✨ശുഹൂഹിലെ അറിവുകൾ✨
Статистика﷽ ബഹുമാന്യനായ നമ്മുടെ ശെയ്ഖ് യഹ്‌യ അൽ ഹജൂരി حَفِظَهُ اللّـہُ ദിവസേന എടുക്കുന്ന ചില ദർസുകളുടെ ആശയ വിവർത്തനം
- Последний пост
- 14 авг.
- Последнее чтение
- 15 авг.
- Постов за неделю
- 2
- Всего постов
- 521
- Тип
- открытый
- Язык
- ml
- Категория
- Книги (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- 136
- 1/48двое суток
- 155
- 1/72трое суток
- 168
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
﷽ 💎 സൂറതുൽ : ഇൻസാൻ ആയത്ത് : 16-20. { قَوَارِیرَا۟ مِن فِضَّةࣲ قَدَّرُوهَا تَقۡدِیرࣰا (١٦) وَیُسۡقَوۡنَ فِیهَا كَأۡسࣰا كَانَ مِزَاجُهَا زَنجَبِیلًا (١٧) عَیۡنࣰا فِیهَا تُسَمَّىٰ سَلۡسَبِیلࣰا (١٨) ۞ وَیَطُوفُ عَلَیۡهِمۡ وِلۡدَ ٰنࣱ مُّخَلَّدُونَ إِذَا رَأَیۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤࣰا مَّنثُورࣰا (١٩) وَإِذَا رَأَیۡتَ ثَمَّ رَأَیۡتَ نَعِیمࣰا وَمُلۡكࣰا كَبِیرًا (٢٠) } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 സ്വർഗ്ഗത്തിലെ കോപ്പുകളിൽ ഉള്ളത് നിശ്ചിത അളവിൽ വെക്കപ്പെട്ടതാണ്. 📌 ഇഞ്ചിയുടെ ചേരുവ. 📌 സ്വർഗ്ഗ നിവാസികൾക്ക് സേവനം ചെയ്യുന്നവർ ആയിക്കൊണ്ട് അവിടെ വസിക്കുന്ന കുട്ടികളെക്കുറിച്ച്. 📌 സ്വർഗ്ഗത്തിലെ ഏറ്റവും താഴ്ന്ന പദവിയിലുള്ളവന് നൽകപ്പെടുന്ന സാമ്രാജ്യം 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1111
﷽ 💎 സൂറതുൽ : ഇൻസാൻ ആയത്ത് : 13-15 { مُّتَّكِـِٔینَ فِیهَا عَلَى ٱلۡأَرَاۤىِٕكِۖ لَا یَرَوۡنَ فِیهَا شَمۡسࣰا وَلَا زَمۡهَرِیرࣰا (١٣) وَدَانِیَةً عَلَیۡهِمۡ ظِلَـٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِیلࣰا (١٤) وَیُطَافُ عَلَیۡهِم بِـَٔانِیَةࣲ مِّن فِضَّةࣲ وَأَكۡوَابࣲ كَانَتۡ قَوَارِیرَا۠ (١٥) } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 സ്വർഗ്ഗത്തിൽ കൊടും ചൂടോ കൊടും തണുപ്പോ ഇല്ല. 📌 സ്വർഗ്ഗത്തിലെ പഴവർഗങ്ങളുടെ വിശേഷണം. 📌 സ്വർഗ്ഗത്തിലെ കോപ്പുകളുടെ വിശേഷണം. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1110
