- Последний пост
- 7 авг.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 15 авг.
- 1/24сутки в ленте
- 1 774
- 1/48двое суток
- 2 033
- 1/72трое суток
- 2 192
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
മുഹമ്മദീ.... മുഹമ്മദീ റസൂലിനാ ഖാത്തിമന്നബീ അഷ്‌റഫുൽ ഖൽഖീ പ്രവാചകന്നിധീ.. പനിമതി... പനിമതി പൂത്തപോലെ വന്നു സയ്യിദീ പരിശുദ്ധ ദീനിൻ പരിഹാര കൗമുദീ.. ഇലാഹിന്റെ റസൂലാണ്.. ഹിദായത്തിൻ ഹബീബാണ് കൂരിരുൾ നിറഞ്ഞ മണ്ണിൻ സാന്ത്വനമാണ്... (മുഹമ്മദീ ) സ്ഥിരബോധമില്ലാത്ത ജഹ് ലിൻ കാലം സ്ഥിതിഗതികൾപലകോലം ചമയും നേരം 2) പരിഹാരപൊരുളായി നിന്നീടെണം പാതിരാ പോലിരുൾ ഒഴിഞ്ഞു പോകണം മനഃശാന്തി മണ്ണിൽ പുൽകണം മനസ്സുകൾ നമിക്കണം തമസ്സ് മാറി നിൽക്കണം അറിവ് കൊണ്ട് അലിവ് തീർക്കണം... അശരണർക്ക് റസൂലായ് അനാഥകൾക്ക് ഹബീബായ് വന്നൂദിച്ചു ത്വാഹ റസൂലവര് (മുഹമ്മദീ...) ജഗമൊരു നൂതന ചൈതന്യത്തിൻ ജയദിന നാന്തി കുറിച്ചന്നേരം.. 2) മനഃശാന്തി മണ്ണിൽ പുൽകണം മനസ്സുകൾ നമിക്കണം തമസ്സ് മാറി നിൽക്കണം അറിവ് കൊണ്ട് അലിവ് തീർക്കണം... മാനമര്യാദകൾ മറയും നേരം മാനിത രീതിയിൽ മുഴുകും കോലം അശരണർക്ക് റസൂലായ് അനാഥകൾക്ക് ഹബീബായ് വന്നൂദിച്ചു ത്വാഹ റസൂലവര് (മുഹമ്മദീ....)
മക്കത്തൂ ദിത്ത റസൂലെ പുതിങ്കൾ നബിയെ ഹബീ ബെ صلى الله على محمد صلى الله عليه وسلم മണിമുത്ത് മദീനയിലാണോ മന്ദാരചെപ്പിന്റെയകാണോ صلى الله على محمد صلى الله عليه وسلم നബിയെ കരുണ കടലോരെ മുത്ത്നബീ ശഫീഉൽഉമ്മ صلى الله على محمد صلى الله عليه وسلم മഹ്ശറിൽ കഠിനസമയത്തും ഉമ്മത്തീ എന്നുരത്തോരെ صلى الله على محمد صلى الله عليه وسلم നബിയെ മുത്താറ്റൽ നബിയെ നബിമാരിലുള്ള തണിയെ صلى الله على محمد صلى الله عليه وسلم തങ്ങളെ ശഫാഅത്തല്ലാതെ ഞങ്ങളിലില്ലാ ശഫീഹെ صلى الله على محمد صلى الله عليه وسلم അശ്റഫുൽ ഖൽഖായ ത്യാഹ ചൊരിയണം ഞങ്ങളിൽ റാഹ صلى الله على محمد صلى الله عليه وسلم അങ്ങേക്കായ് ഞങ്ങൾ അർപ്പണം മുത്ത് നബീ കൈകൾ മുത്തേണം صلى الله على محمد صلى الله عليه وسلم
🌼 *ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*🤍 *وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ* *أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ *കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം... കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...* *وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه* *أَحْمَدْ* *طآهَ رَسُولِ اللّٰه* *കണ്ണാലേ കണ്ടില്ലാ കാതാലേ കേട്ടില്ല കാലം പിറന്നില്ലാ... പാപിവൻ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നീല്ലാ...* *مَلْجَا وَمَنْجَا وَمُرْتَاحَ الْمُشْتَاقِ حِبَّ الثَّقَلَيْنِ* *أَجْمَلَ* *خَيْرَ الْفَرِيقَيْن*ِ *തിരു നൂറേ കണ്ടോരേ കാണുമ്പോൾ കരളുള്ളിൽ ഇടയുന്നൊരു നോവാണ്... ഹബീബോരെ കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തൂകിടപ്പാണ്...* *طآهَ وَيَسٓ وَحٓم نَبِيُّنَا أُنْسُ الْغرِيبِينَا* *أَبْيَضَ* *مَوْلَ الصَّالِحِينَا* *ഇൽമില്ലാ അമലില്ലാ ഇശ്കെന്തന്നറിയില്ല പാവം ഫാകീറാണ്...