- Последний пост
- 2 авг.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- английский
- Категория
- Видео (по похожим)
- В каталоге с
- 15 авг.
- 1/24сутки в ленте
- 282
- 1/48двое суток
- 323
- 1/72трое суток
- 348
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
20 വർഷം സമസ്ത പള്ളിയിലെ സെക്രട്ടറിയും, പ്രസിഡന്റുമായിരുന്ന ഒരാൾ വഹാബിയായി... ഇത്രയേ ഉള്ളൂ സമസ്ത...! എന്തുകൊണ്ടാണ് ഒരു വഹാബിയും സമസ്തയിലേക്ക് ഇതുവരെ പോകാത്തത്...? സമസ്തയിൽ നിന്ന് ദിവസവും ഒരുപാട് ആളുകൾ വഹാബി പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട്... എന്നാൽ ഒരു വഹാബിയും ഇതുവരെ സമസ്തയാണ് ശരിയെന്ന് മനസ്സിലാക്കി സമസ്തയിലേക്ക് പോയിട്ടില്ല... കാരണമെന്താണ്...? ---------------- https://chat.whatsapp.com/EHOTpgmZFq9ArrEAM370bj
ശംസുൽ ഉലമയുടെ മജ്ലിസിൽ നബി(സ) വന്നിരുന്നുവത്രേ... ചെറുശ്ശേരി ഉസ്താദിന്റെ മൗലീദിൽ... ഇതുപോലുള്ള നുണക്കഥകളാണോ സമസ്ത കൗമ് പുണ്യം കിട്ടുമെന്ന് വിചാരിച്ചു ചൊല്ലുന്നത്...? -------------- https://chat.whatsapp.com/D2utBpsrIXAAUOwRmBT2J5
തൃപ്പനച്ചിയിലെ വെള്ളം കുടിച്ചാൽ ക്യാൻസർ വരെ മാറുമെന്ന് സമസ്ത പണ്ഡിതൻ... കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളും അടച്ചുപൂട്ടി.. തൃപ്പനച്ചിയിലെ വെള്ളം സർക്കാർ ഏറ്റെടുത്ത് എല്ലാ രോഗികൾക്കും കൊടുക്കണം... അങ്ങനെ കേരളത്തെ ലോകത്തിലെ ആദ്യത്തെ രോഗവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണം...! ഓരോ ദിവസവും കേരളത്തിൽ എത്ര രോഗികളാണ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്...? അടിയന്തിരമായി സർക്കാർ "തൃപ്പനച്ചിയിലെ ശിഫാ വെള്ളം" ഏറ്റെടുക്കണം ---------------- https://chat.whatsapp.com/EHOTpgmZFq9ArrEAM370bj
അജ്മീർ ഖാജ സമസ്തയുടെ ദൈവമോ...? സമസ്തക്കാർക്ക് എല്ലാം തരുന്നത് അജ്മീർ ഖാജയോ...? മുസ്ലീങ്ങൾക്ക് എല്ലാം തരുന്നത് അല്ലാഹുവാണ്. എന്നാൽ സമസ്തക്കാർക്ക് എല്ലാം തരുന്നത് അജ്മീർ ഖാജയാണ് പോലും... --------------- https://chat.whatsapp.com/EHOTpgmZFq9ArrEAM370bj
സമസ്തയുടെ ജമലുല്ലൈലി തങ്ങൾക്ക് പണം ഇല്ലാതെ കടയിൽ നിന്ന് സാധനങ്ങൾ കൊടുത്തില്ല.. അതിന്റെ കാരണം കൊണ്ട് കട കത്തി നശിച്ചുപോലും... ഇതൊക്കെയാണോ കറാമത്ത്...? ഇത്ര വലിയ ക്രൂരനായിരുന്നോ സമസ്തയുടെ ജമലുല്ലൈലി തങ്ങൾ...? --------------- https://chat.whatsapp.com/EHOTpgmZFq9ArrEAM370bj
ഗൾഫിൽ ലൈസൻസ് കിട്ടാൻ മാന്ത്രിക ശക്തിയുള്ള 10 രൂപയുമായി സമസ്ത രംഗത്ത്... ബുദ്ധിയില്ലാത്ത കൗമിനെ എന്തൊക്കെ പറഞ്ഞാണ് സമസ്ത മുസ്ലിയാക്കന്മാർ പറ്റിക്കുന്നത്...? ----------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
