tgindex
അൽ മുൻതഖാ | الْمُنْتَقَى

അൽ മുൻതഖാ | الْمُنْتَقَى

Статистика

❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞ _القرآن والسنة على فهم السلف الصالح_ ✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ https://whatsapp.com/channel/002

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
3
Всего постов
229
Тип
открытый
Язык
ml
Категория
Книги (по похожим)
В каталоге с
13 авг.
Подписчики
1 863
+10 за 4 дн.
Сутки
+9
+0,49%
Неделя
 
Месяц
 
Просмотров на пост
610
40 постов
Вовлечённость
32,7%
к подписчикам
Постов в день
0,4
всего 229
Упоминаний
2
каналов
Охват размещения
оценка
1/24сутки в ленте
174
1/48двое суток
199
1/72трое суток
215

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 14 авг.951из durarsalafiyya

    മുഹാദറ അൽപ സമയത്തിനുളളിൽ തുടങ്ങുന്നതാണ് إن شاء الله ലിങ്ക് ⬇️⬇️⬇️ https://meet.google.com/pvb-kuwe-fma

  • 🔻

  • ﷽ ┈•⚽️ഫുട്ബോള്‍ കളിയുടെ കുഴപ്പങ്ങളും അതില്‍ അടങ്ങിയിട്ടുള്ള ഹറാമായ കാര്യങ്ങളും⚽️•┈ ಫುಟ್‌ಬಾಲ್ ಆಟದ -ಸಮಸ್ಯೆಗಳು ಮತ್ತು ಅದರಲ್ಲಿ -ಒಳಗೊಂಡಿರುವ -ಹರಾಮಾದ ವಿಷಯಗಳು ✏️Translated to Kannada 🖊 അബൂ മർയം യഹ്‌യാ غفر الله له ولوالديه 📎https://t.me/almunthaqa/1099 #radd@almunthaqa #football@almunthaqa #pdf@almunthaqa #upadhesham@almunthaqa ✈️അൽ മുൻതഖാ https://t.me/almunthaqa

  • ﷽ 🤲മറവിയുടെ സുജൂദ് (ഭാഗം 3) ⚫️നിസ്‌കാരത്തിൽ കുറവ് സംഭവിച്ചാൽ 25:58 - അഞ്ച് അവസ്ഥയില്‍ സഹ്വിന്റെ സുജൂദില്ല 30:13 - കുറവും കൂടുതലും ഒരു നിസ്‌കാരത്തിൽ ഉണ്ടായാൽ സുജൂദ് സലാം വീട്ടുന്നതിന് മുമ്പോ ശേഷമോ? 31:22 - സുജുദുസ്സഹ്'വിൽ സംശയം ഉണ്ടായാൽ 32:22 - ഒന്നിൽ കൂടുതൽ സുജൂദുസ്സ്വിന് കാരണമാകുന്ന കാര്യങ്ങൾ ഉണ്ടായാൽ 34:23 - ഏത് റക്അത്തിലാണ് പ്രശ്നം സംഭവിച്ചത് എന്നറിയില്ലെങ്കിൽ 🎙 ഉസ്താദ് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 🪧Board photo: https://t.me/almunthaqa/1095 🎤Part 1️⃣ https://t.me/almunthaqa/1074 🎤Part 2️⃣ https://t.me/almunthaqa/1091 #audios@almunthaqa #niskaram@almunthaqa ✈️https://t.me/almunthaqa/1097

  • ✨ https://meet.google.com/aqz-ufdu-jed

  • النقص في الصلاة

  • ﷽ 🤲മറവിയുടെ സുജൂദ് (ഭാഗം 3) *സുന്നത്ത്, റുക്ൻ, വാജിബ് എന്നിവയിൽ കുറവ് സംഭവിച്ചാൽ...* ✅https://t.me/almunthaqa

  • ﷽ *🇮🇳ഇന്ത്യക്ക് ആവശ്യം പണ്ഡിതന്മാരെയാണ്☝️; ഡോക്ടർമാരെയോ എഞ്ചിനീയർമാരെയോ അല്ല⛔️* ​(📖'യാത്രക്കാരന്റെ നിസ്കാരത്തിന്റെ വിധികളുടെ ചുരുക്കം' ദർസിൽ നിന്ന്) 🎙️ ഉസ്താദ് സഅ്ദ് ബ്നു ഉമർ ⏳5️⃣🔣5️⃣1️⃣ 🌐WhatsApp channel: https://whatsapp.com/channel/0029VbAgGvFHFxOyta6jTs2N ▫️https://t.me/almunthaqa/1092

  • ﷽ 🤲മറവിയുടെ സുജൂദ് (ഭാഗം 2) 🟡നിസ്‌കാരത്തിൽ അധികമായി സംഭവിച്ചാൽ 🎙 ഉസ്താദ് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 🪧Board photo: 1️⃣https://t.me/almunthaqa/1088 2️⃣https://t.me/almunthaqa/1090 🎤Part 1️⃣ https://t.me/almunthaqa/1074 #audios@almunthaqa #niskaram@almunthaqa 💬https://t.me/almunthaqa/1091

