دار سبيل الرشاد | Daru Sabeel Ar-Rashaad
Статистикаഎറണാകുളം ജില്ലയിൽ നടക്കുന്ന അഹ്ലുസുന്നയുടെ ദുറൂസുകളും പോസ്റ്ററുകളും For More : https://www.uloomussunnah.com
- Последний пост
- 11 авг.
- Последнее чтение
- 14 авг.
- Постов за неделю
- 2
- Всего постов
- 23
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 278
- 1/48двое суток
- 318
- 1/72трое суток
- 343
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
Live stream finished (47 minutes)
Live stream started
26/july
без подписи
🌺 നിനക്ക് അജ്ഞതയുള്ള കാര്യത്തില്‍ എങ്ങനെയാണ് നീ ഉറച്ചുനിൽക്കുന്നത്❓ 📂| സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് സാലിഹ് ബിന്‍ ഫൗസാൻ അൽ-ഫൗസാൻ (حفظه الله ) പറഞ്ഞു: [ സത്യത്തിലും, റസൂലിന്റെയും സ്വഹാബത്തിന്റെയും മാർഗത്തിലും ഉപകാരപ്രദമായ അറിവിലൂടെ മാത്രമേ ഉറച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.. നിനക്ക് അജ്ഞതയുള്ള കാര്യത്തില്‍ എങ്ങനെ നീ ഉറച്ചുനിൽക്കുക❓ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സുന്നത്തിനെക്കുറിച്ചും അദ്ദേഹവും അദ്ദേഹത്തിന്റെ സ്വഹാബികളും (رضوان الله عليهم) എന്തിലായിരുന്നുവെന്ന് നാം പഠിക്കണം, അങ്ങനെ നമുക്ക് അതിൽ മുറുകെപ്പിടിക്കാനും, ഉറച്ചുനിൽക്കാനും സാധിക്കും.] 📓| (മജ്മൂഉ റസാഇൽ ദ അവിയ്യ, പേജ് 316) 🌺
Live stream finished (12 minutes)
Live stream started
Live stream finished (22 seconds)
Live stream started
Live stream finished (37 minutes)
Live stream started
📚ഇമാം സൈനുദ്ദീന്‍ അബുൽ-ഫറജ് അബ്ദുർറഹ്മാന്‍ ബിൻ അഹ്മദ് ബിന്‍ റജബ് അൽ-ഹൻബലി رحمه الله പറഞ്ഞു: “പിഴവുകളിൽ നിന്ന് പൂർണ്ണമായും സുരക്ഷിതനായ ഒരാൾ മാത്രമേ ഉപദേശം നൽകാവൂ എന്ന് ആയിരുന്നെങ്കിൽ, അല്ലാഹുവിന്റെ റസൂലിന് ശേഷം ആരും ജനങ്ങളെ ഉപദേശിക്കുമായിരുന്നില്ല. കാരണം അദ്ദേഹത്തിന് ശേഷം ആരും പിഴവുകളിൽ നിന്ന് സുരക്ഷിതരല്ല.” 📖 (لطائف المعارف، പേജ് 19) വിവർത്തനം :അബൂ ഹംസ റാഫിഅ് (غفر الله له ولوالديه)
📌 അഹ്ലുസ്സുന്നയും അഹ്ലുൽ-ബിദ്അയും തമ്മിലുള്ള വ്യത്യാസം അഹ്ലുസ്സുന്ന (സുന്നത്തിന്റെ ആളുകൾ)യും അഹ്ലുൽ-ബിദ്അ (പുത്തൻ വാദികൾ)യും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്താണ്❓ 🖋️ ഇബ്നുല്‍ ഖയ്യിം അൽ-ജൗസി (رحمه الله) പറഞ്ഞു:“അഹ്ലുസ്സുന്നയും അഹ്ലുൽ-ബിദ്അയും തമ്മിലുള്ള വ്യത്യാസം, അഹ്ലുസ്സുന്ന സുന്നത്തിനുവേണ്ടി ആളുകളുടെ അഭിപ്രായങ്ങളെ ഉപേക്ഷിക്കുന്നു. അതേസമയം, അഹ്ലുൽ-ബിദ്അ ആളുകളുടെ അഭിപ്രായങ്ങൾക്കുവേണ്ടി സുന്നത്തിനെ ഉപേക്ഷിക്കുന്നു.” 📚 അസ്-സൊവായിഖ് അൽ-മുർസല (4/1603) 📝 വിവർത്തനം:- അബൂ ഹംസ റാഫിഅ് ഇബ്നു അബ്ദിൽ മജീദ് غفر الله له ولوالديه *പണ്ഡിതന്റെ പൂര്‍ണമായ പേര്*: *أبو عبد الله شمس الدين محمد بن أبي بكر بن أيوب بن سعد بن حريز الزرعي رحمه الله*
﷽ മുത്റഫ് ബ്നു അബ്ദില്ലാഹ് (رحمه الله) പറഞ്ഞു : 🌃 "രാത്രി ഉറങ്ങുന്നവനായി കഴിച്ചു കൂട്ടുകയും, ഖേദിക്കുന്നവനായി പുലരുകയും ചെയ്യുന്നതാണ് എനിക്ക് രാത്രി നിസ്കരിക്കുന്നവനായി കഴിച്ചു കൂട്ടുകയും സ്വന്തത്തിൽ അത്ഭുതം കൂറുന്നവനായി പുലരുകയും ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം‼️." 📚സിയർ അ'ലാം അന്നുബലാ' (5/106) https://t.me/darusabeelarashaad/971
دار سبيل الرشاد | Daru Sabeel Ar-Rashaad pinned «🕌ബിദ്അത്തുകാരുടെ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാൻ ഉപദേശിക്കുന്നുണ്ടോ.. ⁉️ 🔴 ചോദ്യം: ചോദ്യ കര്‍ത്താവ് ചോദിക്കുന്നു:- ഞാൻ ഇഅ്തികാഫ് ഇരിക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലുള്ള പള്ളികളെല്ലാം ബിദ്അത്തിന്റെ ആളുകളുടെയും കക്ഷികളുടെയുമാണ്, ഞങ്ങൾ അവരോടൊപ്പം…»
https://t.me/antiisis/9
Channel photo updated
без подписи
без подписи
без подписи