തിരു മുമ്പിൽ കാണിക്കാ വെക്കാനായ് ഒരു തുള്ളിക്കണ്ണീരിൻ നനവെല്ലാദെന്താണ്...* *صَلِّ وَسَلِّمْ عَلَيْهِ يَا رَبَّنَا أَزْكَى صَلاَةِ اللّٓه* *أَدْوَمَ* *نَحْمَدُ يَا اللّٰه* *കണ്ണീരിൻ കടലാഴം തുഴയില്ലാ തോണീഞാൻ കനിവിന്റെ കരകാട്ടേണേ... നബിയോരേ ആപത്തിൻ ഇരുളാലേ ദിഷയറിയാപതികന്റെ വഴികാട്ടും നൂറാവേണേ...* *حُبًّا وَشَوْقًا يَا رَحْمَةَ الْعَالَمِ جِئْنَاكَ صَلَّى اللّٰه* *عَلَيْكَ* *سَلَّمَ نُورَ اللّٰه* *മദ്ഹെഴുതി തിരുനൂറേ കാണാനീപാപി ഉസൂരീ...മാമെല്ലാ മധുവൂറും സ്വരമാലേ മധുഹൊന്ന് പാടി കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...* *نَرْجُو السَّعَادَاتِ مَحْوَى الشَّقَوَاتِ يَا خَيْرَ رُسُلِ اللّٰه* *عَلَيْكَ دَائِمًا صَلَّى اللّٰه* *മദ്ഹിന്റെ വരിക്കോർത് മിഴി നീരിൻ പുഴ തീർത്ത് രാവിൽ ഉറങ്ങുമ്പോ...ൾ ഒരു വട്ടം കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...* *يَا رَبِّ سَلِّمْنَا بِحَقِّ سَيِّدِنَا طآه رَسُولِ اللّٰه* *أَشْرَفِ* *خَلْقِ رَسُولِ اللّٰه* *കണ്ണോട് കണ്ണൊന്നു കണ്ടിട്ടാടേയേണം മെഹബൂബേ മിഴി രണ്ട്... ആ കണ്ണാലെ കബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ലാ കണ്ണില്ലാ നൂറുണ്ട്...* *آمِينْ يَا رَبَّنَا رَبَّ الْعَالَمِينَ زِدْ لَنَا حُبَّنآ* *إٍلَيْهِ يَا* *رَبَّنَا آتِنَا*َ *ആരംഭപ്പൂവായ മുത്ത് നബിയുടെ പൂമുഖം ദർശിക്കാൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്... 💚*
എന്നും എന്നും ഖൽബിൽ ഒളിവീശും നബിയല്ലേ എന്നും എന്നും കനവിൽ ചിരി തൂകും നബിയല്ലേ (2) നേരിന്റെ പാദ വരച്ച നേതാവിൻ മദ്ഹല്ലേ (2) . (എന്നും എന്നും ) ഉടയവനാദ്യം പടച്ചതെന്റെ മുത്തിൻ നൂറല്ലേ.... ഉലകമിലാകെ അനുഗ്രഹങ്ങൾ ചൊറിയും റൂഹല്ലേ... (2) ഇട നെഞ്ചിൽ താളം നബിയുള്ള ഇരു ലോകം വാഴും സ്വലല്ലാഹ് (2) ഹാദി യാസീനെ നബി ജ്യോതി ഹാമീമേ (2) . (എന്നും എന്നും ) സ്വർഗത്തേക്കൊരു സ്വർണപ്പാലം പണിത ഹബീബല്ലേ സ്വർഗ്ഗമിലാദ്യമിലേറും പാരം എന്റെ റസൂലല്ലേ (2) അഭിലാഷം ത്വയ്‌ബയിലെ മുല്ല അക ദാഹം അഹമ്മദ് സ്വലല്ലാഹ് (2) ഹാദി യാസീനെ നബി ജ്യോതി ഹാമീമേ (2) . (എന്നും എന്നും )
താജ് ദാരെ മദീന യാ റസൂലെ അസ്സലാം താജ് ദാരെ മദീന യാ റസൂലെ അസ്സലാം ആപ്പ് ദുനിയാ കി ഹെ രാജാ സാരെ ജന്നത്ക്കാ ഹെ റോജാ അപ്ന ദിൽക്കി ഹെ യഖാജ യാ റസൂലള്ളാ യാ നബീ സലാമലൈക്കും യാ റസൂൽ സലാമലൈക്കും യാ ഹബീബ് സലാമലൈക്കും യാ റസൂലള്ളാ… (താജ് ദാരെ ....) അഹദവൻ ആദ്യം പുണ്ണ്യ നൂറായ് പടച്ചൂ..... ആകെ ഈ ദുനിയാവിൻ്റെ നബിയായ് അയച്ചു.. അങ്ങകലെ മരുഭൂമിയിൽ മലരായ് വിരിഞ്ഞൂ..... ആലമിൽ അല്ലാഹുവിൻ അരുളായ് പടർന്നൂ.. നന്മയുടെ കേദാരമെ നായകർ നൂറുള്ളാ അങ്ങയുടെ ബേദാബറിൽ ആയിരം സ്വല്ലള്ളാ.. പാരിനഴകെ ത്യാഗമനമെ സ്നേഹനിധിയേ.....( 2) (താജ് ദാരെ ....) പുണ്ണ്യമതം ഇസ്ലാമെന്ന സത്യം പകർന്നൂ....... വന്ദ്യരുടെ മൊഴികൾ കേട്ട് ലോകം ഉണർന്നു .... ആരാധൃനള്ളാഹുവിൻ മാർഗ്ഗം തുറന്നൂ... ആശ്രയം അവനാണെന്ന് നബിയോർ പറഞ്ഞു.... തങ്ങളുടെ വഴികൾ നാളെ സർഗ്ഗ സുഗ തണലേകും തിരുമൊഴികൾ ഉൾക്കൊള്ളുകിൽ ജന്മമതിൽ ഖൈറാകും മുത്ത്നബിയോടൊത്ത് കഴിയാൻ ഇഷ്‌ഖ് താ യാഅള്ളാ (താജ് ദാരെ ....)