﷽ 💎 സൂറതുൽ : ഇൻസാൻ ആയത്ത് : 10-12 { إِنَّا نَخَافُ مِن رَّبِّنَا یَوۡمًا عَبُوسࣰا قَمۡطَرِیرࣰا (١٠) فَوَقَىٰهُمُ ٱللَّهُ شَرَّ ذَ ٰلِكَ ٱلۡیَوۡمِ وَلَقَّىٰهُمۡ نَضۡرَةࣰ وَسُرُورࣰا (١١) وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةࣰ وَحَرِیرࣰا (١٢) } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 സ്വർഗ്ഗാവകാശികളുടെ മുഖങ്ങൾ വെളുത്തതും ഭംഗിയുള്ളതും പ്രസന്നവും ആയിരിക്കും 📌 സ്വബ്റിന്റെ പ്രതിഫലം സ്വർഗ്ഗമാണ്. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1109
﷽ 💎 സൂറതുൽ : ഇൻസാൻ. ആയത്ത് : 7 - 10. { یُوفُونَ بِٱلنَّذۡرِ وَیَخَافُونَ یَوۡمࣰا كَانَ شَرُّهُۥ مُسۡتَطِیرࣰا (٧) وَیُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِینࣰا وَیَتِیمࣰا وَأَسِیرًا (٨) إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِیدُ مِنكُمۡ جَزَاۤءࣰ وَلَا شُكُورًا (٩) إِنَّا نَخَافُ مِن رَّبِّنَا یَوۡمًا عَبُوسࣰا قَمۡطَرِیرࣰا (١٠) } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 നേർച്ചയെക്കുറിച്ച്. 📌 ഇഷ്ടപ്പെട്ട ഭക്ഷണം മറ്റുള്ളവർക്ക് നൽകുന്നതിന്റെ ശ്രേഷ്ഠത. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1108
﷽ 📜 ഹുദൂദ് പ്രായശ്ചിത്തമാണ്. 📌 തൗബ ചെയ്തില്ലെങ്കിലും ഹുദൂദ് നടപ്പിലാക്കപ്പെടൽ ആ വ്യക്തിക്കുള്ള പ്രായശ്ചിത്തമാണ്, (പാപമോചനമാണ്.) 📌 ഹുദൂദ് നടപ്പിലാക്കാത്തതിൻ്റെ പ്രത്യാഘാതങ്ങൾ. 📌 ഹുദൂദ് നടപ്പിലാക്കുന്നതിലൂടെ മോഷണ വസ്തു നഷ്ടപ്പെടുന്നതല്ല, ഹദ്ദ് നടപ്പിലാക്കുന്നതിൻ്റെ കൂടെ മോഷ്ടിച്ച വസ്തു തിരിച്ചു കൊടുക്കേണ്ടതാണ്. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബൂ അബ്ദില്ല മുഹമ്മദ് ബിന് മൂസ غفر الله له ولوالديه #Bukhari@Shuhooh 🔗 https://t.me/shuhooh/1107
﷽ 💎 സൂറതുൽ : ഇൻസാൻ. ആയത്ത് : 4,5,6 { إِنَّاۤ أَعۡتَدۡنَا لِلۡكَـٰفِرِینَ سَلَـٰسِلَا۟ وَأَغۡلَـٰلࣰا وَسَعِیرًا (٤) إِنَّ ٱلۡأَبۡرَارَ یَشۡرَبُونَ مِن كَأۡسࣲ كَانَ مِزَاجُهَا كَافُورًا (٥) عَیۡنࣰا یَشۡرَبُ بِهَا عِبَادُ ٱللَّهِ یُفَجِّرُونَهَا تَفۡجِیرࣰا } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 കാഫിറുകൾക്ക് നാളെ ഒരുക്കിവെക്കപ്പെട്ടിട്ടുള്ളത്. 📌 പുണ്യവാന്മാർക്ക് നാളെ ഒരുക്കി വെക്കപ്പെട്ടിട്ടുള്ളത്. 📌 സ്വർഗ്ഗത്തിലെ പാനീയത്തിനെ കുറിച്ച്. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1106
