Ottoman History
СтатистикаA dedicated space for exploring the rich and diverse history of the Ottoman Empire. Here, you’ll find detailed articles on key events, influential figures, and cultural achievements, all presented with an emphasis on historical accuracy and context.
- Последний пост
- 29 мая
- Последнее чтение
- 14 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
കോൺസ്റ്റാന്റിനോപ്പിൾ: ഉപരോധങ്ങൾ മുഹമ്മദുൽ ഫാതിഹിനും മുമ്പ്. https://osmansdream.blogspot.com/2022/12/constantinople-early-muslim-conquests.html സുൽത്താൻ മുഹമ്മദ് കീഴടക്കുന്നു. https://osmansdream.blogspot.com/2022/12/conquest-of-constantinople-.html ശൈഖ് അഖ്ശംസുദ്ദീൻ: തിരശ്ശീലക്ക് പിന്നിലെ വിജയശിൽപി https://osmansdream.blogspot.com/2023/01/ak-shesettin-ottoman-scholar.html ഹാഗിയ സോഫിയ: പരിവർത്തനങ്ങളുടെ കഥ https://osmansdream.blogspot.com/2023/06/hagia-sophia-history.html കോൺസ്റ്റാന്റിനോപ്പിളിനകത്ത് പ്രതിരോധം തീർത്ത ഓട്ടോമൻ ശഹ്സാദെ! https://osmansdream.blogspot.com/2024/05/An-Ottoman-prince-defends-constantinople-against-ottomans.html ഉലുബാത്‌ലി ഹസൻ: കോൺസ്റ്റാന്റിനോപ്പിൾ കോട്ടക്ക് മുകളിൽ ഓട്ടോമൻ പതാക സ്ഥാപിച്ച ധീരയോദ്ധാവ് https://osmansdream.blogspot.com/2025/05/Ulubatli-hasan-the-ottoman-soldier-who-planted-the-flag-on-the-walls-of-constantinople-on-the-day-of-conquest.html Conquest of Constantinople; The Timeline https://osmansdream.blogspot.com/2024/05/Conquest-of-Constantinople-The-Timeline.html
മെയ് 29, 1453 നൂറ്റാണ്ടുകളോളം ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ ഉരുക്കുകോട്ടയായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ നഗരം പ്രവാചക പ്രവചനങ്ങൾ യാഥാർഥ്യമാക്കി സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കീഴടക്കിയ ദിവസം.. ഭരണമേറ്റെടുത്തത് മുതൽ തന്നെ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക എന്ന പ്രഥമലക്ഷ്യത്തിലേക്കായിരുന്നു സുൽത്താൻ മുഹമ്മദുൽ ഫാതിഹ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷെ, തന്റെ മന്ത്രിസഭയിലെ തലമുതിർന്നവരെല്ലാം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നതിൽ മത്സരിച്ചു. നൂറ്റാണ്ടുകളായി പലരും തകർക്കാൻ ശ്രമിച്ചു പരാജിതരായി മാത്രം മടങ്ങിയ ചരിത്രമുള്ള കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ കൂറ്റൻ മതിലുകൾ ഈ ഇരുപത്തൊന്നുകാരനായ യുവാവ് എന്ത് ചെയ്യാനാണ് എന്നാണ് അവർ ചിന്തിച്ചത്. ആ യുവത്വം തുളുമ്പുന്ന ഹൃദയത്തിനകത്ത് അദ്ദേഹം നെയ്തുവെച്ച മനോഹരമായ സ്വപ്നങ്ങളെ അവർക്ക് കാണാനായില്ല. എന്നാൽ ആ വിഷമ ഘട്ടത്തിലും അദ്ദേഹത്തിന് ധൈര്യം നൽകി കൂടെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഗുരുവും പണ്ഡിതനും സൂഫിവര്യനുമായിരുന്ന ശൈഖ് അഖ് ശംസുദ്ദീൻ ആയിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ ശേഷം അയാസോഫിയയിൽ വെച്ചുള്ള ആദ്യ ജുമുഅക്ക് നേതൃത്വം നൽകിയതും ശൈഖ് അഖ് ശംസുദ്ദീൻ ആയിരുന്നു.
