tgindex
Malayalam Affirmations

Malayalam Affirmations

Статистика

Motivation

Последний пост
12 февр.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
4 330
−2 за 3 дн.
Сутки
−1
−0,02%
Неделя
 
Месяц
 
Просмотров на пост
9 829
20 постов
Вовлечённость
227,0%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 12 февр.7 17030223

    без подписи

  • 28 нояб.12,6 тыс2502

    Ith pole ulla messagukal ningalk varaan thudanganam.. best wishes... Time management best aayi chey, full bussy aayi irikk.. be cool and courageous for anything 👍😍❤️😍

  • 27 нояб.12,4 тыс2105

    Ningalude chuttilum orupaad possibilities und , aake vendath dhairyam aan👍❤️

  • 13 нояб.14,3 тыс31711

    So sweet na😍❤️🥰simply trust the process

  • 11 нояб.11,3 тыс2386

    Vendathoke genuine aayi aagrahikk.. Ellam ready aavum 👍❤️☺️

  • 31 окт.11 тыс2879

    എൻ്റെ ഫോണിൻ്റെ വാൾ പേപ്പർ ആണിത്.. ഇത് പോലെ നിങ്ങളെ inspire ചെയ്യുന്ന എന്തെങ്കിലും ഒകെ നിങ്ങൽ എപ്പോളും വാൾ പേപ്പറിൽ വെക്കാൻ ശ്രമിക്കുന്നത് നിങ്ങൽ അറിയാതെ നടക്കുന്ന ഒരു പോസിറ്റീവ് ഫീഡിങ് ആണ്... ❤️😍👍

  • 29 окт.9 11329315

    നമ്മുടെ മനസിൽ വരുന്ന കാര്യങ്ങൾ ഒരാളെയും മൈൻഡ് ചെയ്യാതെ ചെയ്തിട്ട് തല ഉയർത്തി നടക്കാൻ കഴിയണം.. ധൈര്യം ഉണ്ടാക്കി എടുക്കുന്നത് ആണ്.. നിങ്ങൾക്ക് കഴിയും.. 😍❤️👍

  • 26 окт.9 11239818

    എപ്പോഴും നമ്മുടെ പ്രയാസങ്ങൾ മാത്രം ആലോജിച്ച് ഇരുന്നാൽ നഷ്ടം നമുക്ക് മാത്രം ആണ്.. കഴിയുന്നതും ലൈഫിൽ ആക്ടീവ് ആവുക. നിങ്ങൾ വേറെ ലെവൽ ആയി കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ😍👍❤️

  • നമ്മളെ എന്നും പുഷ് ചെയ്യാൻ എന്തെങ്കിലും ഒകെ അനുഭവങ്ങൾ കൂടെ ഉള്ളത് നല്ലതാണ്..❤️👍 🔥

  • 13 окт. 2025 г.11 тыс31219

    സുഹൃത്തേ.. ഞാൻ ഇങ്ങനെ ആണ് എന്ന് പറയുന്ന ഒരു ബൗണ്ടറി നിങ്ങൾക്ക് വേണം.. അത് അഹങ്കാരമാണെന് തോന്നേണ്ട ഒരു കാര്യവും ഇല്ല❤️... അത് കൊണ്ട് നിങ്ങൾക്ക് നല്ലതേ വരൂ...

  • 10 окт. 2025 г.10,4 тыс29728

    ലോകത്ത് തന്നെ ഏറ്റവും വലിയ ലെവലിൽ അറിയപെടുന്ന ആളുകൾ പറയുന്നത് കേൾക്കൂ.. നിങ്ങൾക്ക് നേടാനുള്ളത് എഴുതി വെക്കാനും , എങ്ങനെ നേടാം എന്ന് എഴുതാനും, നേടിയത് എഴുതാനും.. ഇതൊക്കെ വെറുതെ പറയുന്നതാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.. ഒന്ന് എഴുതി വച്ച്നോക്കൂ... മാറ്റങ്ങൾ കാണാം..❤️👍😊

  • без подписи

  • വേണ്ടത് നേടാൻ എല്ലാവരും ചെയ്യുന്നത് തന്നെ ചെയ്ത് പോവണം എന്നില്ല.... വേറെ ഓപ്ഷൻ ഇല്ല എന്ന് പറഞ്ഞ് ഇറങ്ങുക അത്ര തന്നെ

  • Goodd night... Seed good thoughts ❤️👍☺️

  • Ente സുഹൃത്തിൻ്റെ കൂടെ ipo ചെയ്ത ഒരു വീഡിയോ ആണ്.. കണ്ട് നോക്കണേ❤️👍

  • 30 сент. 2025 г.12,6 тыс6812

    https://youtu.be/QMYHG24oUGM?si=9cEGZxbllgazkK34

  • 30 сент. 2025 г.10,5 тыс24721

    നിങൾ ഉറപ്പായും വിസ്വസിച്ചോളൂ ഞാൻ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും.. ❤️👍😊 തെളിവിന് എൻ്റെ അക്കൗണ്ട് ബാലൻസ് തന്നെ ധാരാളം.. ആർകും വേണ്ടി താഴ്ന്ന് കൊടുക്കേണ്ട ഒരാവശ്യവും നിങ്ങൾക്കില്ല.. but snekhikkuka ellavareyum

  • ചില കാര്യങ്ങളിലേക്ക് ഇറങ്ങി കഴിഞ്ഞാൽ, ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞാൽ പിന്നെ പുറകിലേക്ക് തിരിഞ്ഞ് നോക്കാനോ താഴ്ത്തി കണ്ടവരെ വീണ്ടും കൂടെ കൂട്ടാനോ നിൽക്കരുത്... വേണ്ടതെല്ലാം നേടുന്നത് വരെ പൊരുതുക...👍❤️

  • നിങൾ ഒരു കപ്പിൾ അല്ലെങ്കിൽ ലവർ ഉള്ള ആൾ ആണെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.. ലൈഫ് പരസ്പരം മാറ്റം കൊണ്ട് വരാൻ പഠിപ്പിക്കാൻ നിൽക്കണ്ട ഒന്നല്ല.. എന്ത് പഠിപ്പിച്ചാലും ഒരാളും എവിടെയും മാറാൻ പോവുന്നില്ല.. ✅പരസ്പരം വളരാൻ നോക്കാൻ ഇറങ്ങണം.. Grow together... Use ur parter pottential ബാക്കി എല്ലാം മറക്കണം..😊😍 നിങ്ങൾക്ക് ഒരു കാര്യവും ഇല്ലെങ്കിൽ വെറുതെ ഒരു അടിമ ജീവിതം ജീവികാൻ നിൽക്കരുത്... വർഷങ്ങൾ വേസ്റ്റ് ആവും

  • നമ്മളീ യൂസ് ചെയ്യുന്ന ടെലഗ്രാമിൻ്റെ സി ഇ ഓ പറയുന്നത് കേട്ടോ.. ഒരു കണക്കിന് ആവശ്യമില്ലാത്ത അറ്റാച്ച് മെൻ്റുകൾ എല്ലാം കുറക്കുന്നത് ആണ് നല്ലത് എന്ന്... ❤️👍😊 അത് വസ്തുക്കൾ ആണെങ്കിലും ആളുകൾ ആണെങ്കിലും..