PSC Blog Current Affairs Only
Статистикаകേരള പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള ചാനൽ .ആനുകാലിക വിവരങ്ങൾ മലയാളത്തിൽ
- Последний пост
- 3 авг.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 21
- Тип
- открытый
- Язык
- ml
- Категория
- Новости и СМИ (по похожим)
- В каталоге с
- 15 авг.
- 1/24сутки в ленте
- 83
- 1/48двое суток
- 95
- 1/72трое суток
- 102
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
*CURRENT AFFAIRS QUIZ* 🎡'സമുദ്ര മന്തൻ' പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? A) കൃഷി B) ഓഫ്‌ഷോർ എണ്ണ-വാതക പര്യവേക്ഷണം ✅ C) ബഹിരാകാശം D) ആരോഗ്യം 🎡2026 കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന നഗരം? A) ലണ്ടൻ B) സിഡ്നി C) ഗ്ലാസ്‌ഗോ ✅ D) മെൽബൺ 🎡പശ്ചിമഘട്ടം പ്രധാനമായും ഏത് വിഭാഗത്തിൽപ്പെടുന്നു? A) മരുഭൂമി B) ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ✅ C) ദ്വീപസമൂഹം D) ഹിമാനി 🎡Open-Weight AI Models ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? A) കായികം B) കൃത്രിമ ബുദ്ധി (AI) ✅ C) ബാങ്കിംഗ് D) പ്രതിരോധം 🎡'സമുദ്ര മന്തൻ' പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്? A) മത്സ്യബന്ധനം വർധിപ്പിക്കുക B) എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക ✅ C) വിനോദസഞ്ചാരം വികസിപ്പിക്കുക D) വനവൽക്കരണം Follow the PSC BLOG - Online Coaching channel on WhatsApp: https://whatsapp.com/channel/0029VaAPvLkAYlULQWKJbg1S
без подписи
без подписи
без подписи
*സെൻസസിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങളെ (മാസ്കോട്ട്) പരിചയപ്പെടാം* *പ്രഗതി* : വനിതാ മാസ്കോട്ട്; വനിതാ എന്യുമറേറ്ററെ പ്രതിനിധീകരിക്കുന്നു. *വികാസ്* : പുരുഷ മാസ്കോട്ട് പുരുഷ എന്യുമറേറ്ററെ പ്രതിനിധീകരിക്കുന്നു. ഇവരുടെ കൈയിൽ മൊബൈൽ ഉപകരണങ്ങൾ പിടിച്ചിരിക്കുന്നത്, 2027 ലെ സെൻസസ് ഇന്ത്യയുടെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. സ്ത്രീ-പുരുഷ സമത്വ പങ്കാളിത്തത്തെയും ഈ ഭാഗ്യചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നു. Follow the PSC BLOG - Online Coaching channel on WhatsApp: https://whatsapp.com/channel/0029VaAPvLkAYlULQWKJbg1S
без подписи
без подписи
без подписи
പി എസ് സി അറിയിപ്പ്
അറിയിപ്പ് 📣 ━━━━━━━━━━━━━━━━━ 🗓10th Prelims Stage 1&2 ഒരു ദിവസം തന്നെ രാവിലെയും ഉച്ച കഴിഞ്ഞും 📖 ജൂലൈ 18 രാവിലെ 10 മുതൽ 11:35 വരെ ആദ്യത്തെ സ്റ്റേജ് 📖 ജൂലൈ 18 ഉച്ചക്ക് 1:30 മുതൽ 3:05 വരെ രണ്ടാമത്തെ സ്റ്റേജ് Follow the PSC BLOG - Online Coaching channel on WhatsApp: https://whatsapp.com/channel/0029VaAPvLkAYlULQWKJbg1S
без подписи
без подписи
അറിയിപ്പ് 📌CONFIRMATION നൽകാനുള്ള LAST ഡേറ്റ് നാളെ (മെയ് 11)📌 🔖 10TH PRELIMS പരീക്ഷയുടെ കമ്പനി ബോർഡ് LGS/BEVCO LD/STOREMAN*കൺഫർമേഷൻ മെയ് 11** വരെ നൽകാം... നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക ➖➖➖➖➖➖➖➖➖➖➖➖ ⚠️𝗔𝗟𝗘𝗥𝗧⚠️ 🔰𝗖𝗼𝗺𝗽𝗮𝗻𝘆 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦 👉Category No: 423/2025 🔰BEVCO LD 👉Cat No:619/2025 🔰STOREMAN 👉Cat No:618/2025 🔥കൺഫർമേഷൻ 22-04-2026 മുതൽ 11-05-2026 വരെ നൽകാം 📒കമ്പനി ബോർഡ് LGS RANK FILE & QTN ബാങ്ക് ആവശ്യം ഉള്ളവർ 🪀9539436343 📘BEVCO LD RANK FILE ആവിശ്യമുള്ളവർ 🪀9539436343 📕10TH ലെവൽ പ്രാക്ടീസ് ബുക്ക് വേണ്ടവർ 🪀9539436343 📘SBCID , DEGREE LEVEL RANK FILE ആവിശ്യമുള്ളവർ 🪀9539436343 📓AMVI , TECHNICAL EXAM BOOKS ആവിശ്യമുള്ളവർ 🪀9539436343 📘LP/UP 2027 RANK FILE AVILABLE 🪀9539436343
ആത്മകഥകളും രചയിതാക്കളും #pscblog #keralapsc #dailycurrentaffairs #keralapscgk #malayalam https://www.instagram.com/reel/DYEn7taO2Qi/?igsh=MXF6M2xiNTk3bDU4NQ==
без подписи
без подписи
без подписи
без подписи
без подписи
без подписи