ഓട്ടോമൻ കാലത്തെ റമളാൻ നാളുകൾ https://osmansdream.blogspot.com/search/label/Ramadan
മഹാരാഷ്ട്രയിലെ ഒരു ഓട്ടോമൻ ശവകുടീരം! ഒരു ഓട്ടോമൻ സുൽത്താന് വേണ്ടി നിർമിക്കപ്പെട്ട ഒരു ശവകുടീരം ഇന്നും അതേ രീതിയിൽ നിലനിൽക്കുന്നുണ്ട് മഹാരാഷ്ട്രയിലെ ഖുൽദാബാദിൽ.... Read>> https://osmansdream.blogspot.com/2025/12/an-abadoned-tomb-built-in-ottoman-style-architecture-in-khuldabad-in-India.html
ഹെസാർഫൻ ചെലേബി: തുർക്കിയിലെ പറക്കുന്ന മനുഷ്യൻ! വിമാനം കണ്ടെത്തുന്നതിന് വർഷങ്ങൾ മുമ്പ് ചിറകുകൾ വെച്ച് മനുഷ്യന് അന്തരീക്ഷത്തിലൂടെ പറക്കാൻ സാധിക്കുമെന്ന് തെളിയിച്ചു കൊണ്ട് മൂന്ന് കിലോമീറ്റർ ദൂരം പറന്നിറങ്ങാൻ സാഹസം കാണിച്ച ഓട്ടോമൻ വ്യോമചാരിയാണ് ഹെസാർഫൻ അഹ്മദ് ചെലേബി..... Read more>> https://osmansdream.blogspot.com/2025/12/Hezarfen-Ahmed-Celebi-the-Flying-Man-of-the-Ottoman-Empire.html
താജ്മഹലിലെ ഓട്ടോമൻ മുദ്രകൾ നയന മനോഹരമായ ഈ നിർമിതിയിൽ ഓട്ടോമൻ വാസ്തുശിൽപികൾ ചെറുതല്ലാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. ഉയർന്നു നിൽക്കുന്ന ആ മാർബിൾ ഖുബ്ബകൾ പണികഴിപ്പിക്കാൻ ഷാജഹാൻ ഏൽപ്പിച്ചത് മിമാർ സിനാൻ്റെ ശിഷ്യനെയായിരുന്നു... Read more>> https://osmansdream.blogspot.com/2025/11/The-Contributions-of-Ottoman-Architects-to-the-Creation-of-Taj-Mahal.html
ഉസ്മാനീ സ്ത്രീകളുടെ വളര്‍ച്ചയും യൂറോപ്പിന്റെ ഇരട്ടത്താപ്പും ഉസ്മാനീ ഖിലാഫത്തില്‍ ജീവിച്ച സ്ത്രീകളുടെ ജീവിതാവസ്ഥയെ പരിശോധിക്കുകയും അതിനെ ഫെമിനിസത്തിന് ജന്മം നല്‍കിയ പടിഞ്ഞാറിലെ സ്ത്രീ ജിവിതവുമായി തുലനം ചെയ്യുകയുമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഉസ്മാനീ സ്ത്രീകള്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാന്‍ ഫെമിനിസം അവശ്യമായി വന്നിട്ടില്ലെന്നും ഇസ്‌ലാമിനെ പൂര്‍ണമായി നടപ്പിലാക്കിയതോടെ അവര്‍ക്കത് ലഭിച്ചിരുന്നെന്നും അടുത്ത കാലത്ത് കണ്ടെടുക്കപ്പെട്ട ഉസ്മാനീ ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു..... Read more>> https://osmansdream.blogspot.com/2025/10/The-Rise-of-Ottoman-Women-and-the-Double-Standard-of-Europe.html
'വസീലതുന്നജാത്ത്': തുർക്കികളുടെ മൗലിദ് ശരീഫ് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും തുർക്കികൾക്കിടയിൽ പ്രസിദ്ധവും സർവാംഗീഗൃതവുമാണ് ഉസ്മാനികളുടെ കാലത്ത് രചിക്കപ്പെട്ട ഈ മൗലിദ് ഗ്രന്ഥം. പൊതുവെ കണ്ടുവരുന്ന അറബി ഭാഷയിലുള്ള മൗലിദുകളിൽ നിന്ന് വിഭിന്നമായി അതേ ശൈലിയിൽ ഒട്ടോമൻ തുർക്കിഷ് ഭാഷയിലാണ് ഇതിൻ്റെ ആവിഷ്കാരം. Read more>> https://osmansdream.blogspot.com/2025/09/Wasilath-al-Najath-Mevlid-i-Sharif-of-Turkiye.html
