tgindex
السلفية الجادّة

السلفية الجادّة

Статистика

ശൈഖ് മുഖ്ബിൽ رحمه الله:#നാം_ശീഇയാകാനോ_സൂഫിയാകാനോ_മതേതരത്വവാദിയാകാനോ_ക്ഷണിക്കുന്നില്ല. മറിച്ച്_അല്ലാഹുവിന്റെ_കിതാബും_റസൂലിന്റെ_സുന്നത്തും_കൊണ്ട്_അമൽ_ചെയ്യുക_അതിന്_ജനങ്ങളെല്ലാം_എതിരായാൽ_പോലും 🔗Fb.com/Asalafiyyah 🔗T.me/asalafiyyah ✍🏻 @Aburavaaha

Последний пост
1 мая
Последнее чтение
15 авг.
Постов за неделю
0
Всего постов
22
Тип
открытый
Язык
ml
Категория
Книги (по похожим)
В каталоге с
13 авг.
Подписчики
716
+1 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
781
20 постов
Вовлечённость
109,1%
к подписчикам
Постов в день
0,0
всего 22
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഇമാം മുഖ്ബിൽ رحمه الله പറഞ്ഞു: എന്റെ സഹോദരങ്ങളോട് ദുനിയാവിലേക്ക് ചായരുത് എന്ന് ഞാൻ ഉപദേശിക്കുന്നു. കാരണം; അവരുടെ അറിവ് നഷ്ടപ്പെടുകയും അവരുടെ ഉൾക്കാഴ്ചകൾ മാഞ്ഞുപോവുകയും ചെയ്യും. 📓تحفة المجيد ١٥٣ ✍ https://t.me/asalafiyyah/877

  • *സലഫി ദഅ്‌വത്ത്* ശൈഖ് അബുൽ യമാൻ അദ്‌നാൻ അൽ-മസ്ഖരി حفظه الله പറഞ്ഞു: ശുദ്ധമായ സലഫി ദഅ്‌വത്ത്, ബുദ്ധിയുള്ളവർക്കും കാര്യങ്ങൾ ഗ്രഹിക്കുന്നവർക്കും സൽബുദ്ധിയുള്ള ഏവർക്കും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്നതാണ്. ഖുർആനിൽ നിന്നും സുന്നത്താകുന്ന ഉറവിടങ്ങളിൽ നിന്നും പുറപ്പെടുന്ന അത്; > *തീവ്രതയുടെയും -الغلو-, കടുംപിടുത്തത്തിന്റെയും -التنطع- കാഷ്ത്തിനും,* > *കക്ഷിമാത്സര്യത്തിന്റെയും -التحزب- തന്മയത്വമില്ലായ്മയുടെയും -التميع- രക്തത്തിനും ഇടയിൽ നിന്ന് വരുന്നതാണ്.* അല്ലാഹു നന്മ ഉദ്ദേശിച്ച ശുദ്ധമനസ്കർക്ക് അത് സുഖകരമായ പാനീയമാണ്. ആരുടെയെങ്കിലും കാര്യത്തിൽ അല്ലാഹു ഫിത്‌ന ഉദ്ദേശിച്ചുവോ, അവന് അല്ലാഹുവിൽ നിന്ന് യാതൊന്നും നേടിത്തരാൻ നിനക്ക് സാധ്യമല്ല. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. لا حول ولا قوه الا بالله ـ جيبوتي ٩ ذو القعدة ١٤٤٧ هـ https://t.me/asalafiyyah/875

  • قال الإمام مقبل الوادعي رحمه الله "‏علماء السنة المعاصرون محتاجون أن يكتبوا عن عقائد الرافضة، وعن مواقف الرافضة من السنة! ووقوفهم مع اليهود والنصارى!." ശൈഖ് മുഖ്ബിൽ رحمه الله പറഞ്ഞു: "റാഫിദീ ഷിയാകളുടെ വിശ്വാസങ്ങളും, സുന്നികളോടുള്ള അവരുടെ നിലപാടുകളും യഹൂദ നസ്രാണികളുമായുള്ള കൂട്ടുകെട്ടുകളെ കുറിച്ചും ഗ്രന്ഥ രചന നടത്തുക എന്നത് സമകാലിക പണ്ഡിതർക്ക് അനിവാര്യമായി വന്നിട്ടുണ്ട്" 📓الإلحاد الخميني 99

