tgindex
ISLAMIC SONGS LYRICS

ISLAMIC SONGS LYRICS

Статистика

ഇവിടെ പോസ്റ്റ് ചെയ്യുന്ന Lyrics കൾ എല്ലാം തന്നെ മറ്റു ഗ്രൂപ്പിൽ നിന്നും ബ്ലോഗിൽ നിന്നും share ചെയ്യുന്നതാണ് അതിനാൽ തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. പാട്ടുകൾ കേട്ടു lyrics correct ആണോ എന്ന് പരിശോധിക്കുക...🔊

Последний пост
6 февр.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
2 696
+21 за 3 дн.
Сутки
+9
+0,33%
Неделя
 
Месяц
 
Просмотров на пост
3 247
18 постов
Вовлечённость
120,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 6 февр.2 18071

    *🎶ISLAMIC SONGS🎶* 👉🏻*_Share & Follow_*😊 https://whatsapp.com/channel/0029Vb6tSTUBFLgT2jItRq1c

  • 22 нояб.3 80067

    🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Madh & Naat 💎 💠🌹🌹🌹💠💠🌹🌹🌹💠       🎶 കണ്മണി ബീവി ഖദീജ 🎶 ---------------------------------------------------- കണ്മണി ബീവി ഖദീജ റബ്ബിലണഞ്ഞതിൽ പിന്നെ റസൂലിൻ പൊൻതരുളന്നതരായിഷ മലരേ...(2) പൊന്നമ്പിളി ഇന്നമ്പർ ചിന്തുള്ള രാവിൽ ബീവിതൻ വീട്ടിൽ നബി ത്വാഹ മടിയിൽ കിടന്ന് തന്നേയായിടുന്നൊരു ത്വാഹാ തിരു റൗളയാം റസൂലുറങ്ങിടുന്നൊരു ദാറാ... അവരാണ് ദീനിൻ കാതലായ ബീവി ആയിഷ...                                                                                                    താരാകാശ ത്വാഹ വന്ന് കാതിലോതുവാൻ താരാവാരം കേട്ട് നിന്ന് ആയിഷയഴകേ...(2) തണി മാണിക്യ കല്ലിന് പൂവി തൂകി മുത്തിനാൽ ചുംബനമേകി...(2) തണി മുത്തിനെ പൂവിയാം മുത്തഴകത്തൊരു ആയിഷ മലരേ... ആ.... ആ.... മുത്താറ്റാൽ നബി ത്വാഹ വന്നു പുകളുകൾ ഓതാൻ പൊന്നാമ്പൽ തണി ബീവിയോരിൽ സ്നേഹമോതിടാൻ...(2) അവരൊന്നിച്ചോരൊന്നായി പാടി പുകൾ ഉണ്മയറിഞ്ഞവർ ആടി (2) തിരു മുത്ത് നബിയുടെ പത്തരമാറ്റായ ആയിഷ മലരേ.... ആ... ആ.... ---------------------------------------------------- Singer🎤 :  Ashkar Thekkekad, Salman Kallur 📺Watch & Download📥 : https://youtu.be/uCp_qn8DiP4?si=UG6CSV6S-BhI6mcp 😀Created by (525) ✍️ :  MoHaMeD AbDuL JaLaL

  • 22 нояб.2 69032

    🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Madh Song 💎 💠🌹🌹🌹💠💠🌹🌹🌹💠       🎶 ത്വാഹാവിൻ പുകൾ 🎶 ---------------------------------------------------- ത്വാഹാവിൻ പുകളുരവെയ് ‌ മലർ രാജാവിൻ അരുൾ അറിവെയ് ‌ (2) കാമിലായ് മധുനിറവേ കതിരകം മഹിതലം ഒരു ചിന്താരമായ് പ്രാണനായ് മലരണവായ് മതി മദനിയിൽ ഒരു പുകൾ മന്ദാരമായ് ഖാതിം റസൂലാ സബീലായ ദൂതാ കാവൽ സിറാജാ ജമാലായ നൂറാം വന്നുദിച്ചു തിങ്കൾ രാജ ഉതിമതി തങ്ക വാസ രാഗമോതും ഗുണമണി താര രാക മേള വാന നിനവുകളെ.... ഓ...... ഹഖ് രാജ ഗുരു ഹൃത്തിലാകെ തരും നിത്യസാര പൊരുളാൽ സത്യ വേദ തിരു ചിത്തമായി തണൽ മൊത്തമായി കനിവാൽ നൂറേ നൂറേ മൗല ഹാമീം സ്വലല്ലാഹ് ഹഖ് അറിഞ്ഞു പാടാം യാസീൻ സ്വലല്ലാഹ് പാലകൻ പരി ശോഭയിൽ പുതു ദീനതൊന്ന് തന്നേ പാർവണപ്പൂ പൂത്ത പോൽ പൊന്നേ... റഫീഖും തജല്ലാ റൂഹിനാൽ... റഹ്മത്തിന് ചില്ലാ നൂറിനാൽ (2) അരുളഴകേ കനിമലരേ ഇരുജയ അതിലലിയും അരുമ നിലാ തുദി ഹിതമായ് തനുവായ് തളിരായ് തരുളായ്... ആകെ ലോക സബബ് അനുഭമ പൊരുളുടെ ഏഴു വാന സഫറായ്... ആദി നായകനാം അമറുടെ ഒളിവുകൾ പാതയേകി സുവനം... സ്വല്ലല്ലാഹ്‌.... അലാ ത്വാഹാ... സ്വല്ലല്ലാഹ്‌..... അലാ മൗലാ.... തിരു പുലരികൾ അറിവിടും ഗഗനമിലാരവം തരുളവർ അരുളിടും ഗുണമതിലാദരം ഗണമതിലാ ജിന്നിൻസിന്നാദരം... ഓ.... ആദ മോദിയെ നേശം അതിൽ മഹത്വമാലെ പാശം...(2) അതിരക ബഹറതിൻ മരതക ഹജറുകൾ പാടി സലാമാ... ആലം തമാമാ....(2) സിദ്റത്തിൻ തീരം ഏകയാൽ... ഖുദ്റത്തുടയോൻ രാഗമാൽ...(2) അലിഫകമേ അതിഹിതമേ അനുപമ ഉദവിയിലായ് ബഹുമസതായ് ചിതമിതമായ് തനുവായ്‌ തളിരായ് തരുളായ്... രാരീരം രാരാരീരോ ഹബീബുല്ലാഹ് എന്തു ചമൽക്കാരം... ലോകങ്ങൾക്കും അമീറായ് അമീനുള്ളാഹ് സ്നേഹത്തിൻ ചൊങ്കാരം...(2) ---------------------------------------------------- Singer🎤 :  Ashkar Thekkekad, Salman kallur 📺Watch & Download📥 : https://youtu.be/3VeySL7TSJU?si=F2Evw7EZvpT3w9xk 😀Created by (524) ✍️ :  MoHaMeD AbDuL JaLaL