''റബീഉൽ അവ്വൽ പന്ത്രണ്ടാം രാവ്, പ്രപഞ്ച നായകനും (Server-i kâ’inaât) സകല സൃഷ്ടികളുടെയും അഭിമാനവുമായ (mefhar-ı mevcudat) സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ ഈ ലോകത്തേക്ക് കടന്ന് വന്ന് ഭൂലോകം പ്രഭാപൂരിതമാക്കിയ രാവാണ്. ഈ രാവിന് ആദരവും ബഹുമാനവും നൽകേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ രാത്രിയിൽ എല്ലാ മിനാരങ്ങളിലും വിളക്കുകൾ കത്തിക്കുകയും പള്ളികളിൽ മൗലിദുകൾ പാരായണം ചെയ്യുകയും ചെയ്യണം. പാപികളായ ഈ ഉമ്മത്ത് (günâhkâr ümmet) ഖേദപ്രകടനം നടത്തി ശഫാഅത്തിനെ തേടി സ്വലവാതും സലാമും തസ്ബീഹും തഹ്‌ലീലും ചൊല്ലി സമയം ചെലവഴിക്കട്ടെ. റജബ് മാസത്തിലെ ലൈലത്തുൽ റഗാഇബിലും ശഅബാൻ മാസത്തിലെ ലൈലത്തുൽ ബറാഅത്തിലും മിനാരങ്ങൾ വിളക്കുകളാൽ പ്രകാശിപ്പിക്കാറുള്ളതു പോലെ, ഈ രാത്രിയിലും പള്ളി മിനാരങ്ങൾ പ്രകാശമാനമാവട്ടെ." 1588 ഫെബ്രുവരി, (ഹി 996) റബീൽ അവ്വൽ 12 ന് സുൽത്താൻ മുറാദ് മൂന്നാമൻ പുറത്തിറക്കിയ വിജ്ഞാപനം (Selânikî, 1999: 197-198).
'നഖീബുൽ അശ്റാഫ്': അഹ്‌ലുബൈതിൻ്റെ കാര്യദർശി പ്രവാചകരോടെന്ന പോലെ അഹ്‌ലുബൈതിനെയും സ്നേഹിച്ചിരുന്ന ഉസ്മാനികൾ അവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും നൽകി ആദരിച്ചിരുന്നു. അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ വേണ്ടി മാത്രം 'നഖീബുൽ അശ്റാഫ്' എന്ന പേരിൽ ഒരു തസ്തികയും അവർ സ്ഥാപിച്ചിരുന്നു... Read more>> https://osmansdream.blogspot.com/2025/09/The-Institution-of-Nakib-al-Ashraf-The-Ottomans-who-were-the-Guardians-of-the-Ahl-al-Bayt.html #Prophet
#Prophet മദീനയെ പ്രണയിച്ച സുൽത്താൻമാർ https://osmansdream.blogspot.com/2022/10/Ottoman-love-for-prophet.html ഹിൽയ-ശരീഫ്; പ്രവാചകപ്രകൃതം വിവരിക്കുന്ന ഓട്ടോമൻ കാലിഗ്രഫി https://osmansdream.blogspot.com/2024/09/ottoman-hilye-calligraphy-depicting-the-physical-and-moral-features-of-the-prophet-muhammad.html ഉസ്മാനികളുടെ മൗലിദാഘോഷം https://osmansdream.blogspot.com/2023/09/Ottoman-prophets-birthday-celebrations.html പ്രവാചക നിന്ദക്കെതിരെ ആഞ്ഞടിച്ച ഖലീഫ https://osmansdream.blogspot.com/2022/06/---%20.html സുർറെ-ഹുമായൂൺ: ഉസ്മാനികൾ ഹിജാസിലേക്കയച്ച സ്നേഹ സമ്മാനങ്ങൾ https://osmansdream.blogspot.com/2024/11/Surre-procession-the-ottoman-tradition-of-sending-annual-gifts-to-mecca-and-medina.html