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ... എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ.. ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ... ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ.... ഒന്നുതൊട്ടോട്ടെ ഈ നല്ലമണ്ണിൽ.... തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...(2) തൗബചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ... തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലേ... ........................................................ മുത്തം കൊടുത്തോട്ടെ ഈ മുറ്റം നിറയേ.... മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ.... മൊത്തംനടന്നോട്ടെ നബിപോയ വഴിയേ മുത്തേ മടങ്ങുമ്പോൾ ഒരു കൈ തരാമോ... ..................................................... ഒന്ന്കുടിച്ചോട്ടെ സംസം നിലാവേ.... ഒന്നാ വിരലിൻ്റെ വെള്ളം തരാമോ... (2) കെട്ടിപിടിച്ചോട്ടെ തൂണിൽ ഹബീബേ... തട്ടി തെറിപ്പിക്കല്ലേ എൻ്റെ പൂവേ.. ....................................................... പാപക്കറ കണ്ട് പിണങ്ങല്ലേ നൂറേ.... പാദം വിറകൊണ്ട് പതറുന്നു താനേ...(2) പാവമാണെ ഞാൻ കരളിൻ്റെ കരളേ... പാതി വഴിയെന്നെ മടക്കല്ലേ തേനേ.. ............................................. പാപത്തിരമാല തലമേൽ മറിഞ്ഞു.. പാപിക്കൊരു തൗബല നൽകൂ റസൂലെ.... (2) ഭാരം ഇറക്കി വെയ്ക്കാനായ് തുനിഞ്ഞു... ഭാവിക്കൊരു ഖൈറിൻ വഴി തന്നിടൂലേ.... (ഒന്ന് കണ്ടോട്ടെ....)
മണിദീപമേ മക്കി മദീനാനിലാവേ... മഖ്ബൂല് യാസീൻ മുഹമ്മദ് റസൂലേ... ഉദയസ്തമാന...ഉപകാര ദീനാ... ഉദകും പ്രഭാവേ.. ഉടയോൻ ഹബീബെ.. പ്രതാപത്തിന് ജീവേ... പ്രപഞ്ചത്തിൻ കാമ്പേ നിദാനത്തിൻ കണ്ണ്...നിറഞ്ഞ നിലാവേ(2) ഉദാര സിറാജാ..ഉലകാ ചെങ്കൊലെ.. ഹുദാവിൻ സബീലെ ഹിക്മതിൻ നൂലേ... (മണിദീപമേ മക്കി) വിശാലപ്രകാശാ......... ആ........ വിശാലപ്രകാശാ വിളങ്ങും സന്ദേശാ. വിശേഷാമതിയേ മദീനാനിധിയേ.. മതബിംബ നൂറേ മകുട മുനീറെ.. ചദുർവേദ പാലെ ശംസുൽ ഹുദാവേ.. (മണിദീപമേ മക്കി ) പരലോകസാക്ഷി പരമധയാലെ പരിഹാരദീനേ പൊരുളും പൂമാനെ ചരാചര ജീവേ സഗുണമണിയെ ശറഫുല്ബഷീറേ സകതംതണിയെ (മണിദീപമേ മക്കി)
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ... ഒരുവന്റെ ദൂദർ പിറന്നതല്ലേ ... മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ.... മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2) യാ നബി സലാം.. യാറസൂൽ സലാം.. ഹാത്തിമുന്നബിയവരിൽ ആയിരം സലാം.....(2) ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ... ഒരുവന്റെ ദൂദർ പിറന്നതല്ലേ ... മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ.... മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2) ഒളിത്തിളങ്ങിയ മണിവിളക്കത് മതിയിലുമഴകേ... തെളിപകർന്നിടും മഹിയിലകില മധുരിത കനിയേ... (2) ത്വാഹാ നബിയെ മലർ താജാ നബിയെ... താര പ്രഭയെ തളിർ പൂവിന് അഴകേ... (2) ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ... ഒരുവന്റെ ദൂദർ പിറന്നതല്ലേ ... മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ.... മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2) സുകൃദ സരണി സുവന ധരണി സുലഭ മലർവനി... തെളിച്ചിടുമതിൽ ലയിച്ചീടുമതിൽ കതിരൊളിപരാം നബി...(2) ഹൈറുൽ ബഷരെ നബി ഹാതിം നിതിയേ... ഹല്ലാക്കുടയോൻ പ്രിയമേറും മദിയേ...(2) ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ... ഒരുവന്റെ ദൂദർ പിറന്നതല്ലേ ... മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ.... മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2) യാ നബി സലാം.. യാറസൂൽ സലാം.. ഹാത്തിമുന്നബിയവരിൽ ആയിരം സലാം (3)
ആലം അതിശയമായ്.... Alam athishayamaay lyrics
യാ സ്വാഹിബൽ ബഗ്ദാദി കുല്ലി നാസ്വിരി യാ മത്ത്ലബൽ ഹാജാതി അബ്ദൽ ഖാദിരി(3) സുൽത്വാനുൽ അഅളം മേരെ പിദാ സുൽത്വാനുൽ അഅളം റൂഹി ഫിദാ സ്വല്ലി സ്വലത്തിൽ തുടങ്ങുന്നു ഞാൻ സുറൂറായ് മുഹബ്ബത്തിൽ കേഴുന്നു ഞാൻ ( യാ സ്വാഹിബൽ ) റൂഹുൽ ഖുദ്സിന്നും ഉടമയല്ലേ എന്നും റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ ആ.. ആ.. ആ.. ആ.. റൂഹി ഖുദ്സിന്നും ഉടമയല്ലേ എന്നും റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ റബ്ബാനിയ്യത്തായ് തിളങ്ങുന്നില്ലേ എങ്ങും റഹ്മത്ത് ആലത്തിൽ ചൊരിയുന്നില്ലേ (യാ സ്വാഹിബൽ) മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും മീമായ് മീമിൽ വളർന്നിടുന്നു ആ.. ആ.. ആ.. ആ.. മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും മീമായ് മീമിൽ വളർന്നിടുന്നു മശ്രിക്കും മഗ്‌രിബിൽ തിളങ്ങിടുന്നു. എന്നും മഅരിഫത്തിലായ് ഉയർന്നിടുന്നൂ (യാ സ്വാഹിബൽ ) , ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും ബദ് റൊത്ത ജീലാനി ദേശത്തല്ലേ ആ... ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും ബദ് റൊത്ത ജീലാനി ദേശത്തല്ലേ " ബാല്യത്തിൽ തന്നെ ഖുത്ബാണല്ലോ എന്നും ബാവാ മുഹ്യുദ്ധീൻ റളിയല്ലാഹൂ .... (യാ സ്വാഹിബൽ ) (സുൽത്വാനുൽ അഅളം )
ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. . മിഴികൾ നിറയുന്നതെന്തേ. .. അതിലെന്റുമ്മാന്റെ സ്വരമേ. . ആരൊരാൾ കാട്ടുന്ന വാത്സല്യമോർത്താലും. . മനസ്സിൽ പതിയുന്നതെന്തേ... അതിലെന്റുമ്മാന്റെ മുഖമേ. . ആ....രിരോ. .... ആരാരിരോ ഉമ്മാ..ന്റെ പൂമോനുറങ്ങാരിരോ. . ഇതുപോലുറക്കുന്നൊരുമ്മാ.... ഖൽബോ..ട് ചേർത്തിട്ടൊരു..മ്മാ ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. . മിഴികൾ നിറയുന്നതെന്തേ. .. അതിലെന്റുമ്മാ..ന്റെ സ്വരമേ... ഉരുകുന്ന നേരം ഉമ്മാനെ വേണം ഉടനെ തഴുകിടും വ്യധ മാറും.. ഉലകിൽ ചിറകുയർത്തി പാ..റും എത്ര ഉമ്മമാരതി ന്ന് പള്ളിക്കാടിറങ്ങി എത്ര മക്കളോടിച്ചെന്ന് ഉള്ള് നൊന്ത് വിങ്ങി എത്ര ഉമ്മമാരതി ന്ന് പള്ളിക്കാടിറങ്ങി എത്ര മക്കളോടിച്ചെന്ന് ഉള്ള് നൊന്ത് വിങ്ങി ഞാ..ൻ ജീ..വനോടുള്ളോരു കാലത്ത് എങ്ങിനെ കാണും ഞാൻ ഉമ്മാന്റെ മയ്യിത്ത് ഞാ..ൻ മരിക്കുന്നതാണെന്റെ ഹാജത്ത് ഉമ്മായിരിക്കട്ടെ എന്നും ഈ ലോകത്ത് ഉമ്മാ ഉമ്മാ തണലാണ് നിങ്ങൾ ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. . മിഴികൾ നിറയുന്നതെന്തേ. .. അതിലെന്റുമ്മാന്റെ സ്വരമേ. .
