tgindex
🦋പൊട്ടിപെണ്ണിന്റെ എഴുത്തുക്കൾ ✍️

🦋പൊട്ടിപെണ്ണിന്റെ എഴുത്തുക്കൾ ✍️

Статистика

മനസില്‍ എരിഞ്ഞടങ്ങും ചിന്തകള്‍കൊരു ജീവവായു കൊടുക്കുവാന്‍ കണ്ടെത്തിയതാണ് ഈ എഴുത്തിന്റെ ലോകം. നിങ്ങൾക്കും നിങ്ങളുടെ ചിന്തകൾ പങ്കുവെക്കണം എന്ന് ആഗ്രഹമുണ്ടങ്കിൽ പോസ്റ്റിൽ കമന്റ് ഇടു.🤍🦋

Последний пост
12 авг.
Последнее чтение
13 авг.
Постов за неделю
1
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
638
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
1 716
20 постов
Вовлечённость
269,0%
к подписчикам
Постов в день
0,1
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
94
1/48двое суток
107
1/72трое суток
116

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ജീവിതം...🍃

  • നീ മാത്രം....❤️

  • 25 мая1 729123

    നിന്നോടൊള്ള സ്നേഹത്തിൽ എതിർപ്പുകൾ പലതും ഉണ്ടായിട്ടും എനിക്ക് മറ്റ് എന്തിനെക്കാളും വലുത് നീയാണ്... എത്രയൊക്കെ കുത്തുവാക്കുകളും, ശകാരങ്ങളും നേരിട്ടാലും അതിന് ഒരു മാറ്റം ഉണ്ടാവുന്നില്ല.... എന്റെ ജീവനും ജീവിതവും നീ മാത്രമാണ് അന്നും,ഇന്നും, എന്നും.... നമ്മുടേതായ കുഞ്ഞ് ലോകത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു.....❤️ ഇസ്സ....❤️

  • 14 мая1 7451

    𝗖𝗵𝗶𝗲𝗳 𝗠𝗶𝗻𝗶𝘀𝘁𝗲𝗿 𝗢𝗳 𝗞𝗲𝗿𝗮𝗹𝗮.

  • 2 мая1 92041

    എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.. പക്ഷെ ഇപ്പോൾ ആ ഇഷ്ടം ഭയമായി... നിന്റെ സ്വഭാവം എനിക്ക് പേടിയായി തുടങ്ങി... നിന്റെ സ്നേഹം കള്ളമാണെന്ന് തോനലിൽ നീയെന്നെ എത്തിച്ചു... ഇസു...👀

  • 15 апр.2 0302

    Happy Vishu 🪈🌝

  • 4 апр.2 03144

    നിന്നെ അറിയുന്ന ഓരോ നിമിഷവും നിന്നിലേക്കടുക്കുവാനുള്ള ഓരോ പടികളായാണ് എനിക്ക് തോന്നുന്നത് എന്തെന്നാൽ അത്രക്കും അകാധമായി നീ എന്നിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു വിട്ടുകളയാൻ കഴിയാത്ത വിധം നീ എന്നിൽ എന്തോ ഒരു അമൂല്യ നിധിയായി മാറി കഴിഞ്ഞിരിക്കുന്നു...                 @the_thoppikkaran_guy

