tgindex
Riyaduljenna

യഥാർത്ഥ അഹ് ലുസുന്ന: യുടെ വിശ്വാസം ജനങ്ങളിലേക്ക് പ്രബോധനം ചെയ്യുക.

Последний пост
27 июл.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
522
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
194
20 постов
Вовлечённость
37,2%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
77
1/48двое суток
88
1/72трое суток
95

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- രക്തബന്ധം ചേർത്തേണ്ടതിൻ്റെ അനിവാര്യതയും വിച്ഛേദനത്തിൻ്റെ ഗൗരവവും. ഭാഗം1️⃣ 1️⃣ ബന്ധങ്ങളിൽ ഏറ്റവും പ്രധാന പ്പെട്ടത്. 2️⃣ നബി ﷺ ജാഹിലിയ്യത്തിൽ പാലിക്കുകയും മക്ക കാലഘട്ടത്തിൽ തന്നെ കൽപിക്കുകയും ചെയ്ത കാര്യം. 3️⃣ രക്തബന്ധത്തിൽ കെട്ട് ബന്ധം ഉൾപ്പെടുമോ? 4️⃣ അർശും രക്തബന്ധവും. 5️⃣ ഈമാനിൻ്റെ അടയാളം. 6️⃣ ആരാണ് യഥാർത്ഥ ബന്ധം ചേർത്തുന്നവൻ? 🎤 _Abdurauf Nadvi_ ⏰ 43:46

  • без подписи

  • *മാതാപിതാക്കളുമായുള്ള ബന്ധവിച്ഛേദനം !!* _​ *മക്കൾക്ക് വേണ്ടി ഉരുകിത്തീരുന്നവർ.*_ ⚪ തങ്ങളുടെ സുഖസൗകര്യങ്ങൾ മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനും വളർച്ചയ്ക്കുമായി ജീവിതം ഉരുകിത്തീർക്കുന്നവരാണ് മാതാപിതാക്കൾ. _​ *ഹറാമും മഹാപാപവും*_ മാതാപിതാക്കളെ ധിക്കരിക്കുന്നതും അവരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതും ഇസ്ലാമിൽ കടുത്ത നിഷിദ്ധവും (ഹറാം), പത്ത് മഹാപാപങ്ങളിൽ (വൻപാപങ്ങൾ) ഉൾപ്പെട്ടതുമാണ്. _​ *സ്വർഗ്ഗപ്രവേശനം തടയുന്ന കാര്യം*_ മാതാപിതാക്കളെ വേദനിപ്പിക്കുകയും അവരെ ധിക്കരിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗപ്രവേശനം നിഷേധിക്കപ്പെടും. _​ *ശിക്ഷ ഇഹലോകത്തുവെച്ചുതന്നെ:*_ അല്ലാഹു പരലോകത്തേക്ക് മാറ്റിവെക്കാതെ, ഈ ദുനിയാവിൽ വെച്ചുതന്നെ ശിക്ഷ നൽകുന്ന അപൂർവ്വം തെറ്റുകളിൽ ഒന്നാണ് മാതാപിതാക്കളോടുള്ള ധിക്കാരം. _​ *കർമ്മങ്ങൾ സ്വീകരിക്കപ്പെടാത്ത അവസ്ഥ:*_ മാതാപിതാക്കളെ ഉപദ്രവിക്കുന്നവരുടെ കർമ്മങ്ങളും പ്രായശ്ചിത്തങ്ങളും സ്വീകരിക്കപ്പെടുകയില്ല. _​ *തൗഹീദും മാതാപിതാക്കളോടുള്ള നന്മയും*_ അല്ലാഹുവിൽ വിശ്വസിക്കുന്നതിനോടൊപ്പം (തൗഹീദ്) ചേർത്തുപറഞ്ഞ കാര്യമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്നത്. എന്നാൽ അല്ലാഹുവിൽ പങ്കുചേർക്കുന്നതിനോട് (ശിർക്ക്) തുല്യമായ കടുത്ത തെറ്റാണ്. മാതാപിതാക്കളെ ധിക്കരിക്കൽ. _​ *ഭാര്യക്ക് വേണ്ടി മാതാപിതാക്കളെ വെറുക്കുന്നവർ*_ ഭാര്യയുടെ സന്തോഷത്തിനായി മാതാപിതാക്കളെ വെറുക്കുകയും അവരെ തള്ളിപ്പറയുകയും ചെയ്യുന്നവർ വലിയ അക്രമവും നന്ദികേടുമാണ് കാണിക്കുന്നത്.

  • без подписи

  • ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ ! part -3⃣ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി മക്കൾക്ക് ചെയ്യാവുന്ന പുണ്യ പ്രവർത്തികൾ 🎤 _Abdurauf Nadvi_

  • без подписи

  • ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ ! part -2️⃣ 🎤 _Abdurauf Nadvi_ ⏰ 37:00

  • без подписи

  • ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ ! 🎤 _Abdurauf Nadvi_ ⏰ 39:34

  • без подписи

  • ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- ഹിജ്റ വർഷം 1448: ആയുഷ്കാലം നമ്മോട് പറയുന്നത്. 1 കാലവും മനുഷ്യനും. 2 40 വയസ്സെത്തിയവരോട് ക്വുർആൻ. 3 60 എത്തിയവരോട് അല്ലാഹുവിൻ്റെ താക്കീത്. 🎤 _Abdurauf Nadvi_ ⏰ 42: 04

  • без подписи

  • Jumu'a Kuthuba Salafi Masjid vitla വൻ പാപങ്ങൾ - 12 നമസ്‌കാരം പാഴാക്കൽ 1 നമസ്കാരം ഉപേക്ഷിക്കൽ. 2 സമയം തെറ്റി നമസ്‌കരിക്കൽ. 3 നമസ്കാരത്തെ സംബന്ധിച്ച ആശ്രദ്ധ. 4 സമ്പാദ്യവും സന്താനവും നമസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കൽ. 5 നമസ്കാരത്തിൻ്റെ അപൂർണത. 6 ഏറ്റവും ദുഷിച്ച കള്ളൻ. 7 ജമാഅതിൽ പങ്കെടുക്കാതിരിക്കാൽ. 🎙️ Abdurauf Nadvi ⏱️ 39:59

  • без подписи

  • 7 Dhuʻl-Qiʻdah 1447 24 - 4- 2026 ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- ആരെ സുഹൃത്തുക്കളാക്കണം? 🎤 _Abdurauf Nadvi_ ⏰ 42: 20

  • без подписи

  • 29 Shawwal, 1447 17 - 4 -2026 ജുമുഅ: ഖുത്വ് ബ സലഫി മസ്ജിദ് മൈലുള്ളി മെട്ട - മമ്പറം - - - - - - വിഷയം ----------- വെള്ളം: അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം 🎤 _Abdurauf Nadvi_ ⏰ 41:29

  • без подписи

  • без подписи

  • ജുമുഅ: ഖുത്വ്'ബ 🗓️ 3 Apr. 2026 15 Shawwal, 1447 Jumu'a Kuthuba Salafi Masjid vitla വൻ പാപങ്ങൾ - 10, 11 VanPapangal - 10, 11 കള്ള സാക്ഷ്യവും കള്ള സത്യവും. 🎙️ Abdurauf Nadvi ⏱️ 31:49