مَوْقِعُ خِدْمَةِ السُّنَّةِ
Статистикаഖുർആനും, സുന്നത്തും, -സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ- പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക. ജസാക്കുമുല്ലാഹു ഖൈറൻ https://youtube.com/@saeedbinabdussalam?si=yQKaeuKwxtrjhGpR
- Последний пост
- 13 авг.
- Последнее чтение
- 13 авг.
- Постов за неделю
- 4
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 53
- 1/48двое суток
- 60
- 1/72трое суток
- 65
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
നബിദിനാഘോഷം പാടില്ല എന്തുകൊണ്ട്? 3- റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് നബി ﷺ ജനിച്ചത് എന്നത് ഉറപ്പിച്ചു പറയാവുന്ന യാതൊരു തെളിവുമില്ല -ആ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്- എന്നിരിക്കെ, എങ്ങനെയാണ് അന്ന് ജന്മദിനം ആഘോഷിക്കാൻ സാധിക്കുക?! https://youtube.com/shorts/z7mQVzvVLXw?si=ttqxu8L90nw_eG-7 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ മുഴുവൻ കേൾക്കാൻ: https://youtu.be/XsitwB6Yq5k?si=vjEheBhAIghtNbae 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
നബിദിനാഘോഷം പാടില്ല എന്തുകൊണ്ട്? 2- ജന്മദിനാഘോഷം ആദ്യമായി കൊണ്ടുവന്നത് ഹിജ്‌റ 300 നിടയിൽ ജീവിച്ചുപോയ മഹാന്മാരായ സ്വഹാബികളോ താബിഉകളോ തബഉത്താബിഉകളോ അല്ല, മറിച്ച്; ശിയാക്കളാണ് ഇത് തുടങ്ങി വെച്ചത്! https://youtube.com/shorts/ClXRQ5rlbFM?si=ra1UdNJFviOLGAzQ 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ മുഴുവൻ കേൾക്കാൻ: https://youtu.be/XsitwB6Yq5k?si=vjEheBhAIghtNbae 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
നബിദിനാഘോഷം പാടില്ല എന്തുകൊണ്ട്? 1- നബിദിനം നന്മയായിരുന്നെങ്കിൽ; സ്വഹാബികൾ അങ്ങേയറ്റം അതിലേക്ക് മുന്നിട്ടിറങ്ങുമായിരുന്നു! https://youtu.be/iMJBZxGpfkw?si=Pgopyxy_qzjrLHIW 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ മുഴുവൻ കേൾക്കാൻ: https://youtu.be/XsitwB6Yq5k?si=vjEheBhAIghtNbae 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
സുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക! “റബീഉൽ അവ്വൽ മാസമായതോടെ ബിദ്അത്തിന്റെയും, ദീനിനെ കുറിച്ച് വിവരമില്ലാത്ത അജ്ഞതയുടെയും ആളുകൾ നബി ﷺ യുടെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ജുമുഅ ഖുത്വ്‘ബകളിലൂടെയും, നിസ്കാരത്തിന് ശേഷമുള്ള സംസാരങ്ങളിലൂടെയും, പണ്ഡിതന്മാരുടെ സംസാരങ്ങൾ പ്രചരിപ്പിച്ചു കൊണ്ടും, (ബിദ്അത്തായ) ഈ ആഘോഷത്തെ എതിർത്തു കൊണ്ട് സുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക; ഈ സമൂഹം രക്ഷപ്പെടാൻ വേണ്ടിയാണത്. വഴികേടിലും, നേർമാർഗ്ഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത ആളുകൾ സന്മാർഗ്ഗത്തിലേക്ക് എത്തിച്ചേരാൻ പ്രതിരോധമാണ് ചികിത്സയേക്കാൾ ഏറ്റവും ഉത്തമം.“ (ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് ഹഫിദ്വഹുല്ലയുടെ ട്വിറ്ററിൽ നിന്നും..) ✍ സഈദ് ബിൻ അബ്ദിസ്സലാം 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
