Thirunabi Madh Lyrics App
СтатистикаThirunabi Madh Best Islamic Songs Lyrics App App Link👇 https://play.google.com/store/apps/details?id=com.ThirunabiMadh Instagram https://instagram.com/thirunabimadh?igshid=YmMyMTA2M2Y
- Последний пост
- 8 авг.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 15 авг.
- 1/24сутки в ленте
- 868
- 1/48двое суток
- 994
- 1/72трое суток
- 1 072
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
നബിദിന പരിപാടികൾക്ക് കുട്ടികൾക്കാവശ്യമായ പരിപാടികളുടെ വരികൾ തിരയുകയാണോ?😳 https://youtu.be/W1mOd-JEIBo https://youtu.be/W1mOd-JEIBo • രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ ഉപകാരപ്രദം💯 • 2 ലക്ഷം Downloads മായി ഉസ്താദ് നിർമിച്ച ഈ അത്ഭുത App ചരിത്രമാവുന്നു👌 IOS & Android App Link👇 https://thirunabimadh.in/
💚സംഘ ഗാനങ്ങൾ പുതിയത് 2026 വരികളോട് കൂടെ | New Group Songs 2026 With Lyrics https://thirunabimadh.in/categories/8PjRf4ctMv9kSiQHAuBG ©️Thirunabi Madh ﷺ Lyrics App
🇸🇱സാഹിത്യോത്സവ് അടുത്തു ഈ Thirunabi Madh Lyrics App നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും💚 Android👇 https://play.google.com/store/apps/details?id=com.ThirunabiMadh IPhone👇 https://ios.thirunabimadh.in/ • മദ്ഹ് ഗാനങ്ങൾ • മാപ്പിളപ്പാട്ടുകൾ • അറബി നശീദകൾ • അറബി ഗാനങ്ങൾ • ഭക്തി ഗാനങ്ങൾ • സംഘ ഗാനങ്ങൾ • സൂഫി ഗീതങ്ങൾ • ഖവ്വാലി • ഉർദു ഹംദ് • SSF വിപ്ലവ ഗാനങ്ങൾ • അറബി പദ്യം ചൊല്ലൽ • ഉർദു പദ്യം ചൊല്ലൽ ©️Thirunabi Madh ﷺ Lyrics App
വീണ്ടും പലരും Pendrive ആവശ്യപ്പെട്ടിരുന്നു 40 മണിക്കൂർ നീണ്ടു നിൽക്കുന്ന ബുർദ, നശീദ, മദ്ഹ് ഗാനങ്ങൾ, ഖവാലി ആവശ്യമുള്ളവർ പെട്ടന്ന് contact ചെയ്യുക👇 https://wa.me/919645550325
Eid Mubarak💚
💚മനം കുളിരുന്ന പ്രണയ കഥ | Manam Kulirunna Pranaya Kadha | Khadeeja Beevi Song | Thwaha Thangal | Shahin Babu • Android👇 https://thirunabimadh.in/songs/Oh5E91lh7FBhSmhzgGxd • IOS👇 https://ios.thirunabimadh.in/#/songs/Oh5E91lh7FBhSmhzgGxd ©ThirunabiMadh Lyrics App
Ramadan Kareem💚
💚Iphone Users, Thirunabi Madh Lyrics Wep App is Live👇 https://ios.thirunabimadh.in/ How to Use Web App On IPhone👇 https://www.instagram.com/p/DThNFevkn0X
Released.....💚 അനുരാഗ വേളകൾ🌹 https://youtu.be/h-pxrhOtFA4 https://youtu.be/h-pxrhOtFA4 അനുരാഗ വേളകൾ അപദാന ശീലുകൾ സദാ ഒഴുകിയെത്തുന്ന നൂറേ ഹുദാ... അഹ്ബാബ് തിരയുന്ന മഹ്ബൂബ് വിരിയുന്ന കനവായിരം എന്നുമുണരുന്നതാ...(2) മദ്ഹോതി മനമേകി തിരു നൂറിലലിയാൻ അകതാരിലേതിലും മോഹം... കനിവേകി കരമേകി ചേർത്തൊന്നണക്കാൻ നബിയോര് വേണം അതാണാഗ്രഹം...(2) അനുരാഗിയിൽ നബിയോരെന്റെത് എന്നാ... അനുഭൂതി കണ്ടതും കനിവോരിൽ നിന്നാ...(2) ഇഷ്‌ഖിന്നബ് വാബ് നൂറിന്നായ് ഫത്ഹാ... ഇരവാൽ കോർത്തതിലെല്ലാം ഹബീബവരാ...(2) തിരു നൂറണഞ്ഞീടാൻ കരയാത്ത രാവില്ലാ... ആ നോവകറ്റീടാൻ മറ്റൊന്ന് തിരയില്ലാ... واها للاحباب فازوا من الحب للهادي والمدح قد بدى النور فى القلوب
без подписи
IPhone User Aano?
