tgindex
CINEMA PARADISO CLUB

CINEMA PARADISO CLUB

Статистика

Official Telegram Channel of Cinema Paradiso Club aka CPC

Последний пост
26 мая 2025 г.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
4 492
0 за 2 дн.
Сутки
−1
−0,02%
Неделя
 
Месяц
 
Просмотров на пост
11,8 тыс
20 постов
Вовлечённость
262,8%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • Thudarum will be streaming from 30 May on JioHotstar.

  • പ്രിയപ്പെട്ടവരെ, CPC Cine Awards 6th എഡിഷന്റെ ജേതാക്കളെ മാർച്ച് 24-ന് വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കുന്നു! ഈ വർഷം, നമ്മളോടൊപ്പം CUE Studio കൂടി ഒത്തുചേരുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. The winners of the CPC Cine Awards 6th edition will be announced on March 24 at 6 PM, in association with Cue Studio. Stay tuned!

  • CPC CINE AWARDS 2024 ഡിയർ പാരഡൈസിയൻസ് , ഒരു വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചലച്ചിത്രസൃഷ്ടികളേയും സുപ്രധാന മേഘലകളിലെ മികച്ച പ്രകടനങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന CPC CINE AWARDS അതിന്റെ ആറാമത്തെ പതിപ്പിൽ എത്തി നിൽക്കുകയാണ്. CPC CINE AWARDS 2024 ഇവിടെ തുടക്കം കുറിക്കുകയാണ്. മുൻവര്ഷങ്ങളിലേത് പോലെ Member Votes ഉം നിരൂപകവിശകലനവും (Jury) സമന്വയിപ്പിച്ചുകൊണ്ടാണ് അവാർഡ് പ്രഖ്യാപനം സംഘടിപ്പിക്കുക. പരിപാടിയുടെ പ്രധാനഘടകമായ Member Voting, Google Form വഴി ആണ് നടക്കുക. ഗൂഗിൾ ലോഗിന്‍ വഴി സി പി സി അംഗങ്ങൾക്ക് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. കഴിഞ്ഞ തവണ അവാര്‍ഡിനായി പരിഗണിച്ച മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, നടൻ,നടി,സ്വഭാവനടൻ, സ്വഭാവനടി, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, പശ്ചാത്തല സംഗീതം, ഗാനം, വസ്ത്രാലങ്കാരം, Production Design, Sound Design എന്നി 14 വിഭാഗങ്ങൾക്ക് ഒപ്പം "മികച്ച മലയാളം വെബ് സീരീസ്/ Best Malayalam Web Series " എന്നൊരു വിഭാഗവും കൂടി ഇത്തവണ സീ പി സി സിനി അവാര്‍ഡ്സിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. Production Design, Costume, Best Sound Design, ചിത്രസംയോജകൻ എന്നി വിഭാഗങ്ങളുടെ വിധിനിര്‍ണയം പൂര്‍ണമായും ജൂറി പാനലായിരിക്കും കൈകാര്യം ചെയ്യുക. മേല്പറഞ്ഞ 4 വിഭാഗങ്ങൾ ഒഴിച്ചുള്ള 11 വിഭാഗങ്ങളില്‍ ഇന്നുമുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താം. ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്ന Google Form Link വഴി ഒരു വിഭാഗത്തിൽ നിങ്ങളുടെ ചോയിസ് സെലക്ട് ചെയ്തതിന് ശേഷം "Next" ൽ ക്ലിക്ക് ചെയ്ത് അടുത്ത വിഭാഗത്തിലേക്ക് നീങ്ങി നിങ്ങൾക്ക് വോട്ട് ചെയ്യാം. എല്ലാ വിഭാഗത്തിലും Vote നിര്ബന്ധമായതിനാൽ, നിങ്ങൾ ഉദ്ദേശിച്ച ഓപ്‌ഷൻ ഇല്ലാ എങ്കിൽ "No Option" എന്ന് സെലക്ട് ചെയ്യേണ്ടതാണ് കഴിഞ്ഞ തവണത്തേത്തിനു സമാനമായി രണ്ടു ഘട്ടങ്ങളായി ആണ് ഈ തവണയും തിരഞ്ഞെടുപ്പുകള്‍ നടത്തുക.ആദ്യപാദത്തില്‍ Members Vote ലൂടെ ഓരോ വിഭാഗത്തിലെയും നോമിനേഷനുകള്‍ തീരുമാനിക്കും. തുടര്‍ന്ന് ഈ നോമിനേഷനുകളെ തിരഞ്ഞെടുക്കപ്പെട്ട ജൂറി പാനലിന്റെ വിശകലനത്തിനായി വിട്ടുകൊടുക്കും ഓടിയന്‍സ് പോളില്‍ ലഭിക്കുന്ന ശതമാനവും ജൂറി നല്‍കുന്ന മാര്‍ക്കും ചേര്‍ന്നതായിരിക്കും അന്തിമഫലം. ജനുവരി 31 ,രാത്രി 12 മണിവരെയാണ് വോട്ടു രേഖപ്പെടുത്തുവാനുള്ള സമയം. Voting Time until 12:00 PM, 31st January അപ്പൊ നമ്മൾ ഈ വർഷത്തെ CPC Cine Awards 2024 തുടങ്ങുകയാണ്. Cast Your Votes in below Link : https://forms.gle/ezRNcaswR83wwSGc6 സ്നേഹപൂർവ്വം Cinema Paradiso Club