ലോകം കറങ്ങുന്നത് മമ്പുറം തങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണത്രേ... സമസ്ത മുസ്ലിയാക്കന്മാർ എന്തൊക്കെയാണ് ഉമ്മത്തിനെ പഠിപ്പിക്കുന്നത്...? --------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
അജ്മീർ ഖാജയുടെ മൗലീദ് കഴിച്ചു ജന്മനാ നടക്കാത്ത കുട്ടി നടന്നു പോലും... വിവരമില്ലാത്ത കൗമിനെ നുണക്കഥകൾ പറഞ്ഞ് പറ്റിച്ച് സമ്പത്ത് കൊള്ളയടിക്കുന്ന മുസ്ലിയാക്കന്മാർ. വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായി അജ്മീർ മൗലീദ്. --------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
സമസ്തയുടെ യാഹൂ തങ്ങൾ ഭ്രാന്തനായിരുന്നു പോലും... മുസ്ലിയാര് പറയുന്നത് കേട്ട് നോക്കൂ... യാഹൂ തങ്ങൾ കടലിലൂടെ നടന്നു പോയത്രേ.. --------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
ചെരട്ടകൾ കൊണ്ടുള്ള മാലകൾ.. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സമസ്ത...! ഇങ്ങനെ ഒരു വിശ്വാസം അല്ലാഹുവിന്റെ റസൂൽ മുസ്ലിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടില്ല...! അതുകൊണ്ടുതന്നെ ഈ വിശ്വാസം ഇസ്ലാമല്ല...! --------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
മുഹമ്മദ് ശാഹ് വെള്ളത്തിന്റെ മുകളിലൂടെ നടന്നു പോയത്രേ... മായാവി കഥയുമായി റഹ്മത്തുള്ള ഖാസിമി മൂത്തേടം. ഇനിയെങ്കിലും ബാലരമ വായിക്കുന്നത് മുസ്ലിയാക്കന്മാർ അവസാനിപ്പിക്കണം. --------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
സമസ്തയുടെ കുണ്ടൂർ ഉസ്താദ് നബി(സ)യെ നേരിൽ കണ്ടു പോലും.. നബിയുടെ പേരിൽ കളവ് പറയുന്ന സമസ്ത മുസ്ലിയാർ അലി ബാഖവി ആറ്റുപുറം ------------- https://chat.whatsapp.com/G5hBcQ78sdZCGE2NAqHY6k
വീടില്ലാത്തവർക്ക് സന്തോഷവാർത്തയുമായി മുസ്ലിയാർ.. അജ്മീർ ഖാജയുടെ മൗലീദ് ചൊല്ലിയാൽ മതിയത്രെ.. വീടില്ലാത്തവർക്ക് പെട്ടെന്ന് വീടാകും... നൂർ മുഹമ്മദ് മിസ്ബാഹി എന്ന മുസ്ലിയാർ പാവങ്ങളെ ചൂഷണം ചെയ്യുന്നത് കണ്ടു നോക്കൂ... മതത്തിന്റെ പേരിൽ എന്തൊക്കെ തട്ടിപ്പുകളാണ് കേരളത്തിൽ സമസ്ത മുസ്ലിയാക്കന്മാർ നടത്തുന്നത്...? --------------- https://chat.whatsapp.com/D2utBpsrIXAAUOwRmBT2J5
നിങ്ങൾക്ക് ലക്ഷങ്ങൾ കിട്ടാനുണ്ടോ...? പരിഹാരം മുസ്ലിയാരുടെ അടുത്തുണ്ട്... കേരളത്തിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങൾക്കെതിരെയും "ഓപ്പറേഷൻ തൂഫാൻ" കൊണ്ടുവരണം...! -------------- https://chat.whatsapp.com/D2utBpsrIXAAUOwRmBT2J5
കാന്തപുരം മുസ്ലിയാർ പറഞ്ഞത് പച്ച നുണ... സി എം മടവൂർ ജനലിലൂടെ പൈസ എറിഞ്ഞിട്ടില്ല... ഇടിയങ്ങര മമ്മുട്ടി മൂപ്പന്റെ ഇളയ മകൻ അബ്ദുക്ക പറയുന്നത് കേട്ട് നോക്കൂ... --------------- https://chat.whatsapp.com/DyyiOPwJfrT1NGDkNT2hON