  • ════════════❍ ═══════════ قال الإمام أيوب السختياني رحمه الله: إني يبلغني موت الرجل من أهل السنة فكأني فقدت أحد أعضائي" 📓ذكر أبو نعيم في "حلية الأولياء" താബിഈ ആയ ഇമാം അയ്യുബ് അസ്സഖ്തിയാനി رحمه الله പറഞ്ഞു: " അഹ്ലുസ്സുന്നയില്‍ പെട്ട ഒരു വ്യക്തിയുടെ മരണവാർത്ത…

  • قال الإمام الشاطبي: من علامات أهل الباطل أنهم يحاربون النقد، ويجادلون بلا دليل ഇമാം ശാത്വിബി رحمه الله പറഞ്ഞു: "ബാത്വിലിന്റെ ആളുകളുടെ ലക്ഷണങ്ങളിൽ പെട്ടതാണ് അവർ വിമർശനങ്ങളെ എതിർക്കുകയും, യാതൊരു പ്രമാണവുമില്ലാതെ തർക്കിക്കുകയും ചെയ്യുക എന്നത്." 📓 الاعتصام ١/٣٣

  • ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: "നീ ഖുർആനും സുന്നത്തുമാകുന്ന ആയുധം കൈവരിച്ചാൽ, നിന്നെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല. എന്നാൽ നിന്റെ പക്കൽ അറിവില്ലെങ്കിൽ, ആദ്യത്തെ സംശയത്തിൽ (ശുബ്ഹത്തിൽ) തന്നെ നീ വീണ്പ്പോകും." 📓شرح النونية ١٧٦ ✍ https://t.me/asalafiyyah/869

  • ശൈഖ് മുഖ്ബിൽ رحمه الله പറഞ്ഞു: ദഅവയുടെ പ്രധാന ഉദ്ദേശങ്ങളിൽ പെട്ടതാണ് അനുകമ്പ ഉള്ളതും മുസ്ലിമീങ്ങളുടെ നേർമാർഗത്തിന് വളരെ താല്പര്യമുള്ളതും ആകണമെന്നത്. 📓 الأمام الألمعي 245 ✍ https://t.me/asalafiyyah/868

  • ശൈഖ് മുഖ്ബിൽ رحمه الله:#നാം_ശീഇയാകാനോ_സൂഫിയാകാനോ_മതേതരത്വവാദിയാകാനോ_ക്ഷണിക്കുന്നില്ല. മറിച്ച്_അല്ലാഹുവിന്റെ_കിതാബും_റസൂലിന്റെ_സുന്നത്തും_കൊണ്ട്_അമൽ_ചെയ്യുക_അതിന്_ജനങ്ങളെല്ലാം_എതിരായാൽ_പോലും 🪀 https://whatsapp.com/channel/0029VahTG2qJZg4ENCdNTN0P 🔗T.me/asalafiyyah ✍🏻 @Aburavaaha

  • 🏗💣🪓 قال الشيخ يحيى الحجوري حفظه الله "كما يقال :واحد مخرب يغلب مائة مصلح؛ لو جاء مائة واحد يبنون جدارًا، وواحد يهدمه تراه يسبقهم" ശൈഖ് യഹ്‌യ അൽ ഹജൂരി حفظه الله പറഞ്ഞു: "നശിപ്പിക്കുന്നവൻ നൂറ് നന്നാക്കുന്നവരെ ( مصلح - പരിഷ്കർത്താക്കൾ) മറികടക്കുന്നവനാണ് എന്ന് പറയാറുണ്ട്". നൂറുപേർ ചേർന്ന് ഒരു മതിൽ പണിയുകയും, ഒരാൾ അത് പൊളിക്കുകയും ചെയ്താൽ, പൊളിക്കുന്നവൻ അവരേക്കാൾ വേഗത്തിൽ ആ പണി കഴിക്കുന്നത് നിനക്ക് കാണാം. 📓 الوسائل الخفية لضرب الدعوة السلفية ✍ https://t.me/asalafiyyah/866