  • CPC Viewers Review Ajayante Randam Moshanam (A.R.M) | 2024

  • CPC Viewers Review Kishkindha Kaandam | 2024

  • CPC Viewers Review Kondal | 2024

  • CPC Viewers Review Bad Boyz | 2024

  • 23 сент. 2023 г.16,8 тыс123

    ​​#RDX Streaming from tonight on Netflix

  • ​​ആദരാഞ്ജലികൾ പ്രിയപ്പെട്ട ഇന്നസെൻ്റിന്..

  • 3 дек. 2022 г.23 тыс42

    ​​കൊച്ചുപ്രേമൻ അന്തരിച്ചു ആദരാഞ്ജലികൾ

  • 2 дек. 2022 г.18,4 тыс52

    Attention please: മധു മോഹൻ അന്തരിച്ചു എന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഇവിടെയും ഷെയർ ചെയ്തത്. തെറ്റായ വാർത്ത പോസ്റ്റ് ചെയ്തതിൽ നിർവ്യാജം ഖേദിക്കുന്നു.

  • 29 нояб. 2022 г.15,5 тыс173

    ​​മലയാള ചലച്ചിത്രം സ്ഫടികത്തിൻ്റെ Remastered 4K Dolby Atmos വേർഷൻ 2023 ഫെബ്രുവരി 9ന് റിലീസ് ചെയ്യും.