  • 22 нояб.2 11073

    🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Qawwali 💎 💠🌹🌹🌹💠💠🌹🌹🌹💠       🎶 GENERAL QAWALI | FIRST PRIZE | NATIONAL SAHITYOTSAV 2025 🎶 ---------------------------------------------------- മൗലാ.... മേരാ.... ആ.... ആ.... മേരാ..... മേരാ..... അജ്മീർ.... ഖോജാ.... ഖ്വാജ മെരെ ഖ്വാജ... ഖ്വാജ മെരെ ഖ്വാജ മേം യാദ് രഖ് ദിയ (3) സബ് ദിൽ മേ ഹേ രാജ (2) അപ്നി നൂറ് ദിയേഗാ മേരാ റൂഹി റങ്ക് ദിയാ..... സബ് കെ സമാന മദദേ ദിവാന (2) അജ്മീറെ വാദി... ആ..... അഹദ് കെ ഹാജി... അജ്മീറെ വാദി അഹദ് കെ ഹാജി (2) ബോലോ ഏ ഖ്വാജ രാജ മെരെ രങ്ക് ദിയേ മെരെ ഖ്വാജ മെരെ രാജ മെരെ ഖ്വാജ മെരെ രാജ (2) തെരി റഹ്‌മതോം സബ് ലിയേ ഹേ അജ്മീറ് ഘർ സുന ഹ് രീ (2) നസ്‌റേ കറം ദിയെ മോലാ (2) ദിൽ ദെ ഖ്നെ മദദ് വാദി തെരി റഹ്‌മതോം സബ് ലിയേ ഹേ അജ്മീറ് ഘർ സുന ഹ് രീ (2) ഹോ... തേരെ ദർബാർ മേം ആജാ ഹേ ഖ്വാജ തേരി ദർവാസെ പീറോം ക നവാസാ മേരെ ഖ്വാജ മോലാ രാജ്ധാൻ തേരെ റോജ പീറെ താജ് ധാർ (2) ആഖ റസൂൽ അതാ ഹു ഏ മേരെ ഖ്വാജ ഹിന്ദ് ക രാജാ ഹേ (2) അഅലാ ഹസ്‌റത് മേരെ പീർ ഹേ (3) അഅലാ ഹസ്‌റത് മേരെ പീർ ഹേ ഖ്വാജാ ഹേ മേരെ മോലാ നാ (3) മേരെ മോലാനാ മേരെ മോലാനാ (2) അഅല ഹസ്‌റത് മേരെ പീറേ ഖ്വാജാ ഹേ മേരെ മോലാ നാ (2) ബെ മിസാൽ ദർബാർ ദേഖ് നേ അബ് ജാ കരോ ചിഷ് തീ കെ രാജ് ദാൻ ദേക് തേ ഹെ ഉദർ ഏക് ലാക് ശുക്ർ രാജ പിയാ സർക്കാർ (2) ജന്നത് കി ദാർ ദിഖാനെ (2) ഉദർ ഏക് ദീനി ദർബാരെ (2) ദർവാസ ക്വാജാ ക്കെ ആനേ വാലോം കൊ മീട്ടാ മിലേഗ ദീരെ (2) അജ്‌മീർ തൻ മൻ കോ നഹീ ചാഹ് താ ദൂസരാ മോല പ്യാരേ.... രാജ് കാ ദർബാർ (2) സരിസനി സാപാ മപമഗ സരിസനി സാദാ പദപമ ഗരിസനി സാനീ ദനിദപ മപദപ പ.. പ.. പമപദ ദ..ദ..ദ.. പപദനി നി..നി..നി.. നിദനിരിസ..... സരി സരി സരി സനി നിസ നിസ നിസ നിദ ദനി ദനി ദനി ദപ പദ പദ പദ പമ മപ മപ മപ മഗ ഗമ ഗമ ഗമ ഗരി രിരിഗരി (4) ഗഗമഗ (4) രിഗരിസ സരിസനി സാ..... ചിശ്തി നഗർ വാലെ തു മുജെ രക് ലോ സദ്ഖ മദനി കെ സബ് പേ കരം ദേ (2) രാജാ രാജാ രാജാ മോല മോല മോല (6) ---------------------------------------------------- Singer🎤 : SAFWAN AND TEAM 📺Watch & Download📥 : https://youtu.be/FH0OYGjWz5o?si=vDWM8OtfXMKXMwJa 😀Created by (523) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Madh & Naat 💎 💠🌹🌹🌹💠💠🌹🌹🌹💠       🎶 Aagye Aagaye Aagaye Kamli Wale Nabi Aagaye | വന്നിതാ വന്നിതാ വന്നിതാ വന്നു ത്വാഹാ വസന്തം ഇതാ 🎶 ---------------------------------------------------- Aa gye Aagaye Aagaye Kamli Wale Nabi Aagaye വന്നിതാ വന്നിതാ വന്നിതാ വന്നു ത്വാഹാ വസന്തം ഇതാ ആ നൂറ് പിറന്നു - മർഹബാ ആനന്ദമുയർന്നു - മർഹബാ ആവേശമുണർന്നു - മർഹബാ മധുമാസമണഞ്ഞു - മർഹബാ മദ്ഹാലെ മൊഴിഞ്ഞു -മർഹബാ (----------) മണ്ണും വിണ്ണും കുളിർ തീർത്ത നാൾ വന്നിതാ വർണ്ണമാൽ തോരണം നാട് നിറയുന്നതാ കർണ്ണമാനന്ദ രാഗം ഉയരും സദാ ഈണമാൽ പാടിടാം യാ ബദറൽ ഹുദാ എണ്ണിയാൽ തീരുകില്ലെന്റെ നൂറിൻ കഥ (----------) സ്വനമുകൾ നിലമിൽ പറ്റിയെ സാവ തടാകം വറ്റിയേ സർവ പ്രകാശം മുറ്റിയേ സ്വുഹ്ബിൽ ഗന്ധം ചുറ്റിയേ സകലം വാഴ്ത്തും സ്നേഹ ദൂതൻ സത്യ നൂറായ് വന്നിതാ.... (----------) ബൈത്തുകളാൽ മജ്ലിസുകൾ പുകളിൻ പൊരുളുകൾ ഉയരുകയായ് ബലദഖിലം മൗലിദുകൾ അകമിൽ കുളിരുകള്‍ ചൊരിയുകയായ് യാസീൻ റസൂലരേ - ത്വാഹ ഹാമീം ഹബീബരേ എന്റെ മോഹം മദീനയാ ദാഹം തീർത്തീടണേ.... പാട്ടിൻ ശ്രുതീയിലായി ഇശലുകൾ നാട്ടിൽ സുറൂറുമായ് ദഫ്ഫിൻ താളം തുടിക്കയായ് സ്വഫ്ഫാൽ ആവേശമായ് (----------) ലോകമാകെ പടയ്ക്കാൻ സബബാം നബി ലോകരിൽ റഹ്മത്തായുള്ള ഖൈറാം നബി ലൗവിൽ മഹ്ഫൂളിലായ് സ്ഥാനമേറി നബി ജനത്തിൻ വാതിൽ ആദ്യം തുറന്നു നബി ഒന്നിച്ചാ ജന്നത്തേറാൻ തുടരാം നബി (----------) ഇശലിൻ വരികൾ പാടിയേ മിസ്കിൻ മണവും പാറിയേ ഇശ്ഖിൽ ജസദും ആടിയേ ഇഷ്ടം ഖൽബിൽ കേറിയേ നല്ല സ്വലാത്തും വസ്സലാമും അന്നബിയ്യിൽ ചൊല്ലിയേ (----------) മദ്ഹുകളാൽ മനമുരുകും മരതക മലരുകൾ വിരിയുകയായ് മശ്‌രിഖിലും മഗ്‌രിബിലും മഹ്മൂദിൻ സ്തുതി ഉയരുകയായ് അഹദിൻ ഹബീബരെ നബിയേ അജബിൻ ജമാലരെ തണിയേ ഉദയം നിലാവരേ എന്റെ അഭയം സയ്യിദരേ തിരു നൂറുദിക്കലായ് അന്ന് മരുഭൂ തണുക്കലായ് മക്ക വിരിയും പ്രകാശമായ് മദ്ഹാൽ ഹാരാർദ്രമായ് (-----------) laye tasrif sultane kauno maka laye tasrif sultane kauno maka taazdaare haram saiyade mursalam raahe haq me nahane lage do jahan raahe haq me nahane lage do jahan bole jibril taabe se dekar ada (----------) ---------------------------------------------------- Singer🎤 :  Azhar Kallu & Team 📺Watch & Download📥 : https://youtu.be/dfSWkNPXDfg?si=ezgEAJKfZs33tvRl 😀Created by (522) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Madh & Naat 💎 💠🌹🌹🌹💠💠🌹🌹🌹💠        🎶 Salla Alaika Ya Rasoolallah | വന്നു റബീഇൻ അമ്പിളി 🎶 ---------------------------------------------------- Salla Alaika Ya Rasoolallah Vasallam Alaika Ya Habeeballah Ahlan Va Sahlan Marhaba Ya Rasoolallah വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി ഇന്നാ ബൈതൻ ചൊല്ലി ഈരടി സൊല്ലി സ്വലാത്തിൻ നാളിനി (----------) Charon taraf noor chhaya, Aaqa ka Milad Aaya Khushiyon ka paighaam laya, Aaqa ka Milad aaya (---------) بِشَهْرِ رَبِيعٍ قَدْ بَدَا نُورُهُ الأَعْلَى فَيَا حُسْنَ بَدْرٍ بِذَاكَ الحُسْنِ يَجْتَلِي (----------) മാണിക്യ മുത്തായ ത്വാഹാ മണ്ണിൽ വിരിഞ്ഞുള സാഅ മാനത്ത് മിന്നി നുജൂമ് അല്ലാഹുവിന്റെ ഹബീബര് അല്ലല് തീർക്കുന്ന രാജര് എല്ലാത്തിൻ കാരണ ഭൂതര് വല്ലാത്ത കാരുണ്യ ദൂതര് മാലാഖരോതി സലാമ (----------) Mera dil aur meri jaan, ya Rasoolallah Tum pe sau jaan se qurbaan, ya Rasoolallah (----------) ആനന്ദമാലെ ബീവി ആമിനാ ചിരിക്കുന്നേ ആകാശം ഭൂമി ലോകമാകെയും