tgindex
Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
1
Всего постов
22
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
16 785
−19 за 3 дн.
Сутки
−7
−0,04%
Неделя
 
Месяц
 
Просмотров на пост
2 605
22 постов
Вовлечённость
15,5%
к подписчикам
Постов в день
0,1
всего 22
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
350
1/48двое суток
401
1/72трое суток
432

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ബാങ്കുകളിൽ 11,403 ക്ലർക്ക് ഒഴിവുകൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ക്ലറിക്കൽ കേഡറിലെ കസ്റ്റമർ സർവിസ് അസോസ്യേറ്റ് തസ്തികകളിലേക്ക് നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സണൽ സെലക്ഷൻ (IBPS) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് 2026 ഓഗസ്റ്റ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി നിലവിൽ 11,403 ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ 108 ഒഴിവുകളുണ്ട്. ഈ പരീക്ഷ എഴുതിയവരെ മാത്രമായിരിക്കും IBPS-ൽ ഉൾപ്പെട്ട ബാങ്കുകളിൽ 2027-28 സാമ്പത്തിക വർഷത്തിലെ ക്ലർക്ക് നിയമനങ്ങൾക്ക് പരിഗണിക്കുക. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. ഉദ്യോഗാർഥികൾക്ക് ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ബാധകമായ പരീക്ഷാകേന്ദ്രത്തിലാണ് പരീക്ഷ എഴുതേണ്ടത്. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ ഓപ്പറേഷൻസ്/കംപ്യൂട്ടർ ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. യോഗ്യതകൾ 2026 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പ്രായപരിധി 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി 20 മുതൽ 28 വയസ് വരെയാണ് പ്രായപരിധി. പ്രായ ഇളവ്: പട്ടികജാതി/പട്ടികവർഗം – 5 വർഷം OBC – 3 വർഷം ഭിന്നശേഷിക്കാർ – 10 വർഷം വിമുക്തഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. ശമ്പളം ക്ലറിക്കൽ കേഡറിലെ Customer Service Associate തസ്തികയ്ക്ക് ₹24,050 മുതൽ ₹64,480 വരെ ശമ്പളമാണ് ലഭിക്കുക. രീക്ഷാ രീതി ഓൺലൈൻ പരീക്ഷ Preliminary Examination, Main Examination എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. Preliminary പരീക്ഷ 2026 ഒക്ടോബർ 10, 11 തീയതികളിലാണ് നടത്തുന്നത്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള ഉദ്യോഗാർഥികൾക്ക് പരീക്ഷാമാധ്യമമായി മലയാളവും തിരഞ്ഞെടുക്കാം. Preliminary, Main പരീക്ഷകൾ objective type ആയിരിക്കും. പരീക്ഷയിൽ negative marking ഉണ്ടായിരിക്കും. പ്രധാന തീയതികൾ അപേക്ഷിക്കാനുള്ള അവസാന തീയതി: 21 August 2026 Preliminary Examination: 10 & 11 October 2026 Main Examination: 27 December 2026 ഔദ്യോഗിക വെബ്സൈറ്റ്: https://www.ibps.in/

  • 5 авг.1 70427

    🔥കേരള പി.എസ്.സി വിളിക്കുന്നു. 56 തസ്തികകളിൽ അവസരം 🛟 പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ അവസരം 🛟 ഓൺലൈൻ വഴി അപേക്ഷിക്കണം 🛟 അപേക്ഷ ഫീസ് ഇല്ല 🛟 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/08/kerala-psc-latest-recruitment-2026-56.html?m=1 അവസാന തീയതി- 02-09-2026 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 3 авг.1 91534