അങ്ങനെ സിഎം മടവൂരിന്റെ ട്രൗസറും റിലീസായി... 36 വർഷം കഴുകാതെ സൂക്ഷിച്ച സിഎം മടവൂരിന്റെ ട്രൗസർ. *സിഎം മടവൂരിനെ ആയിരം പ്രാവശ്യം കണ്ട ആ മനുഷ്യന്റെ വിക്ക് ഒന്ന് മാറ്റി കൊടുക്കാൻ സിഎം മടവൂരിന് കഴിഞ്ഞില്ല എന്നത് വേറൊരു അത്ഭുതം* 😊😊 വിവരമില്ലാത്ത കൗമ് കേരളത്തിൽ ഉള്ള കാലത്തോളം ഇതുപോലുള്ള ചൂഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും... ഇന്ന് റിലീസായത് ട്രൗസറാണെങ്കിൽ, നാളെ ചിലപ്പോൾ സിഎം മടവൂരിന്റെ *തീട്ടവും,മൂത്രവും ആയിരിക്കും എന്തായാലും കാത്തിരുന്നു കാണാം..* അള്ളാഹു ഈ പിശാജുക്കളിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ... ആമീൻ -------------- https://chat.whatsapp.com/DyyiOPwJfrT1NGDkNT2hON
സിഎം മടവൂർ മരിക്കുന്നതിനു മുൻപ് ലക്ഷക്കണക്കിന് രൂപ വീടിന്റെ മുകളിൽ നിന്ന് വാരി എറിഞ്ഞുപോലും... കാന്തപുരം മുസ്ലിയാർ പറയുന്നത് കേട്ട് നോക്കൂ... --------------- https://chat.whatsapp.com/DyyiOPwJfrT1NGDkNT2hON
ഹോസ്പിറ്റലുകൾക്കും, ക്യാൻസർ സെന്ററുകൾക്കും ഭീഷണിയായി അബൂ അലവി കൊല്ലം. വിവരമില്ലാത്ത സമസ്തകൗമിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഇതുപോലുള്ള ആത്മീയ ചൂഷണങ്ങൾക്കെതിരെയും സർക്കാർ ഒരു "തൂഫാൻ" കൊണ്ടുവരണം.. എത്രയോ പാവങ്ങളുടെ സമ്പത്തും പരലോകവുമാണ് ഈ മുസ്ലിയാക്കന്മാർ നഷ്ടപ്പെടുത്തുന്നത്...? -------------- https://chat.whatsapp.com/HivUoK1JJlLHRx6C6f9dPl
മരിച്ചുപോയ മുഹിദ്ധീൻ ശൈഖിനെ സദസ്സിലേക്ക് വിളിച്ചു വരുത്തുന്ന അബൂ അലവിയും ഒരു കൂട്ടം പടുജാഹിലുകളും.. മരിച്ചുപോയ മുഹിയിദ്ദീൻ ശൈഖ് ഇപ്പൊ വന്നത് തന്നെ 😊😊 ലോകത്ത് ഏറ്റവും വിവരമില്ലാത്ത ഒരു കൗമായി സമസ്ത കൗമ് മാറി എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഇത്...! പത്തുവർഷംകൊണ്ട് സമസ്ത എന്തു നേടി എന്ന് ചോദിച്ചാൽ... ഇതുപോലെ കുറെ ജാഹിലുകളെ ഉണ്ടാക്കിയെടുത്തു എന്നതു മാത്രമേ ഉള്ളൂ.... ബുദ്ധിയുള്ള ആരെങ്കിലും മരിച്ചുപോയ വരെ വിളിച്ചു വരുത്തുമോ...? ഇനി വിളിച്ചാൽ തന്നെ മരിച്ചുപോയവർ വരുമോ...? സമസ്ത കൗമേ ഇനിയെന്നാണ് നിങ്ങൾക്ക് വിവരം വെക്കുക...? ---------------- https://chat.whatsapp.com/HivUoK1JJlLHRx6C6f9dPl
മജ്ലിസിൽ പങ്കെടുത്ത് മഹാന്മാരെ വിളിച്ചു പ്രാർത്ഥിച്ചു... ക്യാൻസർ മാറിയത്രെ... നുണക്കഥകൾ പറഞ്ഞ് സമസ്ത കൗമിന്റെ സമ്പത്ത് കൊള്ളയടിച്ച് അവരെക്കൊണ്ട് ശിർക്ക് ചെയ്യിപ്പിച്ച് അവരെ നരകത്തിലേക്ക് തള്ളിവിടുന്ന സമസ്ത പണ്ഡിതന്മാർ...! ----------------- https://chat.whatsapp.com/HivUoK1JJlLHRx6C6f9dPl