കുളിർക്കുന്നേ (---------) ബൂസൂരി നെയ്ത് വെച്ച ബുർദ വരികളുയരുന്നേ ബുഖൂറിനാൽ പുകച്ച മജ്ലിസുകൾ നിറയുന്നെ നാരെ രിസാല ചൊല്ലി യാറസൂൽ വിളിക്കുന്നേ നാടായ നാടും വീടായ വീടുമേ (2) മദ്ഹിനലകൾ കേൾക്കുന്നേ ദിക്കായ ദിക്കിൽ തോരണങ്ങൾ തീർത്ത നാളാണ് ഹഖായ നൂറുദിച്ച നാളിനെന്തൊരൊളിവാണ് (---------) Naat-e-Nabi tum sunao, ishq-e-Nabi ko barhao, Humko Raza ne sikhaya, Aaqa ka Milad aaya (----------) മുത്ത് ഹബീബിന്റെ നൂറാ സത്യാ റസൂലെന്ത് ചേലാ ഉദികൊണ്ട നേരം സമാവാ ഒളിയുന്നു ബദ്റും കമാല വന്നാറ്റൽ നൂറായ ത്വാഹാ വറ്റിവരണ്ടന്ന് സാവാ വഴി തെറ്റി നിൽക്കുന്ന കാലം വഴി കാട്ടി മുത്തായ ത്വാഹാ (----------) أثَارَتْ بِهِ الأَكْوَانُ شَرْقًا وَمَغْرِبًا وَأَهْلُ السَّمَا قَالُوا لَهُ مَرْحَبًا أَهْلًا (--------) ---------------------------------------------------- Singer🎤 :  Azhar Kallu & Team 📺Watch & Download📥 : https://youtu.be/ffwbpCui4UQ?si=a8kBsGthhDFW5t4x 😀Created by (521) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎 Mashup 💎 💠🌹🌹🌹💠💠🌹🌹🌹💠        🎶 കല്ലിയാണപ്പാട്ട് 🎶 ---------------------------------------------------- അലങ്കാര സുവനത്തിൻ അതൃപ്പം ചൊല്ലാം ആറ്റലാം നബിയാരെ കല്ലിയാണമേ... ആസിയാ മറിയം ബീവീകളന്നേ അഹ്മദ് നബിയാരിൽ ഇണയാകുന്നേ... നേശവും ആവേശങ്ങൾ കൊടി പാറുന്നു... ഹൂറികൾ നൃത്തം വെച്ചും രാഗം പാടുന്നു... ഒത്തണി മലക്കുകൾ തുതിയൂരന്നേ... ഒക്കെയും അമ്പിയാക്കൾ സുഖം നേരുന്നേ... ബീവി ഖദീജ ചമഞ്ഞല്ലോ... ഇന്ന് ബീവിടെ കല്യാണമാണല്ലോ... ആട്ടവും പാട്ടും തുടങ്ങേണം ഇന്ന് ആറ്റൽ റസൂലിന്ന് കല്യാണം... ജന്നത്തിൻ വാതിൽ തുറക്കുന്നു ഹൂറിപ്പെണ്ണുങ്ങൾ നോക്കി ചിരിക്കുന്നു...(2) വാനർ മലക്കിനിറങ്ങുന്നു, നിറ വാനൊളി തിങ്കളുതിക്കുന്നു... ആമിനാബി പെറ്റെ അഹ്മദ് യാ റസൂലെ അഖില ജഗത്തിൻ വിത്തേ മുഹമ്മദ് യാ റസൂലെ... ഭൂമി നടുവാം മക്കാ ഭൂജാതരായേ... ഭൂപതി മുസ്തഫാവെ പുണ്യ പൂർണ്ണ നിലാവേ... കാമിലുൽ ഇൻസാനാ ഖാതിം നബീ റസൂലെ അഖില ജഗത്തിൻ വിത്തേ മുഹമ്മദ് യാ റസൂലെ... ചെഞ്ചുണ്ടിൽ പുഞ്ചിരിയായ് മൊഞ്ചേറും വെൺ ചിരിയായ് വഞ്ചിപ്പൂ അഴകാലെ മഞ്ജുള ബീവീ - നല്ല പഞ്ചവർണ്ണക്കിളിയഴകുള്ള ഖദീജ ബീവീ.... പൂന്തിങ്കൾ കല പോലേ തനി തങ്ക നിറമാലേ മലർമങ്ക അതിചൊങ്കിൽ ഇരിക്കുന്നുണ്ടേ - ലെങ്കും പുകൾ പൊങ്കും ഖദീജാബി ഒരുങ്ങുന്നുണ്ടേ... ഒരുങ്ങുന്നുണ്ടേ...... ആമ്പൽപ്പൂ ചൂടി തിങ്കൾ കല പോലെ തിളങ്ങുന്നേ ആരംഭ ഖദീജാബി ഒളി തൂകുന്നെ - നല്ല മലരമ്പൻ മിഴിക്കുള്ളിൽ കിനാ പൂക്കുന്നെ മുല്ല മണമുള്ള മണവാട്ടി ചമഞ്ഞിടുന്നേ, ചമഞ്ഞിടുന്നേ... ഒളിവായ് ലെങ്കിടും മതി നൂറേ... അഷ്‌റഫുൽ ബഷറോരെ അഹ്മദ് നബിയോരെ ഉലകെങ്ങും ഒളിവായ് പിറന്തുള്ള നിധിയോരെ ചിത്തമിലുത്തമ സത്യ നിലാവുമഹത്വമെഴും നൂറെ നിത്യമുരത്തുഹിതം ദൂരെ - ത്വയ്ബ പതിക്കുമൊളിവായ് ജ്വലിക്കും ബദ്റായ് ഒളി വീശും ഉഷസ്സായോരെ... ഒളി വീശും