  • Live stream finished (33 seconds)

  • Live stream started

  • അലി അൽ അസ്ദി ഇബ്ൻ അബ്ബാസ് رضي الله عنه നോട് ജിഹാദിനെ കുറിച്ച് ചോദിച്ചു: അദ്ദേഹം പറഞ്ഞു: ജിഹാദിനേക്കാൾ ഉത്തമമായതിനെക്കുറിച്ച് ഞാൻ നിനക്ക് പറഞ്ഞു തരട്ടയോ? അപ്പോൾ അദ്ദേഹം പറഞ്ഞു: "നീ ഖുർആനും റസൂൽ ﷺ യുടെ സുന്നത്തും ദീനിൽ പാണ്ഡിത്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന ഒരു പള്ളി നീ നിർമ്മിക്കുക." 📓 جامع بيان العلم وفضله ١:٦٢ ✍ https://t.me/asalafiyyah/863

  • ശൈഖ് സ്വാലിഹ് ആലു ശൈഖ് حفظه الله പറഞ്ഞു: "ത്വലബുൽ ഇൽമിൽ ഒരു നല്ല കാര്യമെന്തെന്നാൽ, ✅ *നിങ്ങൾക്കുവേണ്ടി ഒരു കൂട്ടുകാരനെ മാത്രം സ്വീകരിക്കുകയും കൂട്ടുകാരെ അധികമാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.* ഈ കൂട്ടുകാരനുമായി നിങ്ങൾ അറിവ് ആവർത്തിക്കുകയും, നിങ്ങൾ അവന് വിശദീകരിക്കുകയും അവൻ നിങ്ങൾക്ക് വിശദീകരിക്കുകയും ചെയ്യുക. അവന്റെ ധാരണയിലുള്ള തെറ്റ് നിങ്ങൾ അവന് വ്യക്തമാക്കിക്കൊടുക്കുകയും നിങ്ങളുടെ ധാരണയിലുള്ള തെറ്റ് അവൻ നിങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ രണ്ടുപേരും പരസ്പരം പൂർണ്ണരാക്കുന്നു." 📜 الطريق إلى النبوع العلمي ✍ https://t.me/asalafiyyah/862

  • ✅ *അറിവ് അത് പ്രാവർത്തികമാക്കുക* അവസാന രോഗശയ്യയിലായിരിക്കുമ്പോൾ ഇമാം അഹ്മദിന് ചില വേദനകൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം വേദനകൊണ്ട് ഞരങ്ങി. അപ്പോൾ അദ്ദേഹത്തിൻ്റെ ചില ശിഷ്യന്മാർ അടുത്തു വന്നു പറഞ്ഞു: അനസ് ഇബ്നു മാലിക് رضي الله عنه വിൽ നിന്ന് നബി ﷺ "ഞരങ്ങുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല" എന്ന ഹദീസ് ഉണ്ട്. നിവേദകൻ പറഞ്ഞു: *അതിനുശേഷം ഇമാം അഹ്മദ് മരിക്കുന്നതുവരെ ഞരക്കം ആരും കേട്ടിട്ടില്ല.* 📓 الطريق إلى النبوع العلمي ✍ https://t.me/asalafiyyah/861

  • السلام عليكم ورحمة الله وبركاته أحسن الله اليكم شيخنا ഇങ്ങനെയുള്ള (മറഞ്ഞ മയ്യത്തിൻ്റെ മേലുള്ള നിസ്‌കാരത്തെ പറ്റിയാണ് ചോദികപ്പെട്ടത്) ഒരു പ്രഖ്യാപനം അഭിപ്രായ വ്യത്യാസങ്ങൾക്ക് അറുതി വരുത്തുമോ? ഭരണാധികാരിയുടെ പ്രഖ്യാപനപ്രകാരം മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ സാധിക്കുമോ? * يجزيكم الخير ശൈഖ് അബ്ദുൽ ഹമീദ് അൽ-ഹജൂരിയുടെ حفظه الله യുടെ മറുപടി: * وعليكم السلام ورحمة الله وبركاته * نعم صلوا لا حرج അതെ, നമസ്കരിച്ചോളൂ, അതിൽ യാതൊരു തെറ്റുമില്ല. ✍ https://t.me/asalafiyyah/858