*MADH SONG LYRICS* അഖിലങ്ങൾക്കുടയവനല്ലാഹ് റഹ്മത്തിൻ തണലായ് തന്നുള്ളാ ആദരവായുള്ള റസൂലുള്ളാഹ് അമ്പിളി പോൽ തെളി ഇമ്പമതേറിയ ആമിന ബീവിയിലോമന പൂമകനായ് ജനനായകനായി അള്ള ഇറക്കിയ മുത്തൊളി നൂറുള്ളാ... (അഖിലങ്ങൾ..) പ്രായം രണ്ടിരുപതിലന്ന് കിട്ടി നബിക്ക് നബുവ്വത്ത്... പരിശുദ്ധ മുത്ത് റസൂല് ചൊല്ലി തന്നു ശാഹാദത്ത് പരിപാലകനായൊരു പെരിയോൻ ഏകനെന്നൊരു നിയ്യത്ത് പതറാതെ പാരിതിലാകെ ഓതി തന്നു മണി മുത്ത് ആരിലും മെഹബൂബര് നൂറുള്ളാ- അമ്പിയാരാജ ശിരോമണി ത്വാഹാ- അല്ലും പകലധ്വാനത്താൽ മുത്തിസ്ലാമിൻ ഒളിവെള്ളക്കൊടി ആലമിലെങ്ങും നാട്ടി ഹബീബുള്ളാ... (അഖിലങ്ങ...) കലിമത്തിൻ തൗഹീദിൻ പുതു പൂങ്കാറ്റെങ്ങും വീശുന്നു.. കലിതുള്ളി കഴിയും മാനവ മനസിൽ കുളിരല ഏശുന്നു ഇരുളാർന്നൊരു ഭൂവിയിലി റസൂൽ ഇൽമിൻ വചനം പേശുന്നു ഈമാനിൻ പരിമളമന്നവർ മാനവ ഹൃത്തിൽ പൂശുന്നു ആലമിന്നൊളിവായ ഹബീബുള്ള അമ്പര തട്ടുകളേഴും പാറിയ അമ്പൻ പുകഴ്ന്തോരമ്പിയ പൂങ്കവരായ നബിയുള്ളാവിൽ പാടിടട്ടെ എന്നും സ്വല്ലള്ളാ (അഖിലങ്ങൾക്കു....) പാരിന്നനുഗ്രഹമായി വന്നണഞ്ഞുള്ളൊരു മെഹമൂദ്.. നേരിന്റെ തേൻമൊഴി കൊണ്ടവർ കൂട്ടിയെടുത്തവർ തൗഹീദ് നിസ്വാർത്ഥ സേവന തത്പരരായി നടന്നെൻ മഹ്ബൂബ് നിശ്ശേഷം മാറ്റി ദുരാചരങ്ങൾ അന്ന് മഹാത്മാവ് അമ്പിയാക്കളിലന്ത്യ റസൂലുള്ളാ അന്നവർ മാനവർക്കോതി തന്നു ലോകാതി ലോകമിലാകെയും മാറ്റൊലി കൊള്ളുന്നൊരു മഹൽ നാമം.. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന്..... (അഖിലങ്ങൾ...) FULL SONG WITH LYRICS 👇👇👇👇👇👇👇👇 https://youtu.be/-ayOjWKuePc?si=jwTn-W92A5L7dpv2 To join the Telegram group: *MADH SONG LYRICS* https://t.me/madhSonglyrics
അ രാത്രി കണ്ട അത്ഭുതത്തിൽ ഉണ്ട് വാസ്തവം.. അ ദർശനത്തെ തേടി എത്തിടുന്നു നിശ്ചയം... (2) ഖമർ രണ്ടു തുണ്ടാമായി ചരിത്ര സംഭവം.. (2) ഇ കേരത്തിലേക് ഇസ്ലാം എത്തുവാൻ ഹിതം.. (2) ചരിത്ര സംഭവം മഹത്വം എത്ര സുന്ദരം (3) [അ രാത്രി കണ്ട]2 തരുളാറ്റലോരെ ചാരെ മക്ക (എത്തിയ പെരുമാൾ 2 ) ചേരമാൻ പെരുമാൾ തരം നോക്കി നബിയിൽ നിന്ന് ഹക്ക് (പുൽകിയ മതിമാൻ 2 )അവരായി മുസൽമാൻ (2) പ്രഭ ചൊരിഞ്ഞ പൊറുള്ളറിഞ്ഞു കരം പുന്നർനിലാൽ പ്രഭ കനിഞ്ഞ ഉതാവിതന്ന് ഇരുൾ മറഞ്ഞിടൽ (2) കരുണ കണ്ട് ഖൽബ് ഉണർന് കുളിർ നിറഞ്ഞിടലാൽ.... [അ രാത്രി ]2 ഇരം ശഹർ മുഖല്ല താണ്ടി (വന്നു കപ്പലിൽ 2) അ പായ കപ്പലിൽ... ദൗത്യവുമായി മാളിക്കുദിനാറും സംഘവും കടൽ കടന്ന് കേരളം വന്ന്... (2) മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ... മേന്മ ചോന്ന് ഹിതം അറിഞ്ഞ മഹിമ പറഞ്ഞെ... (2) നടുണർന്നെ ദീൻ വളർന്നെ ഇ വിതം താരമേ.... [അ രാത്രി ]2 [ഖമർ ] [ഇ കേരളത്തി]