ഉഷസ്സായോരെ... ---------------------------------------------------- Singer🎤 :  Nasif Calicut | Inshad Aboobacker | Arshaq Panoor 📺Watch & Download📥 : https://youtu.be/rMu1FW4ADWg?si=LpI1MhTRR9CZJosk 😀Created by (520) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Naat & Madh Mix💎 💠🌹🌹🌹💠💠🌹🌹🌹💠        🎶 AAQA MERE AAQA 🎶 ---------------------------------------------------- ആഖാ മേരെ ആഖാ മുജെ ത്വൈബ മെ ബുലാലോ ആശാ ഏറെ ആശാ ത്വൈബ മണ്ണിൽ ഒന്ന് പുൽകാൻ സോനെ നഹി ദേതി ഹെ തമന്ന ഹെ മദീന ഹർ സാ സ് സെ ആതി ഹെ സദാ ഹാ യെ മദീന മദീന മദീന മദീന മദീന ഇഷ്ടമാണെൻ മദീന എന്തു സീനാ ഇശ്ഖാലിശൽ തീർക്കും ആ മദീന തുർബാതുൽ മദീന ചേർത്തിടാനാ സർവ്വാധിപതിയേ കേൾക്കു നിദാ ഹംദാലെ സ്വലാത്താലെ നഷിദ പാദം പതിഞ്ഞതില്ല ത്വയ്ബ എന്നെ വിളിച്ചതില്ല പാപം കരഞ്ഞു തീർക്കാൻ അവിടം തന്നിൽ ചേർത്തതില്ല അന്നേ പലരും മദീന ചൊന്നേ ഏറ്റം സലാമ ഞാനെന്തു ഹതഭാഗ്യൻ ആ സവിതം സുഗന്ധമൊന്ന് ഏൽക്കാൻ ഇനിയും ദൂരം മദീന ഇസ്നേ ബി മദീന ദേഖ്ലിയ ഉസ്നേ ബി മദീന ദേഖ്ലിയ സബ് നെ ബി മദീന ദേഖ്ലിയ സർക്കാറ് കാ ബി തോ മേ ബി കഹൂ ഹമ്നെ ബി മദീന ദേഖ്ലിയ സ്വഫ്ഫായ് അൻസാറും ദഫ്ഫാൽ അത്ഫാലും ത്വാലഅ ശീലോതി മർഹബയും ചാർത്തും ആ മദീന സ്നേഹ മാലെ ആർത്ത നേരം അവിടം ഞാനില്ലാ ഈന്ത മരമിൽ ചാരി നിന്നൊരു ആശിഖാവാനോ കഴിഞ്ഞില്ലാ... ---------------------------------------------------- Singer🎤 :  ᴀᴢʜᴀʀ ᴋᴀʟʟᴜʀ, ʜᴀꜰɪᴢ ꜱʜᴀʙᴇᴇʀ ᴀʟɪ 📺Watch & Download📥 : https://youtu.be/QXP__r1V6UM?si=uZryHZCeY7MwLgM6 😀Created by (519) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Hajj Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶 ലബ്ബൈകള്ളാഹ് 🎶 ---------------------------------------------------- ഹംദുകളഖിലം ചൊല്ലിടണം എൻ അല്ലല് കുല്ലും തീർത്തിടണം ജല്ല ജലാലിൻ ഭവനം ഖില്ല പിടിച്ച് കരഞ്ഞിടണം നല്ല ഹജ്ജിൻ മന്ത്രം ചൊല്ലിത്തീർത്തെൻ അല്ലലൊഴിക്കേണം പരൻ പൊരുളിൻ വരം നുകരും ഹറം കരുതി വന്നവര് കരം ഉയരും ഇരന്നുരുകും ഇലാഹിൻ വിരുന്നവര് ത്യജിച്ചേറെ ത്യാഗം അന്ന് നബിയോരിബ്രാഹിം തപസ്സായി ഇലാഹിൽ നിത്യം ഉയരും തക്ബീറ് അലതല്ലും തിരമാല പോലെ തിരുമക്ക മരുമണൽ മേലെ ദിനമഞ്ചും ഇടനെഞ്ചിൽ കുടികൊള്ളും കഅബാഗേഹം നാഥാ കാണാനേകണമേ എന്നിൽ കുളിരായ് തീർത്തീടണേ വ്യഥ നിറയും കഥപറയും തിരുഭവന താഴ്‌വാരം പല ദേശം ഒരു വേശം ലബ്ബയ്കിന്റെ ഉൾസാരം സഫ മർവ മലകൾ താണ്ടി ഹാജറിനോർമയിലും മകൻ ഇസ്മാഇൽ തീർത്ത സംസം സ്മരണയിലും പതി ബക്കാ രചിച്ചേറെ സീറ പാദം റബ്ബിൽ വിരിച്ച ഖലീലാ പുട മൊഞ്ചിൽ അകം കൊള്ളും അഹദിന്റെ കഅബാ ഗേഹം നാഥാ കാണാനേകണമേ എന്നിൽ കുളിരായി തീർത്തിടണേ ---------------------------------------------------- Singer🎤 : Azhar Kallur 📺Watch & Download📥 : https://youtu.be/kTWaXFjHMFQ?si=nVyA0OmZo4q34bCz 😀Created by (518) ✍️ :  MoHaMeD AbDuL JaLaL