  • വേദം കേൾക്കാനിട വന്ന കീഴ് ജാതിക്കാരനെയും അക്രമത്തിനെതിരേ ശബ്ദമുയർത്തിയ അവർണനെയും മുക്കാലിയിൽ കെട്ടി അടിച്ച് തൊലിയുരിച്ച് കളയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാടിന്.സവർണരുടെ പേരുകള്‍ പോലും അവർക്ക് നിഷേധിച്ചിരുന്നു...അവർണൻ പുരുഷനാണെങ്കിൽ നായാടി, കാര്യാത്തൻ, ചൂലൻ എന്ന പോലത്തെ പേരുകളും സ്ത്രീയാണെങ്കിൽ കാക്കച്ചി,കീരിച്ചി, “പാമ്പിച്ചി” മുതലായ പേരുകളും... അടിച്ചമർത്തലത്തിന്റെയും ചൂഷണത്തിന്റെയും മാറ്റി നിർത്തലുകളുടെയും പഴങ്കഥകളുടെ ഇന്നലെകളിൽ നിന്നുയർന്നു വന്ന അതിശക്തമായ പ്രതിരോധത്തിന്റെ ആവേശോജ്വലമായ കഥ കൂടിയാണ് പാമ്പിച്ചി.വടക്കൻ മലബാറിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ തെയ്യങ്ങളൂടെ പശ്ചാത്തലിൽ ശക്തമായ ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ഹ്രസ്വ ചിത്രമായ "പാമ്പിച്ചി" Ernakulaത്തു നടന്ന പ്രീമിയർ ഷോയ്ക്ക് ശേഷം ഇന്ന് സിപിസിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്. Cinema Paradiso Club Presents, A Brosky Pictures Production 'പാമ്പിച്ചി | PAMBICHI' Movie Name: Pambichi Written & Directed by: Ullas Chemban Produced By: Brosky Pictures Cinematography & Editing: Armo Original Score: Manikandan Ayyappa Sound Design: Arun P.A Sound Mixing: Bibin Dev Art Director: Suku Athirappilly Makeup: Sudheesh Narayanan Costumes: Steffy Maria Raju Chief Associate Director: Josh Stunts: Kungfu Sajith Project Designer: Dilip Jose Direction Team: Ashok Vishnu, Amal Vayas, Sijith Parthasarathy, Bibin Boban Design & Title: Savish Aloor. Krishna Prasad Cast : Raag, Shrida Raju, Ala Sunayana, Sharanya S, Salih Marakkar Movie Link: https://youtu.be/NAbPrQ16bI8 നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഞങ്ങൾക്കും മുതൽക്കൂട്ടായിരിക്കും. Please subscribe to us and keep tuned for more content.

  • അൽഫോൺസ് പുത്രൻ - പൃഥ്വിരാജ് ചിത്രം ഗോൾഡ് ഡിസംബർ 1 ന് റിലീസ് ചെയ്യും. (Conditions Apply)

  • 7 нояб. 2022 г.12 тыс3010

    ​​ബെൾത്തിട്ട് പാറുന്നവരോട്.. ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ.. കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പരസ്യമാണിത്.ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം. ഇത്തരം ക്രീമുകൾക്കു എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട്‌ എന്നതാണ് വലിയ വസ്തുത. ദുബായ് ഇൽ വർക്ക് ചെയ്യുന്ന Dermatologist എന്ന നിലയിൽ ദൈനം ദിനം ഇത്തരം ക്രീമുകളുടെ പാർശ്വഫലങ്ങൾ ചികിതസിക്കേണ്ടി വരുന്ന ആളാണ് ഞാൻ. പാകിസ്താനി വൈറ്റനിംഗ് ക്യാപ്സ്യൂള്സ്, കേരളത്തിന്റെ സ്വർണ ക്രീം, കാസർകോട് ക്രീം, ഫിലിപ്പീൻസ് ഇലെ 88 underarm ക്രീം എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.വളരെ potent ആയിട്ടുള്ള corticosteroids എന്ന ഗണത്തിലുള്ള ഒരു molecule ആണ് മിക്കവയിലെയും പ്രധാന ചേരുവ. Eczema, Psoriasis തുടങ്ങിയ major skin ailments ചികിത്സിക്കാൻ ഉപയോഗിക്കേണ്ട ക്രീമുകളിൽ ആണ് ഇത് സാധാരണ അടങ്ങിയിരിക്കുന്നത്. മുഖത്ത് ഉപയോഗിക്കാൻ ഉള്ളവയല്ല ഈ potent corticosteroid കൾ. ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി light ആവുന്നു. ഇത് യഥാർത്ഥത്തിൽ steroids ന്റെ ഒരു side effect ആണ് എന്നതാണ് വസ്തുത. എന്നാൽ ഇതിന്റെ കൂടെ ഒരിക്കലും resolve ചെയ്യാൻ സാധ്യതയില്ലാത്ത മറ്റു സൈഡ് എഫക്ടുകളും കൂടെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ചർമത്തിന്റെ thickness നഷ്ടപ്പെടുന്നു എന്നതാണ് ആദ്യത്തെ മാറ്റം. ഇതോടെ ചെറിയ രക്തക്കുഴലുകൾ കൂടുതൽ evident ആയി കാണപ്പെടാൻ തുടങ്ങുന്നു. ചെറിയ വെയിലത്ത് പോലും ഇറങ്ങാൻ പിന്നെ സാധിക്കാതെ വരുന്നു.അപ്പോഴേക്കും മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും (Photophobia).കുറച്ചു കാലം ഉപയോഗിക്കുമ്പോൾ തന്നെ irreversible stretch marks ചർമത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യും.അങ്ങനെ ഇതിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്. ഇതിനെ Topical Steroid Dependent Face എന്നാണ് പൊതുവെ വിളിക്കുന്നത്. ചികിതസിച്ചു ഭേദമാകാൻ വളരെ ബുദ്ധിമുട്ടാണ് ഈ അവസ്ഥ.ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നതിനെതിരെ ശക്തമായ ബോധവത്കരണം ഉയർന്നു വരേണ്ടതുണ്ട്. യാതൊരു അംഗീകാരവും ഇല്ലാതെ അതിഭീകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രൊഡക്ടുകൾ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ മുതലെടുത്തും റേസിസം കലർന്ന വിഡിയോകൾ പ്രചരിപ്പിച്ചും കാശാക്കുന്നവരെ കരുതിയിരിക്കുക. © Dr. Aneesh Koduvally പൊതുജനതാല്പര്യാർത്ഥം Cinema Paradiso Club

