tgindex
Laman Books

"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions " https://t.me/Lamanappchat

Последний пост
14 авг.
Последнее чтение
14 авг.
Постов за неделю
31
Всего постов
31
Тип
открытый
Язык
ml
Категория
Книги
В каталоге с
13 авг.
Подписчики
5 037
−4 за 2 дн.
Сутки
−4
−0,08%
Неделя
 
Месяц
 
Просмотров на пост
99
31 постов
Вовлечённость
2,0%
к подписчикам
Постов в день
4,4
всего 31
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
100
1/48двое суток
114
1/72трое суток
123

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • видео или голосовое, без подписи

  • видео или голосовое, без подписи

  • 🟣കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? *🔹ആറളം* 🟣പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ? *🔹ഓസിടോസിൻ* 🟣"സുഗുണ" ഏത് വിത്തിനമാണ്? *🔹മഞ്ഞൾ* 🟣പേരയ്ക്കായുടെ ജന്മനാട്? *🔹മെക്സിക്കോ* 🟣"പാട്ടാബാക്കി" നാടകം രചിച്ചത് ആര്? *🔹കെ.ദാമോദരൻ* 🟣സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്? *🔹ജപ്പാൻ* 🟣വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? *🔹ന്യൂസിലാന്റ്* 🟣കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? *🔹ക്ലിപ്പ് ബോർഡ്* 🟣ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്? *🔹സന്തോഷ് ജോർജ് കുളങ്ങര* 🟣ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം? *🔹ഉലുവ* 🟣"The Story of My Life"_ ആരുടെ കൃതി? *🔹ഹെലൻ കെല്ലർ* 🟣വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? *🔹മിസ്സിസ്സിപ്പി* 🟣റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര? *🔹ചേതക്*

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • ഓഗസ്റ്റ് 14 പത്രവാർത്തകൾ 👇

  • ഗോത്ര വർഗ പോരാളികൾ - GK

  • 🟣കണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 🔹 *ഗുജറാത്ത്* 🟣ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്? 🔹 *മുംബൈ* 🟣വിശാഖപട്ടണം മേജർ തുറമുഖം ഏത് സംസ്ഥാനത്താണ്? 🔹 *ആന്ധ്ര പ്രദേശ്* 🟣കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി? 🔹 *ഹൂഗ്ലി* 🟣ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം 🔹 *എണ്ണുർ* 🟣ഇരവികുളം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം? 🔹 *1978* 🟣ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം? 🔹 *ചെന്നൈ* 🟣ഇന്ത്യയിൽ ഹിമ പുലികളുടെ ഏക സംരക്ഷിത കേന്ദ്രം? 🔹 *ഹെമിസ്* 🟣 ഇന്ത്യ- ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? 🔹 *മനാസ്* 🟣മൾബറി വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? 🔹 *കർണാടക*

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи

  • видео или голосовое, без подписи