tgindex
Eduon പത്ര വാർത്തകൾ

Eduon പത്ര വാർത്തകൾ

Статистика

ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും

Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
49
Всего постов
49
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
23 342
+14 за 3 дн.
Сутки
+2
+0,01%
Неделя
 
Месяц
 
Просмотров на пост
128
40 постов
Вовлечённость
0,5%
к подписчикам
Постов в день
7,0
всего 49
Упоминаний
2
каналов
Охват размещения
по 14 постам
1/24сутки в ленте
521
1/48двое суток
597
1/72трое суток
643

Медиана по постам, которые мы застали свежими и померили через сутки.

Посты

  • സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതി നിലവിൽ വന്നു.

  • ചമോലി തുരങ്ക ദുരന്തം നടന്ന സംസ്ഥാനം - ഉത്തരഖണ്ഡ്

  • സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിൽ നിന്നും 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും, കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ നിശ്ചയിക്കുന്ന തീയതി മുതലായിരിക്കും പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരിക.

  • ഭക്ഷ്യസംസ്കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ചു കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ 'പ്രധാനമന്ത്രി ഭക്ഷ്യസംസ്കരണ സംരംഭ രൂപീകരണ പദ്ധതി ആയ PMFPE മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് കേരളത്തിന് ഈ അവാർഡ് ലഭിച്ചത്.

  • പ്രശസ്ത ചരിത്രകാരനായ സുമിത് സർക്കാർ അന്തരിച്ചു മോഡേൺ ഇന്ത്യ: 1885-1947', 'ബംഗാളിലെ സ്വദേശി പ്രസ്ഥാനം' (The Swadeshi Movement in Bengal), 'റൈറ്റിംഗ് സോഷ്യൽ ഹിസ്റ്ററി' തുടങ്ങിയ ലോകശ്രദ്ധ നേടിയ നിരവധി ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

  • കേരള സർക്കാരിന്റെ 'ആശ്വാസ കിരണം' പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യസുരക്ഷാ മിഷനും ചേർന്നാണ് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൂർണ്ണമായി കിടപ്പിലായ രോഗികൾ, ഗുരുതരമായ ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരെ വീട്ടിലിരുന്ന് പരിചരിക്കുന്നവർക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായമാണിത്. 2010 ഇൽ ആണ് ആരംഭിച്ചത്

  • രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സമാധാനകാല വീരതാ പുരസ്കാരമായ കീർത്തി ചക്ര 9 പേർക്ക് ലഭിച്ചു. ഇതിൽ 7 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. കേരളീയനായ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു അശോകചക്ര ആർക്കും ലഭിച്ചില്ല

  • ഇന്ത്യയിൽ വരാനിരിക്കുന്ന ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പിൽ (Census) ഒബിസി (OBC) ഉൾപ്പെടെയുള്ള ജാതിവിവരങ്ങൾ കൂടി ശേഖരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപുലമായ ജാതി സെൻസസിന് കേന്ദ്രം തയ്യാറെടുക്കുന്നത്

  • ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം

  • ഓഗസ്റ്റ് 15 പത്രവാർത്തകൾ 👇

  • 14 авг.26826из eduonpsc
  • 14 авг.27026из eduonpsc
  • 14 авг.24925из eduonpsc
  • 14 авг.23825из eduonpsc
  • 14 авг.22425из eduonpsc
  • 14 авг.20125из eduonpsc
  • 14 авг.19125из eduonpsc