  • Avatar : The Way of Water പുതിയ ട്രെയിലർ പുറത്തിറങ്ങി.ചിത്രം ഡിസംബർ 16 ന് റിലീസ് ചെയ്യും. https://youtu.be/d9MyW72ELq0

  • 24 июн. 2022 г.13,6 тыс2014

    ​​ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ആദരാജ്ഞലികൾ.

  • 6 апр. 2022 г.14,4 тыс272

    സിബിഐ 5 ടീസർ പുറത്തിറങ്ങി. https://youtu.be/78gkbAeqnkg

  • 28 мар. 2022 г.14,9 тыс1825

    ​​OSCAR WINNERS 2022 BEST PICTURE - CODA ACTRESS IN A SUPPORTING ROLE - Ariana DeBose, "West Side Story" ACTOR IN A SUPPORTING ROLE - Troy Kotsur, "CODA" INTERNATIONAL FEATURE FILM - Drive My Car DOCUMENTARY (SHORT) - The Queen of Basketball DOCUMENTARY FEATURE - Summer of Soul ORIGINAL SONG - No Time to Die ANIMATED FEATURE FILM - Encanto ADAPTED SCREENPLAY - CODA ORIGINAL SCREENPLAY - Belfast ACTOR IN A LEADING ROLE - Will Smith, "King Richard" ACTRESS IN A LEADING ROLE - Jessica Chastain, "The Eyes of Tammy Faye" DIRECTOR - Jane Campion, "The Power of the Dog" PRODUCTION DESIGN - Dune CINEMATOGRAPHY - Dune COSTUME DESIGN - Cruella ACHIEVEMENT IN SOUND - Dune ANIMATED SHORT FILE - The Windshield Wiper LIVE ACTION SHORT FILM - The Long Goodbye ORIGINAL SCORE - Dune VISUAL EFFECTS - Dune FILM EDITING - Dune MAKEUP AND HAIRSTYLING - The Eyes of Tammy Faye

  • 22 февр. 2022 г.10,4 тыс314

    നടി കെ പി എ സി ലളിത അന്തരിച്ചു.