...കിനാവിലെ റൂഹ്... ത്വാഹാ ത്വാഹാ നബീ നബീ നിലാവ് നൂറ് ഹുദാ നിധി ഹറം പൂവ് (2) ചെന്താരച്ചാരത്തെ ത്വാഹാ എന്തഴകെന്നോ ചെമ്മാനച്ചേലുള്ള പൂങ്കവേന്ദേജബന്നോ കിനാവ് തന്നില്ലാ മദീന കണ്ടില്ലാ....(2) ( നബി നബി) ആലമിൽ ആ രാവിൽ ചിന്തിടും നീല രാവിൽ (2) പുഞ്ചിരിച്ചൊരു നേരത്ത് ആയിരം ഖമറരികത്ത് ഇലാഹ് തന്നുള്ള ജീവ ആമിനബീ തന്റെ മോനെ മാനത്തെ മാലാഖമാര ആനന്ദം കൊള്ളിച്ച മീമെ ( നബി നബി) എന്നും എഴുതും കിതാബില് മുഹബത്താണ് നബിയേ ലങ്കും ബദ്റിന്റെ മദ്ഹില് ഖിസ്മത്താണ് നിധിയേ (2) രത്നം പതിച്ചതാണോ ആ വദനം ഉറഞ്ഞ തേനോ മധുരം നിറഞ്ഞ ഭവനം ഇന്നിവനിൽ തുറന്ന് തരുമോ യാ ഖാതിം യാനബീ യാ നബീ ഉദിയാ മതീ (2) ( നബി നബി) ജന്നത്തിലെ പ്രഭാവം സുന്നത്തിലെ പ്രകാശം ഉമ്മത്തിലെ സ്വിറാത്തല്ലേ മിന്നത്ത് പെയ്യിച്ചില്ലേ ...... (2) വിടരും റൈഹാൻ പൂവിൻ ത്വീബല്ലേ എൻ റൂഹ് വിതറും വർദിൻ കൂട്ടിൽ ചേരില്ലേ ചെന്നാല് നൂറുൽ വറാ നൂറ് റൂഹീ ഫിദാ റൂഹ് (2)
*💚പാട്ടുകളുടെ വരികൾ തേടി ഇനി അലയേണ്ടതില്ല എല്ലാം ഒറ്റ ക്ലിക്കിൽ👇 തീർച്ചയായും ഈ App നിങ്ങൾക്ക് ഉപകാരപ്പെടും 💯👌* *📥PDF Download Available* https://play.google.com/store/apps/details?id=com.ThirunabiMadh *NB : New Update ചെയ്തതിനു ശേഷം മാത്രം താഴെ കൊടുത്ത ലിങ്കുകൾ Click ചെയ്യുക 📌* *• മദ്ഹ് ഗാനങ്ങൾ👇* https://thirunabimadh.in/categories/5Y8Ki94bqFlELkPOVEt3 *• മാപ്പിളപ്പാട്ടുകൾ👇* https://thirunabimadh.in/categories/yEAJcSAYuHpWtYNI285z *• കുട്ടി പാട്ടുകൾ👇* https://thirunabimadh.in/categories/BRlaTjemWMjwK1NcKCYx *• കുട്ടി കഥകൾ👇* https://thirunabimadh.in/categories/xupE0hV89RLXAw9t0VOw *• പ്രസംഗംങ്ങൾ👇* https://thirunabimadh.in/categories/2Q2EIHO0HBoE5wb167X8 *• സംഭാഷണങ്ങൾ👇* https://thirunabimadh.in/categories/7T5MWUGHsA4yCRXhqxCA *• English പ്രസംഗംങ്ങൾ👇* https://thirunabimadh.in/categories/dNeZpbgmAFaMj1A308Or *• അറബി ഗാനങ്ങൾ👇* https://thirunabimadh.in/categories/9nxOXKlyFrK5JFvX6WmX *• ദഫ് ഗാനങ്ങൾ👇* https://thirunabimadh.in/categories/jPC6QV7FEOw11pX8PWhX *• ഖവ്വാലി👇* https://thirunabimadh.in/categories/7vdDVyGcikdTkE8o0dOA *• സംഘ ഗാനങ്ങൾ👇* https://thirunabimadh.in/categories/8PjRf4ctMv9kSiQHAuBG *• മാഷപ്പ് Nonstop ഗാനങ്ങൾ👇* https://thirunabimadh.in/categories/zLCo5RaJpt1WKPfaIK6W *• അനൗൺസ്മെന്റ് മാറ്ററുകൾ👇* https://thirunabimadh.in/categories/mQpAsP2iK6CcP1zSxksP Midlaj Fazily Thiruvambady +919645550325 Aslam Venniyur, Azeeb Venniyur +918891588624, +917034441826 ©️Thirunabi Madh ﷺ Lyrics App