  • ISLAMIC SONGS LYRICS pinned «🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 💐💐💐💐💐💐💐💐💐💐 💎Madh Song💎 🌹🌹🌹🌹🌹🌹🌹🌹🌹🌹 🎶ത്വാഹാവേ... അലിഫിൽ ചൊരിഞ്ഞൊളീ ‍🎶 —------------------------------------------------- ത്വാഹാവേ... അലിഫിൽ ചൊരിഞ്ഞൊളീ...... താജൊളിവേ... ലാമിൽ ഹക്കിൻ വിളി... അഹദിയ്യത്തിൻ…»

  • ISLAMIC SONGS LYRICS pinned «🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 💐💐💐💐💐💐💐💐💐💐 💎English Na'th💎 🌹🌹🌹🌹🌹🌹🌹🌹🌹🌹 🎶Assalamu Alayka🎶 —------------------------------------------------- Assalamu alayka ya Ya Rasool Allah Assalamu alayka Ya habibi Ya Nabiyya Allah Assalamu alayka…»

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Ramzan Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶Mahe Ramzan Ki Aamed Hogi 🎶 ---------------------------------------------------- ماہ رمضان کی آمد ہوگی دلِ مؤمن کی گلیوں کی یہ زینت ہوگی മനം കുളിരായി തണുപ്പിക്കും രമദാനെ....... മഹത്വങ്ങളേറേ ചൊരിഞ്ഞതിൽ ഫർദാനെ... അകം നിറയെ... അഹദവന്റെ ... അല നിറയുന്ന പോലെ... (---------------) یہ تو مانا کہ تیرے در کا سوالی ہوگا مجھ پہ بھی ہو نظر کرم تیرا بس اسی وقت سے دل میں میرے راحت ہوگی (---------------) രുചിച്ചറിയും നോമ്പിൻ മധുരം.. വിശപ്പിന്റെ നേർത്ത ഗുണപാഠം.. വെയിൽ വരയും ദാഹമകമേ.. കനിവുണർത്തുന്ന സുഖ വേദം.. കാരുണ്യത്തിൻ തീർത്ഥം പകരുന്ന റമദാനെ.. കനി നിറയുന്ന ജന്നത്തിന്റെ മിഫ്ത്താഹെ... സ്നേഹം പകരാം തണലാവാം... നൊമ്പരങ്ങൾ മായ്ച്ചു നീങ്ങിടാം.. (---------------) 2 ماه رمضان کو دل ترستا رہا ہر طرف نور باری برستا رہا یہ سعادت بھی ہے میری عظمت بھی ہے میرا مولی کا مجھ پہ یہ احسان ہے (---------------) പുണ്യം വീശുന്ന കാറ്റത്തെ മഞ്ഞാവണം.. പുണ്യറമദാന് സൽക്കാരം ചെയ്തീടണം... രാവിൽ തോരാതെ ഖുർആനിൻ ശ്രുതി പാടണം.. രാഗം നെഞ്ചിൽ മയങ്ങുന്ന കോനാവണം... (--------------) സൗമും സ്വദഖാത്തിനാലേ സുജൂദാ വണം... സ്വന്തം ബന്ധങ്ങളേറെയും ദൃഡമാവണം... റയ്യാൻ ബാബിന്റെ മാധുര്യ തെരേറണം തീരാറഹ്മത്തിൻ തോരാമഴയാവണം (-------------) ---------------------------------------------------- Singer🎤 : Azhar Kallur 📺Watch & Download📥 : https://youtu.be/Yp1r-mxm3qQ?si=d6AHEREfY4O-4Rvs 😀Created by (517) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎ഫാത്തിമ ബീവി (റ) Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶Ya Fatima Zahra Batool🎶 ---------------------------------------------------- മഹ്ബൂബ് നബിക്കൊളി ചേല്.. മഹി വാഴ്‍ത്തിയ തിരുനബി മോള്.. മലരായലിയാരെ ജമാല്.. മധു ദീനിലൊളിന്ത സബീല്.. യാ ഫാത്തിമ സഹ്റ ബത്തൂല്.. _______________________ പൊന്നുപ്പ റസൂലിൻ കരളാ.....2 മിന്നത്തൊളിവായ വസീല.. ഈ പാരിന്നാകെ മാതൃക ഫാത്തിമ നൂറാ.... ഹസനും ഹുസൈനിൻ പ്രിയ ഉമ്മ.. ഈമാന് തിളങ്ങിയ ഹിമ്മ.. യാ ഫാത്തിമ സഹ്റ ബത്തൂലാ.. _______________________ സുഹ്ദേന്തിയ ജീവിത സീറ......2 അഹദോതിയ ലയ്ല് നഹാറ.. ഹിദായത്തിന്റെ അനുപമ ഫാത്തിമ നൂറാ... ഇല്ലായ്‌മയിലാണെന്നാലും.. എല്ലാവരിലും തണലാകും. യാ ഫാത്തിമ സഹ്റ ബത്തൂലാ... _______________________ അലിയാരുടെ സ്നേഹ നിലാവാ..2 ഈ ഇണകൾ ആലമിനൊളിവാ മുഹബ്ബത്തിന്റെ സുന്ദര ജീവിത ശോഭാ... വിടർന്നീ മധുവിൽ ഹസനൈനി.. തുടർന്നു അഹ്ൽ ബൈത്തിൻ ശ്രേണി... പുകൾ തീരാ ഫാത്തിമ ബീവി… ---------------------------------------------------- Singer🎤 : Rahoof Akkod | Azhar Kallur 📺Watch & Download📥 : https://youtu.be/Yp1r-mxm3qQ?si=d6AHEREfY4O-4Rvs 😀Created by (516) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎സയ്യിദത് ഖദീജ ബീവി (റ ) Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶സ്നേഹ നൂറിന്റെ ബീവി ഖദീജ..