  • 💥 ഇമാം ഇബ്നു ബത്ത رحمه الله പറഞ്ഞു: "തീർച്ചയായും ഈ ഫിത്നകളും തന്നിഷ്ടം നിറഞ്ഞ ചില ചിന്തകളും *പല ആളുകളുടെയും യഥാർത്ഥ സ്വഭാവം തുറന്നുകാട്ടുകയും, അവരുടെ ഹീനമായ ആദർശങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തിരിക്കുന്നു."* 📓 الإبانة الكبرى : ٥٩٦/٢ ✍ https://t.me/asalafiyyah/857

  • 📣 *സുന്നത്തിൻ്റെ ആളുകളോടുള്ള ആഹ്വാനം* അബുൽ യമാൻ അദ്നാൻ അൽ മസ്കരി حفظه الله പറഞ്ഞു: "﷽ 🤳 ഹറമിൽ വെച്ച് ഞങ്ങൾ ഫോട്ടോയുടെ കാര്യങ്ങളിൽ ധാരാളം മുസ്ലിങ്ങളെ ഉപദേശിക്കാറുണ്ട്, അവർ അത് സ്വീകരിക്കാറുമുണ്ട്. അല്ലാഹുവിലേക്കും അവൻ്റെ കിതാബിലേക്കും മുഹമ്മദ് ﷺ ൻ്റെ സുന്നത്തിലേക്കും പ്രബോധനം ചെയ്യുന്നതിൽ ഉന്നത അഭിലാഷമുള്ളവർ എവിടെയാണ്? 📣 സുന്നത്തിൻ്റെ ആളുകളേ, നിങ്ങളുടെ ശിരസ്സുകൾ ഉയർത്തുക, നന്മ, അറിവ്, സത്യം എന്നിവ പ്രചരിപ്പിക്കുന്നതിലും, അനുവദനീയമായതും നിഷിദ്ധമായതും അറിയിക്കുന്നതിലും നിങ്ങളുടെ ആത്മവീര്യം ഉയർത്തുക. ⚠️ അല്ലാഹുവാണ് സത്യം, ജനങ്ങൾ അന്ധവിശ്വാസങ്ങൾ, കക്ഷിതങ്ങൾ, തിന്മകൾ, വൻപാപങ്ങൾ എന്നിവ കാരണം നാശത്തിൻ്റെ വക്കിലാണ്, അവർക്ക് അല്ലാഹുവിനു ശേഷം സുന്നത്തിൻ്റെ ആളുകളല്ലായ നിങ്ങളല്ലാതെ മറ്റാരുണ്ട്? ✅ അവരിൽ പലരും പിടിവാശിക്കാരല്ല/തിരിഞ്ഞു കലയുന്നവരല്ല, അവർ ഉപദേശം സ്വീകരിക്കുന്നവരാണ്. അതുകൊണ്ട് അല്ലാഹുവിൻ്റെ തെളിവുകൾ അവരുടെ മേൽ സ്ഥാപിക്കുക. قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്‌. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. لا حول ولا قوة إلا بالله. ✍ أبو اليمان المصقري حفظه الله مكة ٢٥ ربيع الأول ١٤٤٧هـ S: https://t.me/AbulYamman/47288 📎 https://t.me/asalafiyyah/856