ത്വാഹാ റസൂലിനെ തോളിൽ ചുമന്നൊരു വാഹനമാണല്ലോ... ഖസ്വ് വാ... മുത്തിന്നൊട്ടകമല്ലോ... തോരാത്ത സങ്കടം വീഴുമ്പോൾ പൂമുത്തിൻ ചാരത്തിരുന്നല്ലോ ഖസ്വ് വാ... വാരിപ്പുണർന്നല്ലോ... ഹിജ്റക്ക് പോകുമ്പോൾ ഇടറാത്ത കാലുമായ് കൂടെ നടന്നല്ലോ... ഖസ്വ് വാ... മലകൾ കടന്നല്ലോ... ഹിതമെന്തന്നറിയുമ്പോൾ ഖിദ്‌മത്ത് ചെയ്തിട്ട് ഇശ്ഖിൽ ലയിച്ചല്ലോ... ഖസ്വ് വാ... സ്നേഹം ജ്വലിച്ചല്ലോ... ഒരുനാളിൽ കഅബക്ക് ചുറ്റും റസൂലിനെ കൊണ്ട് നടന്നല്ലോ... ഖസ്വ് വാ... കഅബം കരഞ്ഞല്ലോ.. പലനാളിൽ മുത്തൊളി പട്ടിണി യാകുമ്പോൾ... പതറാതെ നിന്നില്ലേ ഖസ് വാ... പിരിയാത്ത കൂട്ടല്ലേ... മിഅ്റാജ് പോകുമ്പോൾ മിഴിനീർ തുടച്ചിട്ട് യാത്ര പറഞ്ഞില്ലേ... ഖസ്വ് വാ... നേത്രമടർന്നില്ലേ... മിഴി രണ്ടും പൂട്ടാതെ മണി മുത്തിനെ കൂട്ടാനായ് കാത്ത് കിടന്നില്ലേ... ഖസ്വ് വാ... ഖൽബ് കവർന്നില്ലേ... മുത്തിൻ വഫാത്തിന്റെ നേരത്ത് കട്ടിലിൻ ചോട്ടിലിരുന്നില്ലേ... ഖസ്വ് വാ... പൊട്ടിത്തകർന്നില്ലേ... മുത്തി നടന്നും ഇഴഞ്ഞും ബഖീഇന്റെ മണ്ണിലമർന്നില്ലെ... തല മണ്ണിലിടിച്ചില്ലേ.... ആയിരം കൊല്ലങ്ങൾ നബിയെ സ്നേഹിച്ചാലും ഞാൻ കൂടെ എത്തില്ലാ ഖസ്വ് വാ... നിൻ സ്നേഹമാകില്ലാ... ആരിലും മായാത്ത ചരിതം രചിച്ച നീ... സ്വർഗത്തിലും മുല്ലാ മുത്തിന്റെ അരികീന്ന് മാറില്ലാ...
ബലഗൽ ഉലാ - പുണ്യ മദീന പള്ളിയിൽ രചന & ആലാപനം: ത്വാഹ തങ്ങൾ പൂക്കോട്ടൂർ യാ നബി യാ നബി യാ നബി തു റഹ്‌മ് കർ യാ നബി യാ നബി യാ മൗലാ തു ഫസല് കർ യാ മുസ്ത്വഫാ യാ മുർതളാ യാ മുജ്‌തബാ ഖൈറൽ വറാ بلغ العلى بكماله كشف الدجا بجماله ... (2) حسنا جميع خصاله صلو عليه واله ... (2) പുണ്യ മദീന പള്ളിയിൽ മൂലയിൽ തേങ്ങി കരയും ഈന്തപനയിൽ അങ്ങിറങ്ങി വന്ന് തേങ്ങലു മാറ്റിയതോർത്തു കരയും പാപി ഞാനാണെ...(2) കല്ലിന്നും മണ്ണിന്നും ആ ഭാഗ്യമുണ്ടെങ്കിൽ ആടിന്നും മാടിന്നും ആ കനിവുണ്ടായെങ്കിൽ...(2) ഉമ്മത്തിയെ തട്ടൂല നൂറ്...(2) തൂരിസീനാ മല താഴ് വരയിൽ അന്ന് മൂസാ നബിക്ക് റബ്ബിൻ്റെ ആജ്ഞ കാലിലെ ചെരുപ്പുകൾ മാറ്റി കയറുക പാവനമാം ജബൽ ആദരിച്ചീടും...(2) ഏഴാനാകാശം താണ്ടി ബൈത്തുൽ മഅമൂറും സിദ്റത്തുൽ മുൻതഹയും എല്ലാം കടന്ന്...(2) റബ്ബിൻ മുന്നിൽ മുത്ത് റസൂല് ആ പാദം കണ്ട് റബ്ബിന്റെ അരുള് റസൂലള്ളാഹ്... റസൂലള്ളാഹ് അരികെ വരൂ തിരു പാതുകം ധരിച്ചേ വരൂ ആ പരിഗണനയുടെ കാരണം അവർ അഷ്റഫുൽ ഖൽഖാം നബി സ്വല്ലു അലൈഹി വ ആലിഹി
