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
861
20 постов
Вовлечённость
23,0%
к подписчикам
Постов в день
0,1
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
133
1/48двое суток
152
1/72трое суток
164

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • "അല്ലാഹുവിനെ കാണിച്ചു തന്നില്ലെങ്കിൽ..!" തഫ്സീര്‍ - 51 | ബഖറഃ: 55, 56 'അല്ലാഹുവിനെ കാണിച്ചു തന്നില്ലെങ്കിൽ ഞങ്ങൾ വിശ്വസിക്കില്ല'; യഹൂദർ മൂസായോട് പറഞ്ഞ ധിക്കാരത്തിൻ്റെ വാക്കായിരുന്നു അത്. https://youtu.be/Jc38vvisFZ4

  • без подписи

  • ഖുർആൻ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും അല്ലാഹു ഉന്നതമായ പ്രതിഫലം നൽകട്ടെ. പരീക്ഷയിൽ വിജയിച്ചവർക്ക് ഖുർആൻ പഠിക്കുന്നതിൽ ഇനിയും ഏറെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളിൽ ഏറ്റവും നല്ലവർ എന്ന നബി -ﷺ- യുടെ വാക്കിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തട്ടെ. വിജയികൾക്ക് ആശംസകൾ. ഖുർആൻ പരീക്ഷ നടത്തിപ്പിൻ്റെ പിന്നിൽ പരിശ്രമിച്ച വാടാനപ്പള്ളി മർകസുൽ അഥരിയിലെ ഏവർക്കും അല്ലാഹു ഉന്നതമായ പ്രതിഫലം നൽകട്ടെ. (ആമീൻ)

  • സ്വഹാബഃ; ശിയാക്കളുടെ മാർഗം! നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളെ കുറിച്ച് അപരാധങ്ങൾ പ്രചരിപ്പിക്കുക എന്നത് ശീഈ മതത്തിൻ്റെ അടിത്തറ. ഇസ്‌ലാമിനെ സ്നേഹിക്കുന്നവർക്ക് പൊറുക്കാൻ കഴിയുന്ന അപരാധമല്ല അത്. https://youtu.be/3BR-F3ByHRg

  • സ്വഹാബഃ; സുന്നികളുടെ മാർഗം! നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളെ കുറിച്ച് ഓരോ അഹ്ലുസ്സുന്നഃയുടെ വക്താവും വിശ്വസിച്ചിരിക്കേണ്ട അടിസ്ഥാനങ്ങളിൽ ചിലത് ഈ ദർസിൽ വിവരിക്കുന്നു. സ്വഹാബികളുടെ ചരിത്രം വായിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കൽ അനിവാര്യമാണ്. https://youtu.be/vnLjiE5laEc 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • 8 мая1 06413

    നസ്വീഹഃ | PART2 ദീൻ പഠിക്കുന്നവർ ഓർക്കേണ്ട ചില പ്രധാന നസ്വീഹത്തുകൾ; ശൈഖ് ഹാഫിദ് ഹകമിയുടെ കവിതയിലെ ചില വരികളുടെ വിശദീകരണം. രണ്ടാം ഭാഗം. https://youtu.be/6LwQNdUtNPk