💚ഖസ്‌വാ ഒട്ടകം മുത്ത് നബിയുടെ പിരിയാത്ത കൂട്ടല്ലേ🥺 | Rabeeh Fazily Meenarkuzhi https://youtu.be/SaA2R4CMqZk https://youtu.be/SaA2R4CMqZk ത്വാഹാ റസൂലിനെ തോളിൽ ചുമന്നൊരു വാഹനമാണല്ലോ...ഖസ്വ് വാ മുത്തിന്നൊട്ടകമല്ലോ... തോരാത്ത സങ്കടം വീഴുമ്പോൾ പൂമുത്തിൻ ചാരത്തിരുന്നല്ലോ ഖസ്വ് വാ... വാരിപ്പുണർന്നല്ലോ... ഹിജ്റക്ക് പോകുമ്പോൾ ഇടറാത്ത കാലുമായ് കൂടെ നടന്നല്ലോ... ഖസ്വ് വാ... മലകൾ കടന്നല്ലോ... ഹിതമെന്തന്നറിയുമ്പോൾ ഖിദ്മത്ത് ചെയ്തിട്ട് ഇശ്‌ഖിൽ ലയിച്ചല്ലോ... ഖസ്വ് വാ... സ്നേഹം ജ്വലിച്ചല്ലോ... ഒരുനാളിൽ കഅബക്ക് ചുറ്റും റസൂലിനെ കൊണ്ട് നടന്നല്ലോ... ഖസ്വ് വാ... കഅബം കരഞ്ഞല്ലോ.. പലനാളിൽ മുത്തൊളി പട്ടിണി യാകുമ്പോൾ... പതറാതെ നിന്നില്ലേ ഖസ് വാ... പിരിയാത്ത കൂട്ടല്ലേ...
ത്വാഹാവിൻ പുകളുരവേയ് | Thwahavin Pukal Uravey | Ashkar Thekkekkad | Shaheer Chennara https://thirunabimadh.in/songs/LQa3YsFBjNDy66flid16
💚സ്വാഹിബുൽ ബുറാഖ് ബൈത്ത് | റബീഹ് ഫാളിലിയുടെ ശബ്ദ മാധുര്യത്തിൽ കേട്ട് നോക്കു💯👌 صَاحِبُ الْبُرَاقِ وَالرَّقْرَفِ الْأَعْلَى رَسُولُ الله صَلَوَاتٌ تَحِيَّاتٌ عَلَيْهِ السَّلَامُ ഒരു നല്ല ദിനമല്ലോ പുളകിതമല്ലോ മേനി നിറയേ... ഒരു നല്ല മുത്ത് റസൂലിൻ ജന്മദിനമല്ലോ... بَدَى بَدْرُ الْهُدَى نُورًا يُطْفِي نَارَ الْكُفْرِ فَلَمَّا بَدَى بَدَى فِي الدُّنَا دِينُ الْهُدَى وَالسَّلَامُ ആമിന ബീ ആമോദത്തിൽ ആലം കുല്ലും ആഹ്ലാദത്തിൽ ആദരരാം മുത്തൊളി നൂറ് വിണ്ണിൽ പിറന്നല്ലോ... شَهِدَ الْجِمَالُ وَضَبٌ حَيْثُمَا اسْتَضَا بَدْرُ مَدِينَة شِفَاهَا أَنْتَ رَسُولُ اللَّهِ وَالسَّلَامُ മലക്കുകളും മർഹബ പാടി മണ്ണും വിണ്ണും മോദമിലാടി മക്കയിലായ് അജബിൻ ആറ്റൽ കുഞ്ഞ് പിറന്നല്ലോ... https://youtu.be/mfKKoaRxRdE https://youtu.be/mfKKoaRxRdE
💚അൽഹംദുലില്ലാഹ്, Thirunabi Madh Lyrics App ഒരു ലക്ഷം Downloads പൂർത്തിയായ സന്തോഷ വേളയിൽ മദ്ഹ് വേദികളിലെ പ്രിയപ്പെട്ടവരോടൊപ്പം https://play.google.com/store/apps/details?id=com.ThirunabiMadh ©️Thirunabi Madh ﷺ Lyrics App
From zero to 100K your love made it happen!💚 Thank you