  • ••🔐👅•• *ഫിത്ന* ഇമാം ദഹബി رحمه الله പറഞ്ഞു: "കുഴപ്പങ്ങൾ (ഫിത്ന) തലപൊക്കുമ്പോൾ, സുന്നത്തിൻ്റെ പാതയിൽ അടിയുറച്ച് നിൽക്കുക. 🚫 വാചകമടിയിൽനിന്ന് ഒഴിഞ്ഞുമാറി നിശ്ശബ്ദനാവുക. 🚫നിങ്ങളുടെ വിഷയമല്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കുക. 🚫ഒരു കാര്യത്തിൽ വ്യക്തതയില്ലാത്തപ്പോൾ, അതിന്റെ അറിവ് അല്ലാഹുവിനും അവന്റെ റസൂലിനും വിട്ടുകൊടുക്കുക. ✅ എന്നിട്ട്, 'الله أعلم' എന്ന് പ്രഖ്യാപിക്കുക." 📓 السير ٢٠/١٤١ 📎 https://t.me/asalafiyyah/853

  • 👢👟👠 *shoe* #fatwa أسعد الله أوقاتكم (നിങ്ങളുടെ ദിവസങ്ങൾ അല്ലാഹു സന്തോഷപൂർണ്ണമാക്കട്ടെ) تقبل الله منا ومنكم صالح الاعمال السلام عليكم ورحمة الله وبركاته ബഹുമാനപ്പെട്ട ഷെയ്ഖുമാരെ (ഇതൊരു അറബിയിലുള്ള ഫത്വ ചോദിക്കുന്ന ചാനൽ ആണ് അതുകൊണ്ടാണ് ചോദ്യകർത്താവ് ഇങ്ങനെ അഭിസംബോധന ചെയ്തത്). സ്ത്രീകൾക്ക് കടും ചുവപ്പ്, വെള്ള തുടങ്ങിയ ശ്രദ്ധ ആകർഷിക്കുന്ന നിറങ്ങളിലുള്ള ഷൂസുകൾ ധരിക്കുന്നത് അനുവദനീയമാണോ? جزاكم الله خيرا ശൈഖ് അബൂ റവാഹ ഖാലിദ് അൽ-ഷാരിഹി حفظه الله പറഞ്ഞു: وعليكم السلام ورحمة الله وبركاته ഒരു സ്ത്രീക്ക് ശ്രദ്ധ പിടിച്ചുപറ്റാത്ത, സാധാരണമായ ഏത് നിറത്തിലുള്ള ഷൂസും ധരിക്കാവുന്നതാണ്. ഏറ്റവും ഉത്തമം കറുപ്പ് നിറമാണ്. എന്നാൽ, ശ്രദ്ധ ആകർഷിക്കുന്ന വർണ്ണശബളമായ ചെരിപ്പുകൾ ധരിക്കുന്നത് അനുവദനീയമല്ല. ഇത് ഇസ്‌ലാം വിലക്കിയ തബർറുജിന്റെ (അന്യപുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്ന രൂപത്തിൽ അണിഞ്ഞൊരുങ്ങുക) ഭാഗമാണ്. ഒരു സ്ത്രീ സ്വയം മറയ്ക്കാനും പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാനും ശ്രദ്ധിക്കണം. Source: https://t.me/BOT_9_9_1 📎 https://t.me/asalafiyyah/855

  • ✅ *സത്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്* ശൈഖ് മുഹമ്മദ് അമാൻ അൽ-ജാമി رحمه الله പറഞ്ഞു: "ജനങ്ങളോട് ആർദ്രത (രിഫ്ഖ്) കാണിക്കുക എന്നതിനർത്ഥം സത്യം മറച്ചുവെക്കുക എന്നോ, സത്യം വ്യക്തമാക്കാതിരിക്കുക എന്നോ അല്ല. ശരിയായ വിശ്വാസവും തെറ്റായ വിശ്വാസവും ഉണ്ടെന്നും, വഴിതെറ്റിയ കക്ഷികളും ശരിയായ മാർഗവുമുണ്ടെന്നും വ്യക്തമാക്കാതെ, ഇസ്‌ലാമിൻ്റെ പേരിൽ ആളുകളെ ഒരുമിപ്പിക്കുക എന്നതുമല്ല. മറിച്ച്, തീർച്ചയായും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്." 📓 شرح الفتوى الحموية الكبرى ٧ 📎 https://t.me/asalafiyyah/853