tgindex
15 318
подписчиков
Охват к подписчикам
8,5%
ERR
Реакции к просмотрам
0,32%
82 на 20 постов
Пересылки к просмотрам
0,42%
108
Постов в день
0,0
всего 20

Где отзываются чаще

доля реакций к просмотрам
  • 22 июл.ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ്? ഘൂം (Ghoom) ▪️ പശ്ചിമ ബംഗാളിലെ ഡാർജീലിങ് ജില്ലയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ▪️ ഡാർജീലിങ് ഹിമാലയൻ റെയിൽവേയ്ക്ക് 1999-ൽ യൂനെസ്കോ ലോക പൈതൃക പദവി ലഭിച്ചു. ▪️ നീലഗിരി മൗണ്ടൻ റെയിൽവേ (മേട്ടുപ്പാളയം - ഊട്ടി): ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസാണിത്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ മാത്രമാണ് ഇതിന്റെ വേഗത.1,01%
  • 19 июл.⭕️72-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2026⭕️ ✍ഫീച്ചർ ഫിലിം വിഭാഗം✍ ✔️നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ) ✔️നടി -യാമി ഗൗതം( ആർട്ടിക്കിൾ 370)) ✔️സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ) ✔️ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ ✔️മികച്ച എന്റർടെയ്നർ -കൽക്കി 2898 എഡി ✔️നവാഗതസംവിധായകൻ -രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ) ✔️മികച്ച ചിത്രം -ആർട്ടിക്കിൾ 370 ( സംവിധാനം : ആദിത്യ സുഹാസ് ജംഭാലെ ) ✔️കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു ✔️സൗണ്ട് ഡിസൈൻ -സുരേൻ. ജി (മെയ്യഴകൻ) |പ്രത്യേക പരാമർശം ✔️നടൻ -ധനുഷ് (ക്യാപ്റ്റൻ മില്ലർ) | പ്രത്യേക പരാമർശം ✔️മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു ✔️തമിഴ് ചിത്രം -രായൻ ✔️മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ ✔️കന്നഡചിത്രം -മിഥ്യ ✔️ഹിന്ദി ചിത്രം -ശ്രീകാന്ത് ✔️ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ ✔️സംഘട്ടന സംവിധാനം -അനൽ അരശ് (മഹാരാജ) ✔️കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2) ✔️ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ) ✔️പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ) ✔️സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370) ✔️മേക്കപ്പ് -പി. രവികുമാർ (കമ്മിറ്റി കുറോളു) ✔️കോസ്റ്റ്യൂം ഡിസൈനർ -ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ) ✔️പ്രൊഡക്ഷൻ ഡിസൈനർ -നിതിൻ സിഹാനി ചൗധരി (കൽക്കി) ✔️എഡിറ്റിങ് -ആർ. കലൈവാനൻ (അമരൻ) ✔️സൗണ്ട് ഡിസൈൻ -മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3) ✔️തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ) ✔️ ഒറിജിനൽ തിരക്കഥ – സുകുമാർ (പുഷ്പ 2: ദ റൂൾ) ✔️അവലംബിത തിരക്കഥ -സ്വർഗന്ധർവ സുധീർ ഫാഡ്കേ ✔️ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം) ✔️ഗായിക -വൈക്കം വിജയലക്ഷ്മി (ARM) ✔️ഗായകൻ -അഭയ് ജോധ്പുർകർ ✔️ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു) ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ) ✔️സഹനടി –1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ) ✔️സഹനടൻ -സഞ്ജയ് മിശ്ര (ഭക്ഷക് ✍നോൺ ഫീച്ചർ ഫിലിം വിഭാഗം✍ ✔️പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി) ✔️പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം) ✔️സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്) ✔️സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)0,62%
  • 20 июл.🔥 GOLDEN BALL - Rodri (Spain) 🔥 GOLDEN BOOT - Kylian Mbappe (France) 🔥 GOLDEN GLOVE - Unai Simon (Spain) 🔥 BEST YOUNG PLAYER - Pau Cubarsi (Spain)0,53%
  • 11 июн.കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ ▪️ഔദ്യോഗിക മൃഗം - ആന ▪️ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ ▪️ഔദ്യോഗിക വൃക്ഷം - തെങ്ങ് ▪️ഔദ്യോഗിക പുഷ്പം - കണിക്കൊന്ന ▪️ഔദ്യോഗിക ഫലം - ചക്ക ▪️ഔദ്യോഗിക മത്സ്യം - കരിമീൻ ▪️ഔദ്യോഗിക ചിത്രശലഭം - ബുദ്ധമയൂരി ▪️ഔദ്യോഗിക ഭാഷ - മലയാളം ▪️സംസ്ഥാന സൂക്ഷ്മാണു - ബാസിലസ് സബ്‌റ്റിലിസ്0,47%
  • 1 авг.без подписи0,42%
  • 6 авг.без подписи0,32%
  • 6 авг.без подписи0,30%
  • 6 авг.без подписи0,16%
  • 6 авг.без подписи0,15%
  • 1 авг.без подписи0,12%
  • 28 июн.https://www.instagram.com/reel/DaF_fHjp3hO/?igsh=b3dlazh5bm0wNTVj0,07%
  • 6 авг.без подписи0,00%