без подписи
⬆️⬆️⬆️ മജ്ലിസുൽ ഇൽമ് അൽ കബാഇർ (വൻപാപങ്ങൾ) (പാർട്ട് -42) - അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിസ്സാരവൽക്കരിക്കലും, അവൻ പവിത്രമാക്കിയതിനെ അവഗണിക്കലും. - അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ വ്യാപ്തിയും വിശാലതയും. - അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക; നന്ദികേട് കാണിക്കരുത്. - സബഅ് ഗോത്രക്കാരുടെ ചരിത്രവും ഗുണപാഠവും. - ഓരോ കുടുംബനാഥനും തങ്ങളുടെ കീഴിലുള്ളവർക്ക് നൽകേണ്ട ഉപദേശം. - അല്ലാഹു ഹറാമാക്കിയതും അവൻ പവിത്രത നൽകിയതുമായ കാര്യങ്ങൾ പരിഗണിക്കുക, അതിനെ അവഗണിക്കാതിരിക്കുക. 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2577 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair
без подписи
⬆️⬆️⬆️ മജ്ലിസുൽ ഇൽമ് അൽ കബാഇർ (വൻപാപങ്ങൾ) (പാർട്ട് -41) - പിശുക്ക് (ചിലവഴിക്കാതെ പിടിച്ചു വെക്കൽ). - പിശുക്കന്മാർക്ക് വിശുദ്ധ ഖുർആനിൽ ശിക്ഷ കൊണ്ട് താക്കീത് നൽകപ്പെട്ടിരിക്കുന്നു. - കയ്യിലുള്ള സമ്പത്ത് എണ്ണി തിട്ടപ്പെടുത്തി വെക്കാനുള്ളതല്ല; നന്മകളിൽ ചിലവഴിക്കാനുള്ളതാണ്. - അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നവർക്ക് വർധനവിന് വേണ്ടിയും, പിശുക്കുന്നവർക്ക് നാശത്തിന് വേണ്ടിയും എല്ലാ ദിവസവും അല്ലാഹുവിന്റെ മലക്കുകൾ പ്രാർത്ഥിക്കുന്നു. 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2572 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair
без подписи
без подписи
⬆️⬆️⬆️ മജ്ലിസുൽ ഇൽമ് അൽ കബാഇർ (വൻപാപങ്ങൾ) (പാർട്ട് -40) - അക്ഷമയും ഭീരുത്വവും. - നിസ്കാരക്കാരുടെ മഹത്വം. - അല്ലാഹുവിന്റെ വിധി തീരുമാനങ്ങളിൽ ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം. - നന്മകൾ ചെയ്യേണ്ട സന്ദർഭങ്ങളിൽ നാം ഭീരുക്കളാവരുത്. - പിശുക്ക് (ചിലവഴിക്കാതെ പിടിച്ചു വെക്കൽ). - പിശുക്കിന്റെ അപകടം; അത് വളരെ മോശമായ തിന്മയാണ്. - തിന്മകളുടെ വക്താക്കൾ എപ്പോഴും മറ്റുള്ളവരും തങ്ങളെപ്പോലെയാവണം എന്നാഗ്രഹിക്കുന്നവരാണ്. - എന്താണ് പിശുക്ക്? ആരാണ് പിശുക്കൻ? 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2572 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair
без подписи