﷽ 📜 മോഷ്ടിച്ചവന് അല്ലാഹുവിൻ്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയൽ, അവനെ പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ 📌 ഒരു വ്യക്തിയെ പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ട് അല്ലാഹുവിൻ്റെ ശാപം അവന് ഉണ്ടാകട്ടെ എന്ന് പറയാൻ പാടുള്ളതല്ല. 📌 വിശേഷണം പറഞ്ഞ് അല്ലാഹുവിൻ്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയാവുന്നതാണ്. 📌 സത്യസന്ധതയുള്ള കയ്യുടെ വലിയ മൂല്യവും അത് വഞ്ചിച്ചപ്പോൾ മൂല്യം നഷ്ടപ്പെടുകയും നിന്നിക്കപ്പെടുകയും ചെയ്ത സാഹചര്യം. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബൂ അബ്ദില്ല മുഹമ്മദ് ബിന് മൂസ غفر الله له ولوالديه #Bukhari@Shuhooh 🔗 https://t.me/shuhooh/1105
﷽ 📜 മോഷ്ടിക്കുന്നവൻ മോഷ്ടിക്കുന്ന സാഹചര്യം എന്ന ബാബ് 📌 മോഷണം കൊണ്ടോ വ്യഭിചാരം കൊണ്ടോ ഒരുവൻ കാഫിറാകുന്നതല്ല അവൻ്റെ ഈമാനിന് കുറവ് സംഭവിക്കുന്നു. 📌 ഈമാനിന് വർദ്ധനവും കുറവും സംഭവിക്കുന്നതാണ് നല്ല പ്രവർത്തനങ്ങൾ കൊണ്ട് വർദ്ധിക്കുകയും തിന്മകൾക്കൊണ്ട് കുറയുകയും ചെയ്യുന്നതാണ്. 📌 തിന്മകൾ കൊണ്ട് കാഫിർ ആകുമെന്ന വാദം ഖവാരിജുകളുടേത് . 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബൂ അബ്ദില്ല മുഹമ്മദ് ബിന് മൂസ غفر الله له ولوالديه #Bukhari@Shuhooh 🔗 https://t.me/shuhooh/1104
﷽ 💎 സൂറതുൽ : ഇൻസാൻ. ആയത്ത് : 3 (തുടർച്ച) إِنَّا هَدَیۡنَـٰهُ ٱلسَّبِیلَ إِمَّا شَاكِرࣰا وَإِمَّا كَفُورًا (٣) ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 ശുക്ർ ഈമാൻ ആണ്. 📌 ഓരോരുത്തരും സ്വന്തം വഴി തിരഞ്ഞെടുക്കുന്നതാണ്. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1103
﷽ 💎 സൂറതുൽ : ഇൻസാൻ. ആയത്ത് : 1,2,3 { هَلۡ أَتَىٰ عَلَى ٱلۡإِنسَـٰنِ حِینࣱ مِّنَ ٱلدَّهۡرِ لَمۡ یَكُن شَیۡـࣰٔا مَّذۡكُورًا (١) إِنَّا خَلَقۡنَا ٱلۡإِنسَـٰنَ مِن نُّطۡفَةٍ أَمۡشَاجࣲ نَّبۡتَلِیهِ فَجَعَلۡنَـٰهُ سَمِیعَۢا بَصِیرًا (٢) إِنَّا هَدَیۡنَـٰهُ ٱلسَّبِیلَ إِمَّا شَاكِرࣰا وَإِمَّا كَفُورًا (٣) } ഉള്ളടങ്ങിയ ചില ഫാഇദകൾ : 📌 ചില ഏകോഭിപ്രായങ്ങൾ. 📌 രണ്ട് വഴികളും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. 📌 സ്വബ്ർ ശീലമാക്കുക. 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Insan@Shuhooh 🔗 https://t.me/shuhooh/1102