  • 8 мар.2 356135

    നീയെല്ലായിടത്തും ഒരു പരാജയം മാത്രമായിരുന്നു... നീ നിന്റെതായ രീതിയിൽ പ്രിയപ്പെട്ടവരോട് പെരുമാറുമ്പോൾ അവർക്ക് അത് ഇഷ്ടമല്ലന്ന് അറിഞ്ഞിട്ടും നീ അത് തുടർന്നു. അവസാനം നിന്നോട് വെറുപ്പ് മാത്രമായി. നിനക്ക് നാണമില്ലേ, പോയി ചത്തൂടെ, ഒരു മനുഷ്യൻ ആണോ ഇങ്ങനെ ചോയിക്കുമ്പോൾ സങ്കടം തോന്നും പക്ഷെ നിന്റെ ഈ അവസ്ഥ ഉണ്ടാക്കി വെച്ചത് നീതന്നെയാണ്.. അവരെ സ്നേഹിച്ചപോൾ ഉള്ളിന്റെ ഉള്ളിൽ എന്റെത് എന്നൊരു തോന്നാൽ ഉണ്ടായിരുന്നു. ആ തോന്നലിൽ നീ അവരുടെ ഇഷ്ടം നോക്കാതെ ഓരോന്ന് കാട്ടി കൂട്ടി. അവസാനം നീ ഒരു ശല്യം മാത്രമായി സമാധാനം കൊടുക്കാത്ത ആർക്കും വേണ്ടാത്ത ഒരു ശല്യം. നിന്റെ അവസ്ഥക്ക് കാരണം നീ തന്നെയാണ് ഓരോ തവണയും അവരാണ് ലോകം കരുതി കാത്തിരിക്കുമ്പോൾ നിന്നെ തിരിഞ്ഞ് പോലും നോക്കാതെയിരുന്നപ്പോൾ മനസ്സിൽ ആകണമായിരുന്നു എല്ലാം അവസാനിക്കാൻ പോകുന്നു അവരുടെ സ്നേഹത്തിനോ, സമയത്തിനോ വേണ്ടി പുറകിന് നടന്ന് ശല്യം ചെയ്യാതെ അവരെ അവരുടെ വഴിക്ക് വിടണമായിരുന്നു. നീയുള്ളതാണ് അവരുടെ പ്രശ്നം എന്ന് ഈ ഒരു അവസ്ഥയിലും നിനക്ക് മനസ്സിൽ ആക്കാൻ പറ്റുന്നില്ലേ.. മനസ്സിൽ ആക്കാൻ പറ്റിയിട്ടും ആയില്ലന്ന് അഭിനയിക്കുന്നത് എന്തിനാ. "ഇഷ്ടം " 𝙸𝚜𝚊❤️

  • മാതൃഭാഷദിനാശംസകൾ 📖✏️

  • 20 февр.1 94052

    ഓരോരുത്തർക്കും അവരവർക്ക് പ്രിയപ്പെട്ടതായി ഒരാളുണ്ടാകും പക്ഷെ നമ്മൾ ജീവിനായ് കരുതുന്നവർ നമ്മളെ അങ്ങനെ കാണണമെന്നില്ല നമ്മളെക്കാൾ വലുത് മറ്റുള്ളവർ ആയിരിക്കും നമുക്ക്‌ വേണ്ടി സമയം കണ്ടെത്താനോ സന്തോഷിപ്പിക്കാനോ സ്നേഹം തരാനോ അവർ ഉണ്ടാവില്ല നമ്മൾ ശെരിക്കും ഒറ്റക്കായി പോവും നമ്മളെ കരയിക്കാൻ അവർക്ക് സമയം ഉണ്ടാവും നിന്നെ വേദനിപ്പിക്കാൻ പറയുന്ന ഓരോ കാര്യങ്ങളും തിരിച്ചു നീ അവരോട് പറഞ്ഞാൽ അത് വല്യ തെറ്റാണ് അവര്ക് എന്തും കാണിക്കാ തിരിച്ചു നമ്മൾ ചെയ്യാൻ പാടില്ല അതാണ് അത്രേ മനസ്സിൽ ആകുന്ന പെണ്ണിന്റെ കർത്തവ്യം മറ്റൊരു തമാശ ഒരിക്കൽ ഒരുപാട് മുറിവേറ്റിട്ട് ആ മുറിവ് ഉണങ്ങി വന്നപ്പോൾ ജീവിതത്തിലേക്ക് വന്ന് പ്രിയപ്പെട്ടവരയായി മാറിയവർ ഇപ്പോ വേദനിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു ഒന്ന് മനസ്സിൽ ആക്കാൻ നമ്മൾ എത്ര പറഞ്ഞു നൽകിയാലും അവർക്ക് അതിൽ കുറ്റം മാത്രേ കാണാൻ സാധിക്കു അവർ നമ്മളെ വേദനിപ്പിക്കുന്നുണ്ട് എന്ന് മനസ്സിൽ ആകില്ല. നിനക്ക് നീ മാത്രേ ഒള്ളുന്ന് മനസ്സിൽ ആക്കുക അവരിൽ നിന്ന് ഒഴിഞ്ഞു ജീവിക്കാൻ പഠിക്കുക അവർക്ക് നമ്മൾ അല്ലങ്കിലും ആരേലും മതി പിന്നെ അവർക്കായി നമ്മൾ സമയം കളയണ്ട ആവിശ്യമില്ല..... 𝐈𝐬𝐚.....✍🏻💙