പ്രവാചകസ്നേഹത്തിന്റെ ഓട്ടോമൻ മാതൃകകൾ റബീഉൽ അവ്വൽ മാസം സമാഗതമാകുന്നതോടെ ഉസ്മാനികൾക്ക് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ്. പള്ളികൾ വിളക്കുകൾ കൊണ്ട് അലങ്കരിച്ചും മൗലിദ് പാരായണങ്ങൾ നടത്തിയും അവർ രാത്രികൾ സജീവമാക്കുമായിരുന്നു. പള്ളികളിൽ നിന്നുള്ള മൗലിദുകൾക്ക് പുറമെ വീടുകളിൽ വെച്ചുള്ള മൗലിദുകൾ ഓട്ടോമൻ ഭരണകാലത്ത് സജീവമായിരുന്നു. പലരും അതിഥികളെ ക്ഷണിച്ചുവരുത്തി മൗലിദ് സംഘടിപ്പിച്ച് ഭക്ഷണം നൽകുന്നത് പതിവായിരുന്നു. Read more>> https://osmansdream.blogspot.com/2024/09/rabiul-awwal-customs-in-ottoman-empire-and-their-devotion-to-prophet-muhammad.html #Prophet
Mevlid kandiliniz mübarek olsun ❤️ (Image: Hilye-i Şerif featuring the Names of the Prophet ﷺ) اللَّهُمَّ صَلِّ عَلَى مُحَمَّدٍ❤️
ബഷീറിന്റെ 'കമാലും' വികല ചരിത്രാഖ്യാനങ്ങളും ബഷീറിന്റെ ഒരിക്കൽ മാത്രം പ്രസിദ്ധീകൃതമായി വിസ്‌മൃതിയിലായ രചന 'കമാൽ' പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ്. ഓട്ടോമൻ ഖിലാഫത്തിന്റെ പതനത്തിന് ശേഷം മുസ്തഫാ കമാൽ അധികാരത്തിലേറുന്നതും തുർക്കിയെ ഒരു മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതുമാണ് കൃതിയുടെ പശ്ചാത്തലം. ചരിത്ര യാഥാർഥ്യങ്ങളെ വികലമായി ചിത്രീകരിച്ച് മുസ്തഫാ കമാലിൻ്റെ സെക്യുലർ പരിഷ്കാരങ്ങളെ മഹത്വവൽക്കരിക്കുന്ന ഈ രചന തികച്ചും വിമർശന വിധേയമാണ്... Read>> https://osmansdream.blogspot.com/2025/07/Basheers-Kamal-and-distorted-historical-narratives.html
Heroes or Pirates? Muslim and Western Views on the Barbarossa Brothers In the Muslim world, they are remembered as heroes who defended Islam and rescued Andalusian refugees. Western narratives, however, often depict them as notorious pirates threatening European powers. This article explores these contrasting views shaped by religious, political, and cultural lenses. Were they valiant defenders or feared corsairs? Barbarossa Brothers: Islamic Dominance in the Mediterranean Sea (Part Three) Read: https://osmansdream.blogspot.com/2025/07/Heroes-or-Pirates-Muslim-and-Western-Views-on-the-Barbarossa-Brothers.html
