tgindex

IB Computing

описание

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

1 532
подписчиков

Лучшие посты

за три месяца
  • 4 июн.858 просмотров39 реакций3 пересылок

    ലിനകസ് ആർക്കും മോഡിഫൈ ചെയ്ത് സ്വന്തം ലിനക്സ് ഇറക്കാം. എന്നാൽ വിന്റോസിൽ മോഡിഫിക്കേഷൻ ലീഗലല്ല. മൈക്രോസോഫ്റ്റിന്റെ സിഇഓ മാറിയിട്ട് പുതിയ സിഇഓ വന്ന് മോഡിഫിക്കേഷൻ ഇനി ലീഗലാണ് എന്ന് പറഞ്ഞാൽ പറയാൻ സാധ്യതയുള്ള പോയിന്റുകൾ പറയാം. * ഇഷ്ടമുള വാൾപേപ്പർ സെറ്റ് ചെയ്യാം. * start menu വിൽ ഇഷ്ടമുള്ള ഐക്കൺ നൽകാം. * Edge തുറക്കാതെ Chrome തുറക്കാം. * ആപ്ലിക്കേഷനുകളുടെ തീം മാറ്റാം. * Windows Defender-ന് പകരം വേറെ ആന്റിവൈറസ് ഉപയോഗിക്കാം. * Microsoft account ഇല്ലാതെ local account ഉപയോഗിക്കാം. * CMD-ക്ക് പകരം PowerShell ഉപയോഗിക്കാം. * Desktop-ൽ "New Folder (2)" ഉണ്ടാക്കാം. ഇനി കുറച്ചെണ്ണം നിങ്ങള് പറ, പിള്ളാര് മോഡിഫൈ ചെയ്യട്ടെന്നേ.

  • 12 июл.819 просмотров13 реакций1 пересылок

    https://youtu.be/lccKiVTwaCw നമ്മുടെ സ്വന്തം പ്രാവ് ആപ്പിന്റെ രണ്ടാമത്തെ വാർഷിക കോൺഫറൻസ് തിരുവനന്തപുരത്ത് വെച്ച് നടന്നതിന്റെ വിശേഷങ്ങൾ.