  • 3 мая1 061

    വിലക്കപ്പെട്ട കനി! തഫ്സീര്‍ - 34 | ബഖറഃ: 36 സ്വർഗത്തിലാണ് ആദമും ഹവ്വാഉം വസിച്ചത്; അവർക്ക് അവിടെയുള്ള എല്ലാം അനുവദനീയമായിരുന്നു; ഒരു വൃക്ഷമൊഴികെ. https://youtu.be/DGjBsGh3tCs Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • ഏറ്റവും വലിയ ശത്രു! തഫ്സീര്‍ - 33 | ബഖറഃ: 34, 35 ആദമിന് സുജൂദ് ചെയ്യാനുള്ള അല്ലാഹുവിൻ്റെ കൽപ്പനയും, മലക്കുകൾ ഈ കൽപ്പനയോട് സ്വീകരിച്ച സമീപനവും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതയുടെ ആരംഭവും ഇവിടെ തുടങ്ങുന്നു. https://youtu.be/wYo7hOz6-no Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • നസ്വീഹഃ | PART1 ദീൻ പഠിക്കുന്നവർ ഓർക്കേണ്ട ചില പ്രധാന നസ്വീഹത്തുകൾ; ശൈഖ് ഹാഫിദ് ഹകമിയുടെ കവിതയിലെ ചില വരികളുടെ വിശദീകരണം. https://youtu.be/3iL9zSvxIQ8 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • എങ്ങനെയാണ് നരകം? മുഅ്മിനിനെ ഭയത്തിലാഴ്ത്തുന്ന എല്ലാം നരകത്തിലുണ്ട്. നരകം ദൂരെ നിന്ന് വീക്ഷിക്കുക എന്നത് തന്നെ മതിയായ ശിക്ഷയാണ്; എങ്കിൽ എന്തായിരിക്കും അതിനുള്ളിലെ സ്ഥിതി?! https://youtu.be/yuJPEZUYSPY 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • എങ്ങനെയാണ് സ്വർഗം? Series: ആറ് ഈമാൻ കാര്യങ്ങൾ സ്വർഗത്തിൻ്റെ ഉള്ളിൽ എന്തെല്ലാം അനുഗ്രഹങ്ങളാണുള്ളത്? ഖുർആനിലും ഹദീഥിലും സ്വർഗത്തെ കുറിച്ച് വന്ന വിവരണങ്ങളിൽ പ്രധാനപ്പെട്ട ചിലത് കേൾക്കാം. https://youtu.be/MuxV2GseWtk 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • എല്ലാം അറിയുന്നവൻ! തഫ്സീര്‍ - 32 | ബഖറഃ: 33 അല്ലാഹുവിൻ്റെ അറിവ് അംഗീകരിച്ചു കൊണ്ട് മലക്കുകൾ പറഞ്ഞ മഹത്തരമായ വാക്ക്. ദീനിലെ ചില അടിത്തറകൾ പഠിപ്പിക്കുന്ന വാക്കാണത്. https://youtu.be/E0cwYOGmjnk Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • എല്ലാ നാമങ്ങളും! തഫ്സീര്‍ - 31 | ബഖറഃ: 31, 32 ആദമിന് അല്ലാഹു എല്ലാ പേരുകളും പഠിപ്പിച്ചു നൽകി; മലക്കുകൾക്ക് അവ അറിയില്ലായിരുന്നു. അവർ തങ്ങളുടെ കുറവ് അംഗീകരിക്കുകയും അല്ലാഹുവിൻ്റെ മഹത്വം ഏറ്റുപറയുകയും ചെയ്തു. https://youtu.be/_y2WMI6Nm5M Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • 4 мар.1 3102

    ഭൂമിയിലൊരു ഖലീഫഃ? തഫ്സീര്‍ - 30 | ബഖറഃ: 30 മനുഷ്യകുലത്തിൻ്റെ ചരിത്രം; അവരുടെ ആദ്യപിതാവായ ആദമിൻ്റെ ചരിത്രം ഈ ആയത്തുകൾ മുതൽ ആരംഭിക്കുന്നു. https://youtu.be/NDrL7PcitoM Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • 26 февр.1 26011

    നോമ്പിലെ നിയ്യത്ത് എല്ലാ ഇബാദത്തുകളിലും നിയ്യത്തിൻ്റെ വിഷയത്തിൽ പ്രത്യേക ശ്രദ്ധ വേണം. നോമ്പിൻ്റെ വിഷയത്തിലും അപ്രകാരം തന്നെ. നിയ്യത്തുമായി ബന്ധപ്പെട്ട് ചില ഇളവുകളും പ്രത്യേക നിയമങ്ങളും നോമ്പിലുണ്ട്. അതിനെ കുറിച്ച്... https://youtu.be/XYKAS0JEvuI 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • മാസപ്പിറവി; ചില പാഠങ്ങൾ റമദാനിൻ്റെ ആരംഭത്തിലും മറ്റും ധാരാളം ചർച്ചകൾക്ക് വിധേയമാക്കപ്പെടുന്ന വിഷയമാണ് ഹിലാലുമായി ബന്ധപ്പെട്ട വിഷയങ്ങൾ. മാസപ്പിറവിയുമായി ബന്ധപ്പെട്ട ചില പ്രധാന പാഠങ്ങൾ ഈ ദർസിൽ കേൾക്കാം. https://youtu.be/4D3KWwuOI-s 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • നോമ്പിൻ്റെ സ്തംഭങ്ങൾ നോമ്പ് നിലകൊള്ളുന്നത് നാല് സ്തംഭങ്ങൾക്ക് മേലാണ്; നോമ്പിൻ്റെ ഏറെ പ്രധാനപ്പെട്ട വിധിവിലക്കുകൾ ഈ സ്തംഭങ്ങളുമായി ബന്ധപ്പെട്ടതാണ്. അവ മനസ്സിലാക്കാം... https://youtu.be/Otfd2NsAHqg 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • 18 февр.1 09033