മടവൂരാണധികാരി.. മഹ്ബൂബുള്ളിൽ ബാരി .മശ്ഹൂറായവർ ചീറി... മഹി CM കൊടി പാറി മഹിയത് ما سوى الباري മലരിൻ തദ്‌ബീറിൽ ജാരി മഅ്'രിഫത്തിൻ പേമാരി... മരതകമേ മടവൂരീ... മസ് ലകിലേറി സഫാരി.. മദനീ മനാറിൽ കേറി... മറകളതെല്ലാം മാറി... മുഹിബ്ബും മഹ്ബൂബും പ്യാരി.. മടവൂരാണധികാരി... ആഇഷ ഉമ്മ അന്നു പിറന്നത് أهل الله - വിലെ പൊന്മുല്ല... ആകെ അവാലിമിനധികാരങ്ങളിൽ അധിപതി ആണെൻ ഖുതുബുല്ലാഹ്... ആരുണ്ടവരുടെ ദറജ അളക്കാൻ ആരും ഹയാത്തിലതിന്നില്ലാ ആകെ വലീകളിൽ ആദരമുള്ളതിനുള്ള ദലീലുകളൊന്നല്ലാ... അഖ്താബുകളിലെ റാണി അൻവാറുടയ പൊൻമേനി... أسرار المنان അംദാദോ كونين മടവൂരാണധികാരി... ചിറ്റടിമീത്തൽ അതെന്നൊരു CM ചില്ലറയായൊരു പേരല്ലാ... ചുറ്റിക്കറങ്ങി തിരിഞ്ഞാലും നീ ഇതുപോലൊരു നിധി കാണില്ലാ... തെറ്റിയ തുറുക്കിൽ നിന്ന് നീ നോക്കുകിൽ CM ഹഖീഖത്ത് കാണില്ലാ... പറ്റിയബദ്ധമിൽ തന്നെ നീ നീങ്ങുകിൽ വണ്ണം അദാബത് താങ്ങില്ലാ... അഖിലാണ്ടം മടവൂരീ... أهل الله പൊൻ നൂരീ... അഫുവ്വരുളൂ സ്വാദിഖ് നീറി... അഭയം തരണേ من النار... മടവൂരാണധികാരി...
അമ്പിയ രാജാവിൻ കനിമോളെ മുത്തേ ഫാത്തിമ്മാബി അമ്പിളിയിൽ മിസ്കമ്പർ പൂശിയ പോലെ ഫാത്തിമ്മാബി അമ്പവനേകിയ മുല്ലേ ചെമ്പക റോസാ ഫാത്തിമ്മാബി അമ്പരമിൽ മലരിമ്പ പൂമതി തോൽക്കും ഫാത്തിമ്മാബി അലിയാർ തങ്ങൾക്കിണ തുണയായി അവരെന്നും മാതൃക വഴിയായി അഖിലാണ്ഡത്തിന്നൊളി നൂറായി അറിവാലെ പോരിശ നിധിയായി പ്രിയ മോളാം ഫാത്തിമ കരളിൻ കഷ്ണം എന്ന് റസൂലിൻ മൊഴിയായി കനിമക്കൾ ഹസൻ ഹുസൈനോരിൽ പൊന്നുമ്മ കതിർകത്തി തിളങ്ങുന്ന നാമം ഫാത്തിമ്മ ഫാത്തിമ ബീവി നാളെ സുബർഗ നിസാഇൻ നേതാ ഖാതിമുൽ അമ്പിയ മുത്തിൻ മാനസമറിഞ്ഞ പാത അഹ്‌ലുബൈത്തിൽ ആദ്യമായി പതിച്ച നാമം ആദരപ്പൂ ഫാത്തിമാബി മികച്ച നാമം സഹ്റബത്തൂലെ സ്വർഗത്തേക്കായ് നെയ്തൊരു പൊൻ നൂലേ സഹനം ജീവിതമെങ്ങും താണ്ടിയ മുന്തും സബീലെ
🔰മടവൂരിൽ വാഴുന്ന രാജരെ | Madavooril Vazhunna Rajare | CM Madavoor Song Lyrics | Nisar Quthubi മടവൂരിൽ വാഴുന്ന രാജരെ... മെഹബൂബർ സിഎം മശ്ഹൂറരെ... ഖുത്വുബുൽ ആലമെന്ന താജരെ... ശൈഖ് മടവൂർ തിങ്കളെ... (മടവൂരിൽ വാഴുന്ന...) റബീഅ് അവ്വൽ പന്ത്രണ്ടുദീച്ചവർ... റബ്ബിന്റെ അനുഗ്രഹമാണവർ... റഹ്മാന്റെ പ്രീതി നേടിയവർ... റഹ്മത്തായ് വന്ന വലിയ്യവർ...(2) (മടവൂരിൽ വാഴുന്ന...) മുത്തിലും മുത്തായ് ജ്വലീച്ചവർ... മുത്ത് ഹബീബിൽ ലയിച്ചവർ... മുത്ത് റസൂലിന്റെ ചാരമിൽ... മുത്തിൽ അലിഞ്ഞ മഹാനവർ...(2) (മടവൂരിൽ വാഴുന്ന...) ഖുത്വുബുൽ ആലമെന്ന കീർത്തിയിൽ... ശുഹ്റത്ത് നാട്ടിൽ നിറഞ്ഞവർ... സൂര്യ തേജസായി വാണവർ... സുൽത്താനുൽ മടവൂർ റളിയള്ളാഹ്...(2) Join Lyrics Group On Telegram: https://t.me/madhsonglyrics