💚കണ്ണടച്ച് ഹൃദയം കൊണ്ട് കേട്ട് നോക്കു🥺💯👌| Thameem Fazily Koduvally Feeling Mashup Song പാലൊളി തൂകും പ്രഭയാണെന്റെ മുത്ത് റസൂലല്ലാഹ്... പാതിര നേരം സ്വലാത്ത് മൊഴിഞ്ഞാൽ വന്നിടുമോ മുല്ലാ... പാപമതേറെ നിറഞ്ഞ മനം കുളിരേകിടണെ അല്ലാഹ്... പാരിതിലാകെ നിറഞ്ഞൊരു നാമം ത്വാഹ റസൂലുല്ലാഹ്... മുത്തായ നൂറെ പുണർന്ന മദീനയിലിന്നും ഞാനില്ലാ... മുത്തോരെ പച്ച ഖുബ്ബയേ ഒരുന്നോക്കിനിയും കണ്ടില്ലാ... വിധി തരണം ജലാലള്ളാ... മതി നൂറേ... സ്വല്ലള്ളാ... Full Song👇 https://youtu.be/RnuhFHOKn4E https://youtu.be/RnuhFHOKn4E
Tnx Ur Valuable Supports💚 https://youtube.com/@midlajthiruvambady
💚പാട്ടുകളുടെ വരികൾ തേടി ഇനി അലയേണ്ടതില്ല എല്ലാം ഒറ്റ ക്ലിക്കിൽ👇 തീർച്ചയായും ഈ App നിങ്ങൾക്ക് ഉപകാരപ്പെടും 💯👌 📥PDF Download Available https://play.google.com/store/apps/details?id=com.ThirunabiMadh NB : New Update ചെയ്തതിനു ശേഷം മാത്രം താഴെ കൊടുത്ത ലിങ്കുകൾ Click ചെയ്യുക 📌 • മദ്ഹ് ഗാനങ്ങൾ👇 https://thirunabimadh.in/categories/5Y8Ki94bqFlELkPOVEt3 • മാപ്പിളപ്പാട്ടുകൾ👇 https://thirunabimadh.in/categories/yEAJcSAYuHpWtYNI285z • കുട്ടി പാട്ടുകൾ👇 https://thirunabimadh.in/categories/BRlaTjemWMjwK1NcKCYx • കുട്ടി കഥകൾ👇 https://thirunabimadh.in/categories/xupE0hV89RLXAw9t0VOw • പ്രസംഗംങ്ങൾ👇 https://thirunabimadh.in/categories/2Q2EIHO0HBoE5wb167X8 • സംഭാഷണങ്ങൾ👇 https://thirunabimadh.in/categories/7T5MWUGHsA4yCRXhqxCA • English പ്രസംഗംങ്ങൾ👇 https://thirunabimadh.in/categories/dNeZpbgmAFaMj1A308Or • അറബി ഗാനങ്ങൾ👇 https://thirunabimadh.in/categories/9nxOXKlyFrK5JFvX6WmX • ദഫ് ഗാനങ്ങൾ👇 https://thirunabimadh.in/categories/jPC6QV7FEOw11pX8PWhX • ഖവ്വാലി👇 https://thirunabimadh.in/categories/7vdDVyGcikdTkE8o0dOA • സംഘ ഗാനങ്ങൾ👇 https://thirunabimadh.in/categories/8PjRf4ctMv9kSiQHAuBG • മാഷപ്പ് Nonstop ഗാനങ്ങൾ👇 https://thirunabimadh.in/categories/zLCo5RaJpt1WKPfaIK6W • അനൗൺസ്മെന്റ് മാറ്ററുകൾ👇 https://thirunabimadh.in/categories/mQpAsP2iK6CcP1zSxksP Midlaj Fazily Thiruvambady +919645550325 Aslam Venniyur, Azeeb Venniyur +918891588624, +917034441826 ©️Thirunabi Madh ﷺ Lyrics App
без подписи