Barbarossa Brothers: Islamic Dominance in the Mediterranean Sea (Part Two) Barbarossa Brothers: Oruç and Khairuddin https://osmansdream.blogspot.com/2025/07/Barbarossa-Brothers-Oruc-and-Khairuddin%20.html
Barbarossa Brothers: Islamic Dominance in Mediterranean Sea (Part One) The Barbary Corsairs were a formidable group of privateers and naval raiders, most notably the Barbarossa brothers, Khair ad-Din and Oruç Reis. They were skilled seafarers and warriors who operated both independently and under the Ottoman flag..... Read https://osmansdream.blogspot.com/2025/06/Ottomans-and-the-Mediterranean-Region-in-16th-Century.html
ഓട്ടോമൻ ഭരണത്തിലെ ഭ്രാതൃഹത്യ; അനുകൂല-പ്രതികൂല വാദങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളിൽ പ്രധാനമാണ് ഭ്രാതൃഹത്യ. ഒരു സുൽത്താൻ അധികാരത്തിലേറുന്ന സമയത്ത് ഭാവിയിൽ ആഭ്യന്തര സംഘർഷങ്ങളില്ലാതിരിക്കാനായി ജീവിച്ചിരിക്കുന്ന തങ്ങളുടെ സഹോദരന്മാരെ വധിക്കാം എന്ന നിയമം കൊണ്ടുവന്നത് മുഹമ്മദുൽ ഫാതിഹിന്റെ കാലത്താണ്. ഈ സമ്പ്രദായത്തിന്റെ പിന്നാമ്പുറങ്ങളും ഗുണദോഷങ്ങളും പരിശോധിക്കാം.... മുഹമ്മദുൽ ഫാതിഹ്; വിമർശനങ്ങളുടെ നിജസ്ഥിതി (ഭാഗം ഒന്ന്) https://osmansdream.blogspot.com/2025/06/Fratricide-in-the-Ottoman-Empire-Arguments-for-and-against.html
ഓട്ടോമൻ നിർമിതികളിലെ പക്ഷിക്കൂടുകൾ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പുറം ചുമരുകളിൽ ഉയരത്തിലായി പക്ഷിക്കൂടുകളും പണികഴിപ്പിക്കുന്നത് ഓട്ടോമൻ വാസ്തുകലയുടെ ഭാഗമായിരുന്നു. ഇതര ജീവികളോട് ഓട്ടോമൻ സമൂഹം പുലർത്തിയിരുന്ന സ്നേഹവായ്പുകളുടെ അടയാളപ്പെടുത്തലായിരുന്നു അവ. Read: https://osmansdream.blogspot.com/2025/05/ottoman-bird-houses-reflecting-the-love-of-ottomans-towards-birds-and-animals.html
ഉലുബാത്‌ലി ഹസൻ: കോൺസ്റ്റാന്റിനോപ്പിൾ കോട്ടക്ക് മുകളിൽ ഓട്ടോമൻ പതാക സ്ഥാപിച്ച ധീര യോദ്ധാവ് കോൺസ്റ്റാന്റിനോപ്പിളിന്റെ കോട്ടമതിലുകൾക്കു മുകളിൽ ഓട്ടോമൻ പതാക നാട്ടാനായി തന്റെ ജീവൻ ത്യജിച്ച സൈനികനായിട്ടാണ് 'മെഹ്മെദ് ഫെതിഹ്‌ലെർ സുൽത്താനി' അടക്കമുള്ള തുർക്കിഷ് ചരിത്ര സീരീസുകൾ 'ഉലുബാത്‌ലി ഹസനെ' അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരാൾ ജീവിച്ചിരുന്നോ?. സീരിസിലേതു പോലെ ചെറുപ്പക്കാരനായിരുന്നോ? Read More >> https://osmansdream.blogspot.com/2025/05/Ulubatli-hasan-the-ottoman-soldier-who-planted-the-flag-on-the-walls-of-constantinople-on-the-day-of-conquest.html