  • 🌛🔱

  • 2 февр.1 90215

    Guys puthiya kadha veno? Reaction ide alle comment ide🙂

  • 30 янв.2 00161

    ഭാഗം- 6 "എന്റെ ലോകം... ഇപ്പോൾ... അതിൽ കുറച്ച് ഡിജിറ്റൽ തിളക്കം കൂടി വരുന്നുണ്ട് മീര." അർജുന്റെ ആ വാക്കുകൾ ആ നിമിഷം ലൈബ്രറിയുടെ തണുപ്പിൽ ഒരു ചെറിയ തീപ്പൊരി പോലെ പ്രകാശിച്ചു. മീര അവന്റെ കണ്ണുകളിലെ ആ മാറ്റം വ്യക്തമായി കണ്ടു. വർഷങ്ങളായി പുസ്തകങ്ങളുടെയും ഏകാന്തതയുടെയും…

  • 26 янв.1 47031

    без подписи

  • 18 янв.1 934101

    ഭാഗം-5 "ശാരദ!" മീര ആ പേര് ആവേശത്തോടെ മൊബൈലിൽ ടൈപ്പ് ചെയ്തു. "ആരാണീ ശാരദ?" "അവരുടെ അഡ്രസ്സ് മാഞ്ഞുപോയിരിക്കുന്നു," അർജുൻ നിരാശയോടെ പറഞ്ഞു. "പഴയ മഷി, കാലപ്പഴക്കം." "പക്ഷേ, അവസാനമായി അവർ എടുത്ത പുസ്തകത്തിന്റെ പേര് വ്യക്തമാണ്: 'മഴയുടെ ഏകാന്തത'" മീരയുടെ കണ്ണുകൾ…

  • 18 янв.1 5655

    http://t.me/+K2HujMtfpqhiMjI1 Support guys

  • 17 янв.1 64282

    നമുക്ക്‌ ഒരാളെ ഭയങ്കര ഇഷ്ടമായിരിക്കും ഒരിക്കൽ തിരഞ്ഞെടുത്ത ഏറ്റവും നല്ല തീരുമാനമായി നമ്മൾ കണ്ടതും അവരെ ആയിരിക്കും കാരണം ഒരിക്കൽ നിറം മങ്ങിയ ജീവിതത്തിന് നിറമേക്കിയത് അവരായത് കൊണ്ട്... പക്ഷെ ഒരിക്കൽ അവർ നമുക്ക്‌ തന്ന വാക്കുകളും നമ്മളോട് ഒള്ള സ്നേഹവും ഇപ്പോ വെറുതെ ആയിരുന്നു എന്ന് അവരുടെ പ്രവർത്തിയാൽ നമുക്ക്‌ തോന്നിപോവും നമ്മെ അവർ ചെയ്ത പലകാര്യങ്ങൾ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടാവും അതൊക്കെ നമ്മൾ തിരിച്ചു ചെയുമ്പോൾ അവർക്ക് മനസ്സിൽ ആവും അവർ എത്രത്തോളം നമ്മളെ വിശമിപ്പിച്ചിരുന്നുവെന്ന്.. പലപ്പോഴും നമ്മൾ അവരോടു പറഞ്ഞിട്ടും എല്ലാം കേട്ടിട്ടും നമ്മളെ പിന്നെയും വിഷമിപ്പിക്കും എന്നെങ്കിലും എല്ലാം നന്നാവും കരുതി എന്തൊക്കെ വന്നാലും വിട്ട് പോവില്ല പറഞ്ഞനിൽക്കുന്നവരെ ശെരിക്കും പറ്റിക്കുകയായിരിക്കും അവരുടെ പ്രിയപ്പെട്ടവർ 𝐈𝐳𝐚.....❤️

  • 31 дек.2 20051

    𝗛𝗮𝗽𝗽𝘆 𝗡𝗲𝘄𝘆𝗲𝗮𝗿 𝗚𝘂𝘆𝘀𝘀.. 🥳

  • 26 дек.2 230112

    കഴിഞ്ഞു പോയ കാലത്തേയും പിരിഞ്ഞു പോയ മനുഷ്യരേയും ഓർത്തു വിഷമിക്കരുത് കാരണം ഓരോ കാലവും ഓരോ മനുഷ്യരും ഓരോ പാഠങ്ങൾ ആയി നമ്മുടെ മനസ്സിൽ സൂക്ഷിച്ചു വെക്കുക അത് മനസ്സിനെ മുറിവേല്പിച്ചതായാലും മനസ്സലിയിപ്പിച്ചതായാലും... @the_thoppikkaran_guy

  • 25 дек.1 9225

    Happy Christmas 🎅🏻🌲