🎶 ---------------------------------------------------- സ്നേഹ നൂറിന്റെ ബീവി ഖദീജ.. തിരു ത്വാഹാ ....തണൽ ശജറ... പുണ്യ പൂമാന്റെ ഹൂറി ഖദീജ.. ബദലില്ലാ.. ത്യാഗത്തിൻ സീറ.. സത്യ ഇസ്‌ലാം ജ്വലിത്ത വസീലാ.. മുത്തഖിയ ഫള്ലുറ്റ ചേലാ... എത്ര സൗഭാഗ്യം നേടിയ ഉമ്മ... Jaane Aalam Ki Beevi Khadija Noore Zahra Deene Vasila (---------------) പ്രകാശമായ് പ്രതീക്ഷയായ് അലിഞ്ഞു ചേർന്നു ഹബീബിൽ.. ചിരാതു പോൽ റസൂലിനായ് ഹിറായണഞ്ഞ ദിനങ്ങൾ... തിരു ദീനിൽ സുന്ദര കൂട്ടായ്.. പ്രിയ സൗജത്തെന്നും ചൂട്ടായ്..2 മഹൽ പാതയിൽ കണ്ടു ഹിമ്മ.. മഹിളകൾക്കെന്നും മാതൃക ഉമ്മ..2 (---------------) سيدة ...طيبة ... طاهرة...زاهدة... عابدة...صابرة... ساجدة...ماجدة... സഹ്റ ബത്തൂലിൻ പൊന്നുമ്മ.. ബദ്റ് തെളിഞ്ഞ പൊൻ മഹിമ.. ബഹ്റത് പോലെ നൂറിനായി മാലുമേകി - ഹബീബ് നബിക്ക് കരുത്തതായി സുഗന്ധ സ്വിറാത്ത് മഹത്വ ബീവി.. ഖദീജത്തുൽ കുബ്റാ പൂ നിലാ.. ഒരിക്കലും തീരാ പോരിശാ...ഖദീജ അവിടുത്തെ മദദിൽ പ്രതീക്ഷ.. (---------------) Mere Aaqa Ki Beevi Khadeeja (2) Rahmate Do jahan Ki Jameela (--------------) ---------------------------------------------------- Singer🎤 : Asad Pookkottur| Azhar Kallur  📺Watch & Download📥 : https://youtu.be/qGOkAzKCt_4?si=Pf1_qWkUjqWkdtVZ 😀Created by (515) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Badar Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶Ya Badar | Twaha Noorin🎶 ---------------------------------------------------- ത്വഹ നൂറിൻ പതാകയേ തോളിലേറ്റും ഷഹീദരേ ത്യാഗ ബദറിൻ നിലങ്ങളിൻ അടരാടുകയായ് ജയം തരും നബി തോഴരെ (---------------) വൻ പട യേവം തിര പോലെ ബദറിലിറങ്ങി തരമാലെ നല്ല സ്വാഹാബ ചെറിയൊരു സംഘം മെല്ലെ ഉണർന്നു അദബാലേ സ്വാഗതമോദി തൂമഴ ചാറി സ്വർഗ്ഗ സമാഗ്രത താഴവരയായി നബി ഹിതം നിറവേറുകയായി യഥോജിതം ജയമാലെ (---------------) കലിമാരവമാൽ ചുവടിലുണരും നാഥമേ അഥരാ ലയമിൽ ചടുല ദി ക്റിൻ താളമേ പരമ പോരുളിനെകമിയത്തിൽ ഒളിവ് കാണുവാൻ പരിമള നഘ മദിര ലോകം ചെന്നു ചേരുവാൻ ബദ്റെന്നൊരു ലോകം ജയമേറ്റിയനേകം നിണമാർന്നൊരു ത്യാഗം ഗുണമാർന്നതിവേഗം മദദിൻ മഴയായ് ഷുഹദാ നിറവരുളിടും അതിശയമിത് (---------------) ചന്ദ്രിക പോലെ പൊൻമുഖം ലംഘി പുഞ്ചിരി തൂകി നബിയുള്ള വൽഹംദുലില്ല ചൊല്ലി മടങ്ങി ബദ്റൊരു ത്യാഗ സമൃദ്ധിയായി ഈരേഴുതാരക രൂപികൾ അന്ന് ധീരമിലായ് രക്തസാക്ഷികളായ് ഇതാ ജനം ഫർഹാവുകയായി മഹാ ജയം നിറവാലെ (---------------) ദേവാംബരവും പരിശി റ ങ്ങി വന്നുപോയി ജേതാന്തരവും പിരിശമാൽ ഉണർന്നു പോയി അരുഷു പോലും ഉഷിരു കണ്ടു ഒന്നുലഞ്ഞുവോ അരഷനൂറിൽ കരുണ കണ്ട് കൺ നിറഞ്ഞുവോ അബുവിൽ സഹതാപം നിറവാൽ ഹരിതാഭം അധരം ചിരിഭാവം അധികാര പ്രതാപം റുഹമ ബൈനൽ കുറമ ബദറൊരു നവയുഗ പൊരുളിത് (---------------) ---------------------------------------------------- Singer🎤 : Ameen Cheekkod | Azhar Kallur  📺Watch & Download📥 : https://youtu.be/Jf2yPKnpo-0?si=pI78u3COLVDRDhYw 😀Created by (514) ✍️ :  MoHaMeD AbDuL JaLaL

