اللغة العربية
Статистикаതുടക്കക്കാരായ മുത്തഅല്ലിമീങ്ങൾക്ക് ന ഹ് വും, സ്വർഫും എളുപ്പം മനസ്സിലാക്കാൻ സഹായകമാവുന്ന Textകൾ📄
- Последний пост
- 21 мар. 2025 г.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
📋𝗧𝗲𝘅𝘁:𝟮𝟵𝟬 ᵃˢʰⁱᵠ ᵐᶻˡʳ ⁱᵈᵘᵏᵏⁱ ----------------------- മുളാരിആയ ഫിഅ്ലിന് പ്രത്യക്ഷമായും,പരോക്ഷമായും നസ്ബ് ചെയ്യുന്ന عَامِلْ ആണ് اَنْ→اَنْ എന്നതിനു മുമ്പ് യഖീനിന്റെ മേൽ അറിയിക്കുന്ന فِعْلْ വന്നാൽ اَنْ അമൽ ചെയ്യുകയില്ല. تسمى هذه مخففة من الثقيلة ഉദാ: ١. عَلِمَ أَنْ سَيَكُونُ مِنْكُمْ ٢.أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ https://t.me/asklugathularabiyya . .
без подписи
📋𝗧𝗲𝘅𝘁:𝟮𝟴𝟵 ᵃˢʰⁱᵠ ᵐᶻˡʳ ⁱᵈᵘᵏᵏⁱ ----------------------- 𝓲. لَنْ നഫ്‌യിന്റേയും ഇസ്തിഖ്ബാലിന്റേയും ഹർഫാണ്.തഅ്കീദ്,തഅ്ബീദിന്റെ മഅ്ന ഉണ്ടാവുകയില്ല എന്നതാണ് പ്രബലം. لَنْ يَفْتَحَ - തുറക്കുകയില്ല على المعتمد 𝓲' تأكيد - തീർച്ചയായും 𝓲' تأبيد - എന്നെന്നും قولك لَنْ يَفْتَحَ يحتمل نفي الفتح أبدا وفي بعض أزمنة المستقبل 𝓲' لَنْ يَفْتَحَ - തീർച്ചയായും തുറക്കുകയില്ല →ഒരിക്കലും തുറക്കുകയില്ല→തീർച്ചയായും ഒരിക്കലും തുറക്കുകയില്ല→ കുറച്ചു കാലം തുറക്കുകയില്ല →തീർച്ചയായും കുറച്ചു കാലം തുറക്കുകയില്ല https://t.me/asklugathularabiyya . .
без подписи
📋𝗧𝗲𝘅𝘁:𝟮𝟴𝟴 ᵃˢʰⁱᵠ ᵐᶻˡʳ ⁱᵈᵘᵏᵏⁱ ----------------------- മുളാരിആയ ഫിഅ്ല് ഹാൽ,ഇസ്തിഖ്ബാൽ എന്നീ 2മഅ്നക്കും ഉപയോഗിക്കും. ഉദാ:يَضْرِبُ -അടിക്കും/അടിച്ചുകൊണ്ടിരിക്കുന്നു ①. അടിക്കും - اسقبال ②. അടിച്ചുകൊണ്ടിരിക്കുന്നു - حال മുളാരിആയ ഫിഅ്ലിൽ لَمْ എന്ന ഹ൪ഫ് കടന്നാൽ അർത്ഥം ماضِي مَنْفِيّ ആകും. ഉദാ: لَمْ يَضْرِبْ - അടിച്ചില്ല → مَا ضَرَبَ - അടിച്ചില്ല https://t.me/asklugathularabiyya . .
без подписи
കിതാബുകളിൽ എല്ലാം കൂടുതലും ഉദാഹരണമായി കൊണ്ട് വരാറുള്ള ഒരു ഉദാഹരണമാണ് ضرب زيد عمرا എന്നുള്ളത്. ഈ രണ്ട് പേരുകളെ മാത്രം തിരഞ്ഞെടുക്കാനുള്ള കാരണം.... تقريب الخلان إلى اعراب تقويم اللسان (Page : 114)
без подписи
ദ൪സിൽ ഓതുന്ന കിതാബുകളുടെ PDF,നോട്ടുകൾ,സബ്ഖ് ലിങ്കുകൾ. https://t.me/dharskithab
പ്രിയപ്പെട്ട ഉസ്താദിന് വേണ്ടി എല്ലാരും ദുആ ചെയ്യണം .
🤲🏻
без подписи
без подписи
https://t.me/dharskithab 💡ദ൪സ് കിതാബ് 𝐏𝐃𝐅 & 𝐒𝐛𝐪 𝐋𝐢𝐧𝐤'𝐬 💡 . . .
без подписи
https://t.me/habeebuna
без подписи
𝐓𝐞𝐱𝐭:𝟐𝟖𝟕 ▫️മൻസൂബായ ളമീറിന്റെ മേൽ ളാഹിറായ ഇസ്മിനെ അത്ഫ് ചെയ്യൽ ജാഇസാണ്. ഉദാ: رَأَيْتُكَ وَزَيْدًا - നിന്നെയും, സൈദിനേയും ഞാൻ കണ്ടു. 🔺 ഇവിടെ رَأَيْتُ എന്ന ഫിഅ്ലിന്റെ മഫ്ഊലാണ് كَ എന്ന ളമീറ്. മഫ്ഊലിന്റെ ഇഅ്റാബ് നസ്ബാണ്.ആയതിനാൽ كَ എന്ന ളമീ൪ മൻസൂബാണ്. മൻസൂബായ كَ എന്ന ളമീറീലേക്ക് زَيْدًا എന്നതിനെ അത്ഫ് ചെയ്തു. زَيْدًا എന്നത് ളാഹിറായ ഇസ്മാണ്. അപ്പോൾ ളാഹിറായ ഇസ്മിനെ മൻസൂബായ ളമീറിന്റെ മേൽ അത്ഫ് ചെയ്യാം. ضربكم وزيدا نصركما وبكرا ادخلَهنّ وهندا ...
без подписи