  • *سجود السهو* ഇത് വരെ കടന്നു പോയതിന്റെ ചുരുക്കം

  • 🔤🔤🔤🔤🔤🔤🔤🔤 إن شاء الله

  • الزيادة في الصلاة

  • 🔤🔤🔤🔤🔤🔤🔤🔤 إن شاء الله

  • 1 авг.581из durarsalafiyya

    🔤🔤🔤🔤🔤🔤🔤🔤 إن شاء الله

  • ﷽ ഇന്നത്തെ ഉപകാരപ്രദമായ അറിവ് 1️⃣5️⃣ *✿വെള്ളിയാഴ്ച ദിവസം ദുആക്ക് ഉത്തരം കിട്ടുന്ന ശ്രേഷ്ഠമായ സമയം* *✿നമ്മുടെ സച്ചരിതരായ മുൻഗാമികളിൽ ചിലര്‍ എങ്ങനെയായിരുന്നു ആ സമയത്തെ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് നോക്കൂ* *📌പ്രത്യേക ശ്രദ്ധയ്ക്ക്* വായിച്ച അസറുകൾ (أثر) എല്ലാം زاد المعاد ൽ അല്ല ഉദ്ദരിച്ചത്. മറിച്ച് അസറുകൾക്ക് ശേഷം ഓഡിയോയിൽ പറയുന്ന കിതാബുകളിലാണ് 🎙 സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ #Benefits_الفوائد@almunthaqa #audios@almunthaqa #jumua@almunthaqa ❁✿❁🌷❁✿❁ 🌐അൽ മുൻതഖാ https://t.me/almunthaqa/458

  • അതിഥിയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്നുമില്ല

  • ﷽ *ഇനിയെങ്ങാനും ഹറാമാണെങ്കിലോ? ചിന്തിച്ചിട്ടുണ്ടോ?* 🎙ഉസ്താദ് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ ⏰ 0️⃣:3️⃣0️⃣ #photography@almunthaqa #videos@almunthaqa ⚡️WhatsApp channel: https://whatsapp.com/channel/0029VbAgGvFHFxOyta6jTs2N ✨https://t.me/almunthaqa/1083

  • *🌟എനിക്കൊരു ആപത്ത് ബാധിച്ചാൽ നാല് പ്രാവശ്യം ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും* #posters@almunthaqa #pareekshanam@almunthaqa 📞WhatsApp channel: https://whatsapp.com/channel/0029VbAgGvFHFxOyta6jTs2N 💬https://t.me/almunthaqa/1082

  • 28 июл.7101из almunthaqa

    ﷽ *🤝അഹ്ലുസ്സുന്നത്തിന്റെ ഇടയിലുള്ള കാര്യങ്ങള്‍ പൊരുത്തപ്പെടലിന്റേയും, വിട്ടുവീഴ്ചയുടേയും, മാപ്പാക്കലിന്റേയും മേലാണ് നമ്മള്‍ പണിയേണ്ടത്* ⭐️ഷെയ്ഖുനാ അബൂ ബിലാൽ - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു : ❝ സഹോദരന്മാരെ, നമ്മള്‍ ഇപ്പോള്‍ അപരിചിതത്ത്വത്തിന്റെ ഒരു കാലഘട്ടത്തിലാണുള്ളത്. അല്ലാഹുവാണേ, നമ്മുടെ ശത്രുക്കളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ നമുക്കിടയിൽ ഉണ്ടാകരുത്. അല്ലാഹുവിൽ ശരണം. അതുകൊണ്ട്, നമ്മള്‍ സഹോദരന്മാരുടെ ഇടയിലുള്ള കാര്യങ്ങള്‍ പൊരുത്തപ്പെടലിന്റേയും, വിട്ടുവീഴ്ചയുടേയും, മാപ്പാക്കലിന്റേയും മേലാണ് പണിയേണ്ടത് മരണം നമ്മെ തമ്മില്‍ വേർപ്പെടുത്തുമെന്നത് നിങ്ങള്‍ക്ക് അറിയാവുന്നതാണ് അത് നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയുമാണ്. പെട്ടെന്ന് നമ്മളില്‍ ഒരാളെ മരണം പിടികൂടുന്നു. നീയും നിന്റെ സഹോദരനും തമ്മില്‍ പലതും ഉണ്ടായിരിക്കെ നിന്റെ സഹോദരൻ മരിക്കുന്നു. അള്ളാഹുവാണേ കാലാകാലങ്ങളില്‍ അത് നിന്നോടൊപ്പം ഉണ്ടാകും. അവൻ മരിച്ചു. നീയും അവനും പരസ്പ്പരം പൊരുത്തപ്പെട്ടിട്ടില്ല. അവൻ നിന്റെ സലഫിയായ സഹോദരനാണ്, സലഫി ആദർശത്തിലാണ്, ഈ പ്രബോധനത്തിലാണ് അല്ലാഹുവാണേ, തീർച്ചയായും കുറച്ച് സഹോദരന്മാരുടെ കാര്യത്തില്‍ ഞാന്‍ അതിശയപ്പെടുന്നു. അവനും അവന്റെ സഹോദരനും തമ്മില്‍ ഇപ്പോഴും പ്രശ്നമാണ്. എന്താണ് കാരണം? എന്താണ് അത് നിർബന്ധമാക്കുന്നത്? എന്താണ് അത് അനുവദിക്കുന്നത്? ഒന്നുമില്ല. ശൈത്താന്റെ പങ്കുകളല്ലാതെ. അല്ലാഹുവിൽ ശരണം. അൽഹംദു ലില്ലാഹ് അധിക സഹോദരന്മാരും ഖൈറിലാണ്. അത് കൊണ്ട് സഹോദരന്മാരേ നിങ്ങള്‍ പരസ്പരം നിങ്ങളുടെ സാഹോദര്യം കാത്തു സൂക്ഷിക്കുക ❞ 🗓 ٨ صفر ١٤٤٥ 🎞https://t.me/almunthaqa/233 #durar_sh_abubilal@almunthaqa #maranam@almunthaqa #swayamvijaarana@almunthaqa #Dunya@almunthaqa ⚡️⚡️⚡️⚡️⚡️⚡️ 🖊വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ ✈️അൽ മുൻതഖാ https://t.me/almunthaqa/234

  • 28 июл.629из almunthaqa

    без подписи