  • https://whatsapp.com/channel/0029VaEuY5iEgGfHGmPoXP2Y

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎ഉമ്മ Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶കരൾ പകുത്തോരാ കനൽ നിറഞ്ഞൊരാ🎶 ---------------------------------------------------- കരൾ പകുത്തോരാ കനൽ നിറഞ്ഞൊരാ (2) മുഖം വാടിയെങ്കിലുമ്മ ഉറങ്ങൂല്ല നേരാ (2) പകലന്തിയില്ലാ…. പകരം വരില്ലാ.... ഉമ്മാനെ തന്ന റബ്ബിൽ ശുക്റൊടുങ്ങില്ല (2)                    എത്ര വാഴ്ത്തിപ്പാടിയാലുമ്മാന്റെ പ്രീതി നേടും.... ഏതു വാക്കിനാലെ ഞാനുമ്മാന്റെ ഭംഗി പാടും (2) കണ്ണു നീരു വാർത്തെനിക്കായ് തേടിയെന്നാൽ മണ്ണിനുള്ളിലെന്റെ ഭാഗ്യം വേറെയെന്താ ഉമ്മയെന്ന വാക്ക് സ്നേഹമാണതോർക്ക് (2) റബ്ബ് തന്നതല്ലേ...ഹുബ്ബ്‌ മറക്കല്ലേ ഉമ്മയില്ലാത്ത വീടോ സ്നേഹശൂന്യമല്ലേ (2) കുത്തു വാക്കിനാലെ പൊന്നുമ്മാക്ക് നൊന്തുവെങ്കിൽ പത്ത് ജന്മം തൗബ ചെയ്താലും വരില്ല ഖൈറിൽ (2) കാത്തിരിക്കുവാനൊരാള് ബാക്കിയെങ്കിൽ ഉമ്മയെന്ന പേര് മാത്രമാണ് ഭൂവിൽ (2) കൺ കുളിർത്ത് തോനെ കാണണം പുരാനെ (2) നന്മ പെയ്ത മാനം വെണ്മയിൽ സമാനം ഏകനള്ളാഹ് നമുക്കായ് തന്ന സ്നേഹ ദാനം (2) ---------------------------------------------------- Singer🎤 :  NASF CALICUT 📺Watch & Download📥 : https://youtu.be/Bbr0y6_bcjg?si=GqT1OGIB2SjDZjGB 😀Created by (513) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Madh Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶Is Karam Ka Karu Sukr Keisa Aida | വാനമേഴും പറന്നേറി യാസീൻ നബീ...🎶 ---------------------------------------------------- Is Karam Ka Karu Sukr Keisa Aida വാനമേഴും പറന്നേറി യാസീൻ നബീ മാനമെങ്ങും വിരുന്നോതി ആ സന്നിധി  (2) റജബിന്റെ രാവിലജബാ റബ്ബിൻ ഒളി മുനാജാ (2) ഭവനം ഇലാഹിൽ നിന്ന് അഖ്സാ കടന്ന് വാനം തുറന്ന് ത്വാഹാ... വാനലോകം സദാ വാഴ്ത്തിപ്പാടുന്നതാ അന്ന് മാലാഖ ജിബ്‌രീലും ചേരുന്നതാ മിന്നും വേഗം ബുറാവേറി ഉയരുന്നതാ സിദ്റത്തുൽ മുൻതഹാവിൽ അണയുന്നതാ ഖാബ ഖൗസൈനി പോൽ റബ്ബിൽ പുൽകുന്നതാ                                (..........) Aae Jibril Jab Sue Khairul Varaa Choomthe Hai Adab Se Paye Musthafa Baad Thasleem Kehthi Hai Unki Zubaa.... Aaj Pyaare Muhammed Ki Meraj Hai.....                                    (..........) കണ്ടു നൂറും നൂറുമന്ന് വിണ്ട് സലാമാ കൊണ്ട് വന്നെ ദിനമിൽ അഞ്ച് നേരം സ്വലാതാ ചിരി തൂകി താരകമന്ന് വരി തീർത്തു മാനമിലന്ന് തിരു നൂറിലേറ്റം സുറൂറായ്                              (..........) Vaj'he Thakhleede Aalam Hai Jinka Vajood Shabbe Asra Ke Dulha Pe Dhaaim Durood Zaathe Rabbul Ulaa Ke Hue Raazdhaa Aaj Pyare Muhammed Ki Meraj Hai                       (...........)                     ---------------------------------------------------- Singer🎤 :  AZHAR KALLUR 📺Watch & Download📥 : https://youtu.be/tvqoPyNRIrs?si=CTx6p3NDfb5Ps20m 😀Created by (512) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Sufi Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶മദീന മദീന മദീന... മദീന മദീന മദീന...🎶 ---------------------------------------------------- എന്റെ പ്രാണനാണ് മദീന എന്റെ പ്രേമമാണ് മദീന -2 എന്റെ പ്രതീക്ഷയും മദീന മദീന മദീന മദീന... മദീന മദീന മദീന...2 അണയാൻ കൊതിക്കും മണ്ണ് അവിടം കണ്ടെങ്കിൽ കണ്ണ്..-2 എന്റെ ആശയാണ് മദീന എന്റെ ശ്വാസവും മദീന -2 എൻ വിശേഷവും മദീന മദീന മദീന മദീന... മദീന മദീന മദീന...2 സിദ്ധീ-“ഖുറങ്ങും ചാരെ ഉമറും അരികിലല്ലേ . .-2 ഒന്ന് കാണണം മദീന കണ്ണ് നിറയുവാൻ മദീന -2 കൊതി തീരുമോ മദീന മദീന മദീന മദീന... മദീന മദീന മദീന...2 നേതാവുറങ്ങും തോപ്പ് അനുരാഗ ഗന്ധചെപ്പ് മുത്തിന്റെ ദേശം മദീന മുഹബ്ബത്ത് വാണ മദീന മതിയേ കൊതി മദീന മദീന മദീന മദീന... മദീന മദീന മദീന...2 ക്ഷണം നേടി പോയിടാനെൻ നബിയർ വിളിച്ചു വെങ്കിൽ. . മനമാകെ നൂറ് മദീന മധുരം നിറച്ച മദീന  മധുവേ മതി മദീന   ---------------------------------------------------- Singer🎤 : MANSOOR PUTHANATHANI,IBRAHIM BADUSHA FAISI,ANSHAD KAMALI 📺Watch & Download📥 : https://youtu.be/5PIFX6QKghk?si=3K9HzD5HIUsmpN8h 😀Created by (511) ✍️ :  MoHaMeD AbDuL JaLaL

  • 🌺🌺🌺🌺🌺🌺🌺🌺🌺🌺 🔉ISLAMIC SONGS LYRICS🔉 🌐💐💐💐🔊🔊💐💐💐🌐            💎Madh Song💎 💠🌹🌹🌹💠💠🌹🌹🌹💠        🎶Kya batau ki kya madeena he | ആ മദീനാ അവർണനീയ ഭൂമി 🎶 ---------------------------------------------------- H Kya batau ki kya madeena he ആ മദീനാ സുഗന്ധ രാജധാനി bus mera daaa madeena he ആശയുണ്ടെ നബി മദീന നാട് ഒരു നാളിൽ ഇനിയും പുണ്യ മദീനയിൽ അണയാൻ കൊതിയേറെ.... ഒരു അവസരമതിനായ് കാത്ത് കഴിയുന്നുണ്ടെൻ തിരു നൂറെ.... യാ റസൂലള്ളാ ഒന്നങ്ങ് വിളിച്ചിടുമോ... ആ ഒരു സൗഭാഗ്യം അങ്ങെന്നിൽ തന്നിടുമോ.... എന്നിൽ തന്നിടുമോ..... Uth Ke Jaau.n Kaha.n Madine Se Kya Koi Dusra Madina Hai മദീന മദീന മദീന.... ഒരു ഹരമായ് പടരുന്നേ....2 വിശ്വാസികളുടെ സങ്കേതം... ആശ്വാസ മലർ വനി തീരം.. ഇത് സുന്ദരമായ ഹബീബിൻ നാട് മദീന മദീന..... Mere Aaqa ! Mujhe Bula Lijiye Mujhko Bhi Dekhna Madina Hai ആ പുണ്യ മദീനയിലുണ്ടെ ഈ ലോകത്തിന്റെ നിലാവെ... ആ നൂറ് വിതച്ച പ്രകാശം ആഖിറ നാളിലുമൊളിവുണ്ടേ... ഇഹ പര വിജയമിലതു വഴി സുബർഗമിൽ ഇവനൊരു തുണ നബി... ഖുദ് ബി അയ്ദീനാ Duniya Wale To Dard Dete He.n Zakhmi Dil Ki Dawa Madina Hai Dil Fidaa Hai Madine Wale Par Dil Munawwar ! Mera Madina Hai ---------------------------------------------------- Singer🎤 : SAMAD SAQUAFI KUZHIPPURAM | AZHARUDHEEN RABBANI KALLUR 📺Watch & Download📥 : https://youtu.be/4MqDBtSZmJs?si=sTPRQGhdBtTspoy3 😀Created by (510) ✍️ :  MoHaMeD AbDuL JaLaL