    *CURRENT AFFAIRS QUIZ* 🎡'സമുദ്ര മന്തൻ' പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? A) കൃഷി B) ഓഫ്‌ഷോർ എണ്ണ-വാതക പര്യവേക്ഷണം ✅ C) ബഹിരാകാശം D) ആരോഗ്യം 🎡2026 കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന നഗരം? A) ലണ്ടൻ B) സിഡ്നി C) ഗ്ലാസ്‌ഗോ ✅ D) മെൽബൺ 🎡പശ്ചിമഘട്ടം പ്രധാനമായും ഏത് വിഭാഗത്തിൽപ്പെടുന്നു? A) മരുഭൂമി B) ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ✅ C) ദ്വീപസമൂഹം D) ഹിമാനി 🎡Open-Weight AI Models ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? A) കായികം B) കൃത്രിമ ബുദ്ധി (AI) ✅ C) ബാങ്കിംഗ് D) പ്രതിരോധം 🎡'സമുദ്ര മന്തൻ' പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്? A) മത്സ്യബന്ധനം വർധിപ്പിക്കുക B) എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക ✅ C) വിനോദസഞ്ചാരം വികസിപ്പിക്കുക D) വനവൽക്കരണം Follow the PSC BLOG - Online Coaching channel on WhatsApp: https://whatsapp.com/channel/0029VaAPvLkAYlULQWKJbg1S

  • 3 авг.1 78131

    без подписи

  • 1 авг.2 1301

    без подписи

  • 30 июл.2 48341

    കോമൺവെൽത്ത് ഗെയിംസ്; ലോംഗ്ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

  • 23 июл.3 17321

    🔥 UAE യിൽ വിവിധ തസ്തികകളിൽ അവസരം. ഇപ്പോൾ അപേക്ഷിക്കാം 🛟Nurses 🛟Structural Fabricators, 🛟Steel Erectors, 🛟Structural Steel Painters, 🛟Site Supervisors. കേരള സർക്കാർ സ്ഥാപനം വഴി നിയമനം കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/odepc-recruitment-2026-apply-for-nurses.html?m=1 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* 📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏

  • без подписи

  • 18 июл.3 2473

    🟥കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Preliminary Examination (Stage 2) പരീക്ഷ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരിക്കുന്നു.

  • 16 июл.3 5348

    ☘️കേരള പി.എസ്.സി വിളിക്കുന്നു. 30 തസ്തികകളിൽ വിജ്ഞാപനം വന്നു. *അവസാന തീയതി- ആഗസ്റ്റ് 5, 2026* 🎡 സ്‌റ്റേഷൻ ഓഫീസർ 🎡 അസിസ്‌റ്റൻ്റ് എഞ്ചിനിയർ 🎡 പഞ്ചായത്ത് സെക്രട്ടറി 🎡 സ്‌റ്റോർ കീപ്പർ 🎡 കമ്പ്യൂട്ടർ അസിസ്‌റ്റൻ്റ് 🎡 കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് 🎡 പോലീസ് കേൺസ്റ്റബിൾ 🎡 സിനി അസിസ്റ്റൻ്റ് 🎡 ഫാർമസിസ്റ്റ് തുടങ്ങി 30 തസ്തികകളിൽ അവസരം 🛟 കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/kerala-psc-latest-recruitment-2026.html?m=1 അവസാന തീയതി - 05.08 2026 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 11 июл.3 2651

    без подписи

  • 9 июл.3 3702

    🔥 ഐ ബി പി എസ്സ് റിക്രൂട്ട്മെൻ്റ് 2026. പ്രൊബേഷണറി ഓഫീസർ ആവാം 🎡 6000 + ഒഴിവുകൾ 🎡 തുടക്ക ശബളം - 60000+ 🎡 ഒൺലൈൺ വഴി അപേക്ഷിക്കണം 🎡 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/ibps-po-recruitment-2026-notification.html?m=1 അവസാന തീയതി - ജൂലൈ 21 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏* .

  • 7 июл.3 2607

    ☘️*കേരള പി.എസ്.സി വിളിക്കുന്നു. 30 തസ്തികകളിൽ വിജ്ഞാപനം വന്നു.* *അവസാന തീയതി- ആഗസ്റ്റ് 5, 2026* 🎡 സ്‌റ്റേഷൻ ഓഫീസർ 🎡 അസിസ്‌റ്റൻ്റ് എഞ്ചിനിയർ 🎡 പഞ്ചായത്ത് സെക്രട്ടറി 🎡 സ്‌റ്റോർ കീപ്പർ 🎡 കമ്പ്യൂട്ടർ അസിസ്‌റ്റൻ്റ് 🎡 കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് 🎡 പോലീസ് കേൺസ്റ്റബിൾ 🎡 സിനി അസിസ്റ്റൻ്റ് 🎡 ഫാർമസിസ്റ്റ് തുടങ്ങി 30 തസ്തികകളിൽ അവസരം 🛟 കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/kerala-psc-latest-recruitment-2026.html?m=1 അവസാന തീയതി - 05.08 2026 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 3 июл.3 19015

    ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവ് ഇൻ്റർവ്യു വഴി നിയമനം Follow the തൊഴിൽ വാർത്തകൾ -Thozhil Vaarthakal channel on WhatsApp: https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E

  • 3 июл.2 91413

    🔥 ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ അവസരം. ശബളം - 1,18,110/- വരെ 🔖Scientific Officer, 🔖Junior Engineer, 🔖Scientific Assistant 🔖Administrative Assistant 🔖Clerk 🔖 Laboratory Assistant 🔖Tradesman 🔖 Work Assistant. തസ്തികകളിൽ ഒഴിവുകൾ 🧊 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/06/tifr-recruitment-2026-notification-out.html?m=1 അവസാന തീയതി- ജൂലൈ 4, 2026 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 2 июл.2 8134

    🔥ഐ ബി പി എസ്സ് റിക്രൂട്ട്മെൻ്റ് 2026. പ്രൊബേഷണറി ഓഫീസർ ആവാം 🎡 6000 + ഒഴിവുകൾ 🎡 തുടക്ക ശബളം - 60000+ 🎡 ഒൺലൈൺ വഴി അപേക്ഷിക്കണം 🎡 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/ibps-po-recruitment-2026-notification.html?m=1 അവസാന തീയതി - ജൂലൈ 21 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏* .

  • 1 июл.2 510110

    ☘️*കേരള പി.എസ്.സി വിളിക്കുന്നു. 30 തസ്തികകളിൽ വിജ്ഞാപനം വന്നു.* *അവസാന തീയതി- ആഗസ്റ്റ് 5, 2026* 🎡 സ്‌റ്റേഷൻ ഓഫീസർ 🎡 അസിസ്‌റ്റൻ്റ് എഞ്ചിനിയർ 🎡 പഞ്ചായത്ത് സെക്രട്ടറി 🎡 സ്‌റ്റോർ കീപ്പർ 🎡 കമ്പ്യൂട്ടർ അസിസ്‌റ്റൻ്റ് 🎡 കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് 🎡 പോലീസ് കേൺസ്റ്റബിൾ 🎡 സിനി അസിസ്റ്റൻ്റ് 🎡 ഫാർമസിസ്റ്റ് തുടങ്ങി 30 തസ്തികകളിൽ അവസരം 🛟 കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/07/kerala-psc-latest-recruitment-2026.html?m=1 അവസാന തീയതി - 05.08 2026 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 1 июл.2 1913

    🚨സ്റ്റേഷൻ ഓഫീസർ ആവാം. കേരള പി.എസ്. സി നോട്ടിഫിക്കേഷൻ വന്നു. 🛟 കേരള ഫയർ ഫോഴ്സിൽ അവസരം 🛟തുടക്ക ശമ്പളം - 62000 രൂപ 🛟 ഒൺലൈൺ വഴി അപേക്ഷിക്കണം 🛟 അപേക്ഷ ഫീസ് ഇല്ല 🛟 കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/06/kerala-psc-station-officer-trainee.html?m=1 അവസാന തീയതി- ആഗസ്റ്റ് 5 *കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 30 июн.2 40021

    🔥*ഇന്ന് അവസാന തീയതി* *ഹോം കെയർ നഴ്‌സിംങ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം! ദുബായിൽ അവസരം* 🧊1 ലക്ഷം രൂപ ശബളം 🧊 50 ഒഴിവുകൾ 🧊 വിസയും താമസവും സൗജന്യവും 🧊 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔗https://www.sarkkarjoli.com/2026/05/assistant-nurse-recruitment-to-uae-2026.html അവസാന തീയതി- ജൂൺ 30 🔥*കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!* *പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും PSC സഹായങ്ങൾക്കും ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക!*👇🏻 🆑 WhatsApp Group https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E 🆑Telegram - https://t.me/keralapsconlinegroup 🆑 Instagram https://www.instagram.com/thozhilvaarthakal 🆑 Website *www.sarkkarjoli.com* *📲കഴിയുന്നത്ര Share ചെയ്യുക മികച്ച അവസരങ്ങൾ തേടുന്ന പലർക്കും ഉപകാരപ്പെടും🙏*

  • 27 июн.2 51011

    без подписи