﷽ 📌 മദ്യപിച്ചവൻ അതിനാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നതല്ല, അവനെതിരെ അല്ലാഹുവിൻ്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയാൻ പാടുള്ളതല്ല. 📌 ഒരു വ്യക്തിയെ പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ട് അല്ലാഹുവിൻ്റെ ശാപം അവന് ഉണ്ടാകട്ടെ എന്ന് പറയാൻ പാടുള്ളതല്ല. 📌 വിശേഷണം പറഞ്ഞ് അല്ലാഹുവിൻ്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയാവുന്നതാണ്. 📌 വൻപാപം ചെയ്തത് കൊണ്ട് ഒരുവൻ കാഫിർ ആകുന്നതല്ല. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബൂ അബ്ദില്ല മുഹമ്മദ് ബിന് മൂസ غفر الله له ولوالديه #Bukhari@Shuhooh 🔗 https://t.me/shuhooh/1101
﷽ 📗 തിന്മ ചെയ്തവനുള്ള ദുനിയാവിലുള്ള ഇസ്ലാമിക ശിക്ഷകളുടെ ഗ്രന്ഥം (كتاب الحدود ) 📜 ചെരുപ്പ് കൊണ്ടും ഈത്തപ്പഴ മടൽ കൊണ്ടും അടിക്കൽ എന്ന അധ്യായം 📌 മദ്യപിച്ച വ്യക്തിക്ക് നാൽപ്പത് അടിയാണ് ശിക്ഷ, ഉമർ رضي الله عنه വിൻ്റെ ഭരണകാലത്ത് അത് എൺപത് അടിയാക്കിമാറ്റി. 📌 ശിക്ഷ രഹസ്യമാക്കി നടത്താൻ പാടുള്ളതല്ല ആളുകൾ കൂടുന്ന സ്ഥലത്തുവെച്ചാണ് നടപ്പിലാക്കേണ്ടത്. وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ } [سُورَةُ النُّورِ: ٢] ഈ ആയതിൻ്റെ അടിസ്ഥാനത്തിൽ. 📌 ഈ വിഷയത്തിൽ إجماع രേഖപ്പെടുത്തിയ പണ്ഡിതന്മാർ. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബൂ അബ്ദില്ല മുഹമ്മദ് ബിന് മൂസ غفر الله له ولوالديه #Bukhari@Shuhooh 🔗 https://t.me/shuhooh/1100
﷽ 💎 അദ്ധ്യായം: സൽപ്രവർത്തനങ്ങൾ പാപങ്ങളെ ഇല്ലാതാക്കി കളയുന്നതാണ്. 📌 പാപങ്ങൾ പൊറുക്കപ്പെടാനുള്ള ഏറ്റവും മഹത്തായ കാരണങ്ങളിൽ പെട്ട ഒന്നാണ് നിസ്കാരം. 📌 ദുനിയാവിലെ ഇസ്ലാമിക ശിക്ഷ (ഹദ്ദ്) തൗബ ചെയ്തു കഴിഞ്ഞാലും നിറവേറ്റപ്പെടാതെയിരിക്കില്ല. 📕 സ്വഹീഹു മുസ്ലിം رَحِمَـﮧُ اللَّـﮧُ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Muslim@Shuhooh 🔗 https://t.me/shuhooh/1099
﷽ 📌 കള്ള് കുടിച്ചതിനുള്ള ശിക്ഷ ചാട്ടവാറടിയാണോ, അതോ ചെരുപ്പ് കൊണ്ടും ഈന്തപ്പന മടൽ കൊണ്ടും അടിക്കുന്നതാണോ? 📌 ഇസ്ലാമിക ശിക്ഷ നടപ്പിലാക്കപ്പെട്ട വ്യക്തിക്കെതിരെ ദുആ ചെയ്യാൻ പാടില്ല. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Bukhari@Shuhooh 🔗 https://t.me/shuhooh/1098
﷽ 📌 കള്ള് കുടിച്ചതിനുള്ള ശിക്ഷ വീട്ടിൽ വെച്ച് നടപ്പിലാക്കാമോ? 📌 കള്ള് കുടിച്ചു എന്നത് സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം? 📌 ലഹരി വിട്ട് ബോധം വന്നതിന് ശേഷമേ ശിക്ഷ നടപ്പിലാക്കൂ. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Bukhari@Shuhooh 🔗 https://t.me/shuhooh/1097