⬆️⬆️⬆️ മജ്ലിസുൽ ഇൽമ് അൽ കബാഇർ (വൻപാപങ്ങൾ) (പാർട്ട് -39) - ലജ്ജയുടെയും മര്യാദയുടെയും കുറവ് (ഇല്ലാതിരിക്കൽ). - ഇസ്‌ലാമിൽ ലജ്ജയുടെ പ്രാധാന്യം. - ആരോടൊക്കെയാണ് നാം ലജ്ജ കാണിക്കേണ്ടത്. - തിന്മകളുടെ കാര്യത്തിൽ അല്ലാഹുവിനോട് ലജ്ജയുള്ളവരാവുക. - സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും കാര്യത്തിൽ അതീവ താല്പര്യം കാണിക്കൽ. - മേല്പറഞ്ഞ അതീവ താല്പര്യം ഒരാളുടെ ദീൻ നശിപ്പിച്ചു കളയുമെന്നത് മനോഹരമായ ഉദാഹരണത്തിലൂടെ റസൂൽ ﷺ വിവരിക്കുന്നു. 🎙സഈദ് ബിൻ അബ്ദിസ്സലാം وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2555 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair
без подписи
മജ്ലിസുൽ ഇൽമ് (17/07/2026) അല്ലാഹുവിന്റെ കൽപനകളോടുള്ള നമ്മുടെ ബാധ്യതകൾ https://youtu.be/6GTtK6cQtEg?si=D0NUG83uBkBx_RUu കണ്ണൂർ സിറ്റി സലഫി മസ്ജിദ് 🎙 സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
മജ്ലിസുൽ ഇൽമ് (10/07/2026) ദീൻ ഗുണകാംക്ഷയാണ്! മഹാനായ തമീമുദ്ദാരീ റദ്വിയല്ലാഹു അൻഹു രിവായത്ത് ചെയ്‌ത മഹത്തായ ഹദീസിന്റെ വിശദീകരണം കേൾക്കാം; https://youtu.be/Ji6-zkco_28?si=2MHWH-BaByq9DBlB കണ്ണൂർ സിറ്റി സലഫി മസ്ജിദ് 🎙 സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
без подписи
മജ്ലിസുൽ ഇൽമ് (20-06-2026) ദുഃഖങ്ങളും മനഃപ്രയാസങ്ങളും നീങ്ങുവാനുള്ള ചില ദുആഉകൾ മനസ്സുകൾ വേദനിക്കുമ്പോഴും പ്രയാസങ്ങളുണ്ടാവുമ്പോഴും പൊതുവെ ജനങ്ങൾ പലരൂപത്തിലുള്ള പ്രതിവിധികളും രക്ഷാമാർഗങ്ങളും പോംവഴികളും അന്വേഷിച്ചു ചെല്ലാറുണ്ട്. പക്ഷെ, അവയൊന്നും മനുഷ്യന് യഥാർത്ഥ സമാധാനമോ ശാന്തിയോ നൽകാറില്ല! അപ്പോൾ പിന്നെ എന്താണ് സമാധാനവും ആശ്വാസവും ലഭിക്കുവാനുള്ള യഥാർത്ഥ മാർഗമെന്ന് കേൾക്കാം; https://youtu.be/ZEt2hqeTrrM നൂറുൽ ഖുർആൻ അക്കാദമി ശാസ്താം കോട്ട, കൊല്ലം സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah
💎 അമൂല്യമായ നിധിയാണ് ഈമാൻ; അത് ചോർന്നുപോകാതിരിക്കാൻ ദീനിനെ വ്യവസ്ഥാപിതമായി പഠിച്ചേ തീരൂ.. ⏳ എന്നാൽ, ദുനിയാവിലെ ആവശ്യങ്ങൾക്കായി മണിക്കൂറുകൾ മാറ്റിവെക്കുന്ന നമ്മൾ, ദീനി പഠനത്തിനായി ദിവസേന എത്ര സമയം നീക്കിവെക്കുന്നുണ്ട്...? 🎧 നമ്മളിൽ പലരും ദീനി വിഷയങ്ങൾ ഒരുപാട് സമയം 'കേൾക്കാറുണ്ട്'. തീർച്ചയായും അത് വലിയ പ്രതിഫലമുള്ള കാര്യമാണ്. എന്നാൽ കേവലം കേൾക്കുന്നത് കൊണ്ട് മാത്രം നമ്മുടെ പഠനം പൂർണ്ണമാകുമോ..? 📚 ഒരു ത്വാലിബൽ ഇൽമ് എങ്ങനെയാണ് ശരിക്കും ദീൻ പഠിക്കേണ്ടത്? 🎬 https://youtube.com/shorts/SJr0HJWC1tk?is=nnbxpxpts9c4yYSc ദർസ് മുഴുവൻ കേൾക്കാൻ: ഈമാൻ വർധിക്കാനുള്ള കാരണങ്ങൾ | PART - 1 https://youtu.be/C2BbvEiDVic?si=H7Z_sj9n7NFsO7Gr ഈമാൻ വർധിക്കാനുള്ള കാരണങ്ങൾ | PART - 2 https://youtu.be/LpHBRwPl8HA?si=r1dHulUnQjKX5huJ
без подписи