    നോമ്പ് ഖൽബിനോട് പറയുന്നത്! നോമ്പ് മനസ്സിനെ പഠിപ്പിക്കുന്ന അനേകം പാഠങ്ങളുണ്ട്; അവ ചിന്തിക്കാൻ ഒരു വേള സമയം കണ്ടെത്തുക. മനസ്സിനെ നോമ്പിനായി ഒരുക്കുക. https://youtu.be/dHVD1qTGEzc 📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • 18 февр.1 02024

    ഒരുങ്ങാം; റമദാനിന് വേണ്ടി... (2) 6- നോമ്പ് മുറിക്കണം എന്ന ഉദ്ദേശം കൊണ്ട് നോമ്പ് മുറിയുമോ? https://alaswala.com/nomp-6 7- നോമ്പ് തുടരണോ വേണ്ടേ എന്ന സംശയം ഉണ്ടായാല്‍ നോമ്പ് മുറിയുമോ? https://alaswala.com/nomp-7 8- നോമ്പുകാരന്‍ മറന്നു കൊണ്ട് ഭക്ഷിച്ചാല്‍ നോമ്പ് മുറിയുമോ? https://alaswala.com/nomp-8 9- അത്താഴം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? https://alaswala.com/nomp-9 10- അത്താഴം എപ്പോള്‍ കഴിക്കുന്നതാണ് സുന്നത്ത്? https://alaswala.com/nomp-10 11- അത്താഴം നേരത്തെയാക്കുന്നതാണോ വൈകിപ്പിക്കുന്നതോ നല്ലത്? https://alaswala.com/nomp-11 12- അത്താഴം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് കൊടുക്കുന്നത് കേട്ടാല്‍ എന്തു ചെയ്യണം? https://alaswala.com/nomp-12 13- അത്താഴം കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തെല്ലാമാണ്? https://alaswala.com/nomp-13 14- അത്താഴത്തിനും നോമ്പ് തുറക്കും ഭക്ഷണം അധികരിപ്പിക്കുന്നതിന്റെ വിധി എന്താണ്? https://alaswala.com/nomp-14 15- നോമ്പ് തുറക്കാതെ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകുന്നതിന്റെ വിധി എന്താണ്? https://alaswala.com/nomp-15 Visit alaswala.com/ramadan Join alaswala.com/SOCIAL Join whatsapp Channel: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l

  • ഒരുങ്ങാം; റമദാനിന് വേണ്ടി... (1) 1- നോമ്പിന്റെ സ്തംഭങ്ങള്‍ ഏതെല്ലാമാണ്? https://alaswala.com/nomp 2- ആരുടെയെല്ലാം മേലാണ് നോമ്പ് നിര്‍ബന്ധമാവുക? https://alaswala.com/nomp-2 3- നോമ്പ് സ്വീകരിക്കപ്പെടാനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്? https://alaswala.com/nomp-3 4- നോമ്പിന്റെ പകല്‍ ആരംഭിക്കുക എപ്പോള്‍ മുതലാണ്‌? https://alaswala.com/nomp-4 5- നോമ്പ് അവസാനിക്കുന്ന സമയം എപ്പോഴാണ്? https://alaswala.com/nomp-5 Visit alaswala.com/ramadan Join US t.me/alaswala WhatsApp Channel https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l