﷽ 📌 ഒരു മുസ്ലിം ഒരു കാഫിറിൽ നിന്ന് അനന്തരാവകാശം സ്വീകരിക്കുന്നതല്ല. 📌 ഒരു കാഫിർ ഒരു മുസ്ലിമിൽ നിന്നും അനന്തരാവകാശം സ്വീകരിക്കുന്നതല്ല. ഇത് മുസ്ലിങ്ങൾക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണ്. 📌 സ്വത്ത് വിഹിതം വെക്കുന്നതിന് മുൻപായി, കാഫിറായിരുന്ന ഒരു അനന്തരാവകാശി ഇസ്ലാം സ്വീകരിച്ചാൽ അവന് അനന്തരാവകാശം ലഭിക്കുമോ? 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Bukhari@Shuhooh 🔗 https://t.me/shuhooh/1096
﷽ 📌 നന്മകൾ തിന്മകളെ മായിച്ചുകളയുന്നു എന്ന് പറഞ്ഞാൽ അതിനെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് 📌 കാര്യം വാക്കിന്റെ പൊതുവായ അർത്ഥത്തിലാണ്, അത് ഉണ്ടായ പ്രത്യേക കാരണത്തിലല് 📌 അറിവ് തേടുന്ന ഒരു വിദ്യാർത്ഥിയുടെ ശ്രേഷ്ഠത ഇതാണെങ്കിൽ, ഒരു പണ്ഡിതന്റെ ശ്രേഷ്ഠത എത്ര വലുതായിരിക്കും! 📕 സ്വഹീഹു മുസ്ലിം رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Muslim@Shuhooh 🔗 https://t.me/shuhooh/1095
﷽ 📌 തടവുകാരന്റെ അനന്തരാവകാശം 📌 നിർബന്ധിതനായിക്കൊണ്ട് അല്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം ഉപേക്ഷിക്കുകയാണെങ്കിൽ (മൂർത്തദ്ദ് ആവുകയാണെങ്കിൽ), അവന് അനന്തരാവകാശത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. 📘 സ്വഹീഹുൽ ബുഖാരി رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Bukhari@Shuhooh 🔗 https://t.me/shuhooh/1094
﷽ 📌 തിന്മകളുടെ ഭവിഷ്യത്തുകൾ: ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞത് 📌 നിഫാഖിനെക്കുറിച്ച് (കപടവിശ്വാസത്തെക്കുറിച്ച്) സ്വഹാബികൾക്കുണ്ടായിരുന്ന ഭയം 📌 ഈമാനിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കും. 📌 ഒരാൾ തന്റെ ബാധ്യതയിലുള്ള അവകാശങ്ങൾ അർഹരായ അവകാശികൾക്ക് നൽകേണ്ടതാണ് 📕 സ്വഹീഹു മുസ്ലിം رَحِمَـﮧُ اللَّـﮧُ 🎙 അബ്ദുൽ വദൂദ് ബ്നു അബ്ദിൽ ഗഫൂർ وفقه الله #Muslim@Shuhooh 🔗 https://t.me/shuhooh/1093
﷽ 💎 സൂറത്ത് : മുദ്ദസ്സിർ ആയത്ത് : 11-15. 📌 അല്ലാഹുവിൻ്റെ പേടിപ്പെടുത്തുന്ന താക്കീത് 📌 ഈ ആയത്ത് ഇറങ്ങിയത് വലീദ് ബ്നുൽ മുഗീറയുടെ വിഷയത്തിൽ 📌 ഈ ആയത്ത് ഇറങ്ങാനുണ്ടായ സാഹചര്യം 📔 ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ യുടെ തഫ്സീർ 🎙 യാസിർ ബിൻ അയ്യൂബ് وفقه الله #Tafseer@Shuhooh #Muddaththir@Shuhooh